Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഐഎസ്എല്ലിന് ഇന്ന് കിക്കോഫ്: ആദ്യപോരില്‍ മുംബൈ സിറ്റി-മോഹന്‍ ബഗാന്‍ എസ് ജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2024, 07:40 am IST
in Football

കൊല്‍ക്കത്ത: ഭാരത ഫുട്‌ബോള്‍ പൂരം ഐഎസ്എല്‍ 11-ാം സീസണിന് ഇന്ന് കൊടിയേറും. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്ക് മുംബൈ സിറ്റി എഫ്‌സിയും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സും ഏറ്റുമുട്ടും.

കഴിഞ്ഞ സീസണില്‍ ഫൈനലില്‍ മുഖാമുഖം കണ്ട ടീമുകളാണ് ഇന്ന് ഉദ്ഘാടന മത്സരത്തിനൊരുങ്ങുന്നത്. കരുത്തോടെ മുന്നേറി ഫൈനലില്‍ മുംബൈ സിറ്റിക്ക് മുന്നില്‍ 3-1ന് കിരീടം നഷ്ടപ്പെട്ട ടീം ആണ് മോഹന്‍ ബഗാന്‍ എസ് ജി. ഇവരെ തോല്‍പ്പിച്ച മുംബൈ നിലവിലെ ജേതാക്കളായിരിക്കുന്നത് രണ്ടാം തവണയാണ്. നേരത്തെ 2020-21 സീസണിലും മുംബൈ ജേതാക്കളായിരുന്നു. അന്നും മോഹന്‍ ബഗാന്‍ എസ് ജിയെ ആണ് ഫൈനലില്‍ തോല്‍പ്പിച്ചത്. അക്കൊല്ലം ലീഗ് ഷീല്‍ഡും മുംബൈ സ്വന്തമാക്കിയിരുന്നു.

പുതിയ സീസണില്‍ പുതിയ പരിശീലകന് കീഴിലാണ് കൊല്‍ക്കത്ത വമ്പന്മാരായ മോഹന്‍ ബഗാന്‍ എസ്ജി ഇറങ്ങുന്നത്. സ്‌പെയിനില്‍ നിന്നുള്ള ജോസ് മൊളീന ആണ് മോഹന്‍ ബഗാന്‍ പരിശീലകന്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മൊളീനയുടെ രണ്ടാം വരവാണിത്. ആദ്യ വരവില്‍ 2016-17 സീസണില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്ക് രണ്ടാം ഐഎസ്എല്‍ കിരീടം നേടിക്കൊടുത്താണ് തിരികെ പോയത്. അക്കൊല്ലം ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ കലൂര്‍ സ്റ്റേഡിയത്തില്‍ തോല്‍പ്പിച്ചാണ് എടികെ കപ്പടിച്ചത്. പിന്നീട് എടികെ വിട്ട മോലീന ഇപ്പോള്‍ വീണ്ടും തിരികെയെത്തിയിരിക്കുകയാണ്. മോഹന്‍ ബഗാന്റെ ദൗത്ത്വവും ഏറ്റെടുത്തുകൊണ്ട്.

4-2-3-1 ശൈലിയാണ് ജോസ് മൊളീനയുടെ പതിവ് ശൈലി. മോഹന്‍ ബഗാന്‍ താരങ്ങളായ സഹര്‍ അബ്ദുല്‍ സമദ്, അനിരുദ്ധ് ഥാപ്പ എന്നിവരെല്ലാം ഈ ഫോര്‍മേഷനോട് ഏറെ പൊരുത്തപ്പെട്ട് കളിക്കുന്ന താരങ്ങളാണ്. ആക്രമണ നിരയില്‍ ലിസ്റ്റന്‍ കൊളാസോ, മന്‍വീര്‍ സിങ്, ഓസ്‌ട്രേലിയക്കാരായ ദിമിത്രിയോസ് പെട്രാറ്റോസ്, ജേസന്‍ കമ്മിന്‍സ്, മക്‌ലാറെന്‍ തുടങ്ങിയ താരങ്ങളുണ്ട്.

ഐലന്‍ഡേഴ്‌സ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന മുംബൈ സിറ്റി എഫ്‌സി വലിയ ആത്മ വിശ്വാസത്തോടെയാണ്. ചെക്ക് റിപ്പബ്ലിക് പരിശീലകന്‍ പെട്ര് ക്രാറ്റ്കി ആണ് മുംബൈയ്‌ക്ക് കഴിഞ്ഞ വര്‍ഷം കിരീടം നേടിക്കൊടുത്തത്. സീസണ്‍ പാതിക്കുവച്ച് ഡെസ് ബുക്കിങ്ഹാം മറ്റൊരു ലീഗിലേക്ക് ചുവട് മാറിയതോടെയാണ് കാര്‍റ്റ്കിയുടെ പക്കല്‍ പന്തെത്തിയത്. എഫ്‌സി ഗോവയ്‌ക്കെതിരെ ഗോള്‍ രഹിത സമനിലയില്‍ തുടങ്ങിയ ക്രെറ്റ്കി ഒടുവില്‍ ടീമിന് കപ്പ് നേടിക്കൊടുക്കുകയായിരുന്നു. ഡ്യൂറന്റ് കപ്പില്‍ രണ്ടാം നിര ടീമുമായി ഇറങ്ങിയ മുംബൈ പ്രാഥമിക ഘട്ടത്തില്‍ വലിയ തോല്‍വികള്‍ വഴങ്ങിയാണ് പുറത്തായത്. ടീം പൂര്‍ണ സജ്ജമായി ഇറങ്ങുന്നത് ഇന്ന് മാത്രമാണ്.

Tags: Mohun Bagan SGISLmumbai city
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഭരണഘടനാ ഭേദഗതി എഐഎഫ്എഫ്‌ തള്ളി; ഫെബ്രുവരി വരെ ഐഎസ്എല്‍ തുടങ്ങാൻ സാധ്യതയില്ല

അനധികൃത ബംഗ്ലാദേശികളെ മുംബൈയില്‍ നിന്നും നാടുകടത്തുന്നു
India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഇനി ഇന്ത്യ എളുപ്പമാകില്ല, മുംബൈയില്‍ നിന്നും 1001 പേരെ നാടുകടത്തി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.