Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിവാഹവേദിയില്‍ സനാതനധര്‍മ്മം! വധുവിന്റെ കഴുത്തില്‍ വരണമാല്യം അണിയിക്കും മുന്‍പ് വില്ലൊടിച്ച് വരന്‍; വിവാഹവേദിയില്‍ സീതാപരിണയം!

വടക്കേയിന്ത്യയില്‍ നടന്ന വിവാഹത്തില്‍ സനാതനധര്‍മ്മത്തിന്റെ മിന്നലാട്ടങ്ങള്‍. വധുവിന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തും മുന്‍പ് വില്ലൊടിക്കുകയാണ് വരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2024, 10:52 pm IST
inIndia
പരമശിവന്‍റെ പിനാക എന്ന ഭാരമുള്ള വില്ല് ഭൂമിയില്‍ നിന്നുയര്‍ത്തി ഒടിയ്ക്കുന്ന ശ്രീരാമന്‍ (ഇടത്ത്) മഹാരാഷ്ട്രയില്‍ നടന്ന ഒരു വിവാഹത്തില്‍ വരന്‍ സീതാപരിണയത്തിന്‍റെ മാതൃകയില്‍ വില്ലൊടിയ്ക്കുന്നു (വലത്ത്)

പരമശിവന്‍റെ പിനാക എന്ന ഭാരമുള്ള വില്ല് ഭൂമിയില്‍ നിന്നുയര്‍ത്തി ഒടിയ്ക്കുന്ന ശ്രീരാമന്‍ (ഇടത്ത്) മഹാരാഷ്ട്രയില്‍ നടന്ന ഒരു വിവാഹത്തില്‍ വരന്‍ സീതാപരിണയത്തിന്‍റെ മാതൃകയില്‍ വില്ലൊടിയ്ക്കുന്നു (വലത്ത്)

ന്യൂദല്‍ഹി: വടക്കേയിന്ത്യയില്‍ നടന്ന വിവാഹത്തില്‍ സനാതനധര്‍മ്മത്തിന്റെ മിന്നലാട്ടങ്ങള്‍. വധുവിന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തും മുന്‍പ് വില്ലൊടിക്കുകയാണ് വരന്‍. ശ്രീരാമന്റെ സീതാപരിണയത്തിന്റെ ഒരു ലഘുപതിപ്പ് സ്റ്റേജില്‍ അരങ്ങേറിയപ്പോള്‍ ഭക്തിപുരസ്സരം നോക്കിക്കണ്ട് ആത്മസംതൃപ്തിയോടെ ബന്ധുക്കളും സുഹൃത്തുക്കളും.

സീതാപരിണയമാതൃകയില്‍ വടക്കേയിന്ത്യയില്‍ നടന്ന ഹിന്ദുവിവാഹത്തിന്റെ വീഡിയോ:

https://twitter.com/Punam_Keshari01/status/1834500628443169088

മഹാരാഷ്‌ട്രയില്‍ നിന്നുള്ള പൂനം കേഷരി എന്ന മോദീഭക്തയാണ് ഈ അപൂര്‍വ്വ വിവാഹ വീഡിയോ പങ്കുവെച്ചത്. ഹൈന്ദവസംസ്കാരത്തിന്റെ ടച്ചുള്ള ഈ വീഡിയോയ്‌ക്ക് പത്ത് ലക്ഷം പേരാണ് വീക്ഷിച്ചത്. സെപ്തംബര്‍ 13 വെള്ളിയാഴ്ച ഉച്ചയ്‌ക്കാണ് ഈ വീഡിയോ പൂനം കേഷരി പങ്കുവെച്ചത്.

രാമായണത്തിലാണ് പണ്ട് ശ്രീരാമന്‍ ഇതുപോലെ വില്ലൊടിച്ച് സീതാ പരിണയം നടത്തിയത്. പിനാക എന്ന പരമശിവന്റെ വില്ലാണ് സീതയെ പരിണയം ചെയ്യാന്‍ ശ്രീരാമന്‍ ഒടിച്ചത്. മാന്ത്രികശക്തിയാല്‍ അമിത ഭാരമുള്ള പിനാക എന്ന വില്ല് ഭൂമിയില്‍ നിന്നുയര്‍ത്തുക തന്നെ ശ്രമകരമാണ്. ധര്‍മ്മം ഉയര്‍ത്തിപ്പിടിക്കാനുള്ള കഴിവും കരുത്തും ധാര്‍മ്മികതയും ഉള്ള ഒരാള്‍ക്ക് മാത്രം പിനാക എന്ന വില്ലൊടിക്കാന്‍ കഴിയൂ എന്നതിനാലാണ് മകള്‍ക്ക് ഏറ്റവും മികച്ച വരനെ കിട്ടാന്‍ ഇത്തരമൊരു പരീക്ഷയാണ് സീതാപരിണയത്തിനായി മിഥിലയിലെ രാജാവും സീതയുടെ പിതാവുമായ ജനകമഹാരാജാവ് മുന്നോട്ട് വെച്ചത്.

Tags: MARRIAGESanatanaDharmaSriramaSitaparinayaSitaParinayamLordSriramaHindumarriage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

Kerala

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.