Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

20 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച വഴിയോര വിശ്രമകേന്ദ്രം പൂട്ടി ഇരിങ്ങാലക്കുട നഗരസഭ; ഇനി തുറക്കാന്‍ താല്‍പര്യമില്ലെന്ന് കരാറുകാരൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2024, 03:24 pm IST
in Thrissur

ഇരിങ്ങാലക്കുട: നഗരസഭ പൂതംകുളം വഴിയോര വിശ്രമകേന്ദ്രം പൂട്ടി. ഷൊര്‍ണ്ണൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ് ചെന്ന് ചേരുന്ന ജങ്ഷനില്‍ നഗരസഭയുടെ പൂതംക്കുളം ഷോപ്പിങ് കോംപ്ലക്‌സിന് അടുത്തായി 20 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച വഴിയോര വിശ്രമ കേന്ദ്രമാണ് പ്രവര്‍ത്തനം തുടങ്ങി അഞ്ച് മാസത്തിനുള്ളില്‍ പൂട്ടിയത്.

വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ പാഴായെന്നുമുള്ള ആക്ഷേപം ഉയര്‍ന്നതും സംസ്ഥാനപാത കോണ്‍ക്രീറ്റിങ്ങ് പ്രവൃത്തിയുടെ ഭാഗമായി പൂതംകുളം മുതല്‍ ക്രൈസ്റ്റ് കോളജ് ജങ്ഷന്‍ വരെ ഗതാഗത നിയന്ത്രണം വന്നതും തിരിച്ചടിയായി. വിശ്രമകേന്ദ്രത്തിലേക്കും ഭക്ഷണശാലയിലേക്കും ആരും കടക്കാതായതോടെ കരാറുകാരന്‍ കേന്ദ്രത്തിന് ഷട്ടറിടുകയായിരുന്നു.

വഴിയോരങ്ങളില്‍ പൊതു ടോയ്‌ലറ്റുകള്‍ അടങ്ങുന്ന വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് രണ്ട് നിലകളിലായി എഴ് ടോയ്ലറ്റുകളും ബാത്ത്റൂമും വിശ്രമമുറിയുമടങ്ങുന്ന കെട്ടിടം നിര്‍മ്മിച്ചത്. താഴത്തെ നിലയില്‍ സ്ത്രീകള്‍ക്കായി മൂന്ന് ടോയ്‌ലറ്റുകളും ബാത്ത്‌റൂമും ഫീഡിംഗ് മുറിയും കഫറ്റേരിയയും മുകളില്‍ പുരുഷന്‍മാര്‍ക്ക് നാല് ടോയ്‌ലറ്റുകളും വിശ്രമമുറിയുമാണ് ഒരുക്കിയിരിക്കുന്നത്. കോഫി ഷോപ്പും റിഫ്രഷ്മെന്റ് സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിട്ടിരുന്നു. 2022 ഡിസംബര്‍ നാലിന് ഉദ്ഘാടനം ചെയ്ത പദ്ധതിക്ക് നഗരസഭ നിശ്ചയിച്ച വാടകയ്‌ക്ക് ഏറ്റെടുക്കാന്‍ ആളില്ലാതായതിനെ തുടര്‍ന്ന് മാസങ്ങളോളം അടച്ചിട്ടു.

ഒരു വര്‍ഷത്തേക്ക് പത്തരലക്ഷം രൂപയാണ് വാടക നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലേലത്തിലും പുനര്‍ലേലത്തിനും ഈ തുകയ്‌ക്ക് ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ നേരത്തെ നിശ്ചയിച്ചതില്‍ നിന്നും കുറച്ച് അഞ്ച് ലക്ഷം വാടക നിശ്ചയിച്ച് കരാര്‍ നല്‍കിയാണ് കഴിഞ്ഞ ഏപ്രിലില്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ വഴിയോര വിശ്രമകേന്ദ്രത്തിലെ ടോയ്ലറ്റുകള്‍ ആരും ഉപയോഗിച്ചിരുന്നില്ല. കോഫിയും ലഘുഭക്ഷണങ്ങളുമായി തുടങ്ങിയ കോഫിഷോപ്പിലേക്കും ആളുകള്‍ എത്താതായതോടെയാണ് അത് മാറ്റി വൈകുന്നേരങ്ങളില്‍ തട്ടുകടയാക്കിയതെന്ന് കരാറുകാരന്‍ പറഞ്ഞു.

എന്നാല്‍ കെട്ടിടത്തിന്റെ കാഴ്ച മറച്ച് കൊണ്ടായിരുന്നു ഭക്ഷണശാലയുടെ പ്രവര്‍ത്തനമെന്നും ഇതുമൂലം പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ പാഴായിയെന്നും ആക്ഷേപമുയര്‍ന്നു. ഇതിനിടെ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണങ്ങളും വന്നതോടെ തട്ടുകടയിലെ കച്ചവടവും നിലച്ചു. റോഡുപണി തുടങ്ങിയിട്ടും ഒന്ന് രണ്ട് ദിവസം തുറന്നെങ്കിലും ആരും വരാതായതോടെ കരാറുകാരന്‍ വിശ്രമകേന്ദ്രം അടച്ച് നഗരസഭയെ സമീപിച്ച് കരാറില്‍ നിന്നും പിന്‍മാറുകയാണെന്ന് അറിയിച്ച് കത്തുനല്‍കി.

2025 മാര്‍ച്ച് 31 വരെ കരാര്‍ കാലാവധി ഉണ്ടെങ്കിലും ഇനി തുറക്കാന്‍ താല്‍പര്യമില്ലെന്നും കരാറുകാരന്‍ പറഞ്ഞു.

Tags: Rest CenterIringalakuda Municipal CorporationContract
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Kerala

വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ കാട്ടി തട്ടിപ്പ് : മുഖ്യപ്രതി സല്‍മാനുല്‍ ഫാരിസ് പിടിയില്‍, യുവതിയെ ചോദ്യം ചെയ്യുന്നു

Kerala

വ്യാപാര കരാറുകളെ എതിര്‍ക്കുന്നത് ചൈനീസ് താത്പര്യം സംരക്ഷിക്കാന്‍: രാജീവ് ചന്ദ്രശേഖര്‍

Editorial

വാണിജ്യ യുദ്ധത്തില്‍ ഭാരതം നേടിയ വിജയം

Career

നഴ്‌സുമാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡെന്മാര്‍ക്കില്‍ അവസരം, നോര്‍ക്കയുമായുള്ള കരാര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്‌ക്ക്

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സാമ്പത്തിക വിപണിയും വൈകാരിക തീരുമാനങ്ങളും: സമ്പൂർണ്ണ രാശിഫലം (20 ജൂലൈ 2026) – AI ജ്യോതിഷം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

മനസ്സ് ശാന്തമാകാനും വിഷമങ്ങളും ദുഖങ്ങളും അകലാനും ഈ അത്ഭുത മന്ത്രം പതിവാക്കൂ

കോമണ്‍വെല്‍ത്ത് ഗെയിംസ്: മീരാബായിയും ലവ്‌ലിനയും പതാകയേന്തും

ലോകകപ്പ് പടിയിറങ്ങുമ്പോള്‍ പണം കൊയ്ത് ഫിഫ

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.