Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെളിപ്പെടുത്തലുമായി ഡോക്ടര്‍മാര്‍; സന്ദീപ് ഘോഷിന്റെ പേരില്‍ മുന്‍പും പീഡനക്കേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2024, 09:55 pm IST
in India

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിന്റെ പേരില്‍ നേരത്തെ പീഡനക്കേസുണ്ടായിരുന്നതായി ആരോപണം. 2017ല്‍ ഹോങ്കോങ്ങില്‍ നഴ്സിങ് വിദ്യാര്‍ത്ഥിയായിരുന്ന യുവാവിനെ പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍മാരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അന്ന് കേസ് പരിഗണിച്ച മജിസ്ട്രേറ്റ് കോടതി സന്ദീപ് ഘോഷ് കുറ്റക്കാരനല്ലെന്ന വാദം അംഗീകരിച്ച് വെറുതെ വിടുകയായിരുന്നു.

വസ്ത്രം മാറുന്ന മുറിയില്‍ വച്ച് സന്ദീപ് ഘോഷ് ജനനേന്ദ്രിയത്തില്‍ തൊടാന്‍ ശ്രമിച്ചുവെന്നായിരുന്നു നഴ്സിങ് വിദ്യാര്‍ത്ഥിയുടെ ആരോപണം. ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ പിജി വിദ്യാര്‍ത്ഥിയുടെ കൊലപാതകം മറച്ചുവയ്‌ക്കാന്‍ ശ്രമിച്ചതും, സാമ്പത്തിക ക്രമക്കേടുകളില്‍ അറസ്റ്റിലാവുകയും ചെയ്തതോടെയാണ് ഇയാള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയത്. നഴ്സിങ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ വ്യക്തി തന്നെയാണ് കൊല്‍ക്കത്ത കേസിലും അറസ്റ്റിലായതെന്ന് ചില ഡോക്ടര്‍മാര്‍ തിരിച്ചറിയുകയായിരുന്നു.

2017 ഏപ്രില്‍ 8ന് ഹോങ്കോങ്ങിലെ ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റലില്‍ വച്ചാണ് നഴ്സിങ് വിദ്യാര്‍ത്ഥിയായ യുവാവിനോട് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. എന്നാല്‍ തന്റെ ഉച്ചാരണത്തിന്റെ പ്രശ്നമായിരുന്നുവെന്നും, വാക്കുകള്‍ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നുമാണ് ഇതില്‍ സന്ദീപ് ഘോഷ് കോടതിയില്‍ പ്രതികരിച്ചത്. തോള്‍ എല്ലില്‍ സംഭവിക്കുന്ന തകരാറുകള്‍ എപ്രകാരം ശരിയാക്കാമെന്നാണ് താന്‍ പഠിപ്പിക്കാന്‍ ശ്രമിച്ചതെന്നും, അതിനിടെ അബദ്ധത്തില്‍ യുവാവിന്റെ ഇടുപ്പില്‍ സ്പര്‍ശിക്കുകയായിരുന്നുവെന്നുമാണ് സന്ദീപ് ഘോഷ് പറഞ്ഞത്. ഇത് ഹോങ്കോങ്ങിലെ മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.

സന്ദീപ് ഘോഷ് ഹോങ്കോങ്ങിലേക്ക് പോയിരുന്നുവെന്നും, പീഡനശ്രമത്തിന് ജയിലില്‍ കിടന്നിട്ടുണ്ടെന്നും ഓര്‍ത്തോപീഡിക് സ്‌പെഷലിസ്റ്റും അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡോക്ടേഴ്‌സിന്റെ ജനറല്‍ സെക്രട്ടറിയുമായ ഡോ. ഉപ്പല്‍ ബാനര്‍ജി വെളിപ്പെടുത്തി. സന്ദീപിനെ തിരികെ നാട്ടിലേക്ക് എത്തിക്കുന്നതിന് വലിയ രീതിയിലുള്ള നിയമനടപടികള്‍ പാലിക്കേണ്ടതായി വന്നിരുന്നുവെന്നും ഉപ്പല്‍ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

Tags: RG Kar Medical CollegeSandeepGhoshSandeep GhoshDoctors with Disclosure;
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

India

ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

India

കുറ്റവാളിക്ക് വധശിക്ഷ നല്‍കണം; യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ബംഗാൾ സർക്കാർ ഹൈക്കോടതിയിൽ

India

ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് സാമ്പത്തിക ക്രമക്കേട്; സിബിഐയുടെ കുറ്റപത്രം കോടതി തള്ളി

India

പ്രതിഷേധം കനത്തപ്പോള്‍ മമത മയപ്പെടുന്നു; മൂന്ന്-നാല് മാസത്തെ സമയം നല്കണമെന്ന് ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥന

പുതിയ വാര്‍ത്തകള്‍

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.