Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത: അര്‍ജന്റീനയ്‌ക്കും ബ്രസീലിനും തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2024, 10:41 pm IST
inFootball
കൊളംബിയയോട് തോറ്റ് മൈകാനം വിടുന്ന അര്‍ജന്റീന താരങ്ങള്‍

കൊളംബിയയോട് തോറ്റ് മൈകാനം വിടുന്ന അര്‍ജന്റീന താരങ്ങള്‍

ബാരാന്‍ക്വില്ല(കൊളംബിയ): ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യതാ മത്സരങ്ങളില്‍ വമ്പന്മാരായ അര്‍ജന്റീനയ്‌ക്കും ബ്രസീലിനും തോല്‍വി. വിവാദ പെനല്‍റ്റിയുടെ പേരില്‍ മെസിയില്ലാത്ത അര്‍ജന്റീന കൊളംബിയയോട് 2-1ന് പരാജയപ്പെട്ടപ്പോള്‍ പ്രതിഭയും കരുത്തും നിറഞ്ഞ ബ്രസീല്‍ പട ആത്മവിശ്വാസമില്ലാതെ പരാഗ്വേയോട് അടിയറ പറഞ്ഞു.

കൊളംബിയയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന കളിയില്‍ ആദ്യം സ്‌കോര്‍ ചെയ്തത് ആതിഥേയരാണ്. ഹാമേസ് റോഡ്രിഗസിന്റെ ക്രോസില്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബ് വുള്‍വ്‌സ് താരം യെഴ്‌സണ്‍ മൊസ്‌ക്വേറ ഗോളടിച്ചു. കളിയുടെ 25-ാം മിനിറ്റില്‍ കൊളംബിയ മുന്നിലെത്തി. ആദ്യ പകുതി അവര്‍ മുന്നിട്ടു നിന്നു. വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. രണ്ടാം പകുതി മത്സരത്തിന് മൂന്ന് മിനിറ്റായപ്പോള്‍ തന്നെ ലോക ജേതാക്കള്‍ സമനില കണ്ടെത്തി. നിക്കോലാസ് ഗോന്‍സാലെസ് ആണ് ഗോളടിച്ചത്. ഇതിന് ശേഷമാണ് കളിയിലെ ട്വിസ്റ്റ് വന്നത്. മത്സരത്തിന്റെ 60-ാം മിനിറ്റില്‍ കൊളംബിയന്‍ സൂപ്പര്‍ താരം ഹാമേസ് റോഡ്രിഗസ് വിജയഗോള്‍ നേടി. പരിചയ സമ്പന്നനായ അര്‍ജന്റൈന്‍ പ്രതിരോധ താരം നിക്കോളാസ് ഒട്ടോമെന്‍ഡിയുടെ പിഴവില്‍ ലഭിച്ച സ്‌പോട്ട് കിക്ക്. ഘത്തര്‍ ലോകകപ്പിലെ മികച്ച ഗോളി എമിലിയാനോ മാര്‍ട്ടിനെസിനെ കീഴടക്കി റോഡ്രിഗസ് കൊളംബിയയെ വിജയത്തിലേക്ക് നയിച്ചു.

പെനല്‍റ്റി അല്ലെന്ന വാദഗതി ഉയര്‍ന്നിരുന്നു. വാര്‍ പരിശോധനയിലൂടെയാണ് സ്‌പോട്ട് കിക്ക് അനുവദിച്ചത്. എങ്കിലും മത്സര ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പെനല്‍റ്റി അനുവദിച്ചത് ശരിയല്ലെന്ന നിലപാടില്‍ അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോനി ഉറച്ചു നിന്നു. പരിക്കിനെ തുടര്‍ന്നാണ് സൂപ്പര്‍ താരം മെസി കളത്തിലിറങ്ങാതിരുന്നത്.

പരാഗ്വേയ്‌ക്കായി കളിയുടെ 20-ാം മിനിറ്റില്‍ വലത് വിങ്ങര്‍ ഡീഗോ ഗോമെസ് ആണ് വിജയഗോള്‍ നേടിയത്.

Tags: ArgentinaBrazilWorld Cup Football 2026 Qualification
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

India

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Football

നീ അനശ്വരനാണ്, എന്നെന്നും’; മെസിക്ക് ഡി പോളിന്റെ ഹൃദയസ്പര്‍ശിയായ യാത്രാമൊഴി

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം
Hockey

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.