Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
Seva Bharathi

അഷ്ടപദി പഠിക്കുന്നവര്‍ പുനരധിവാസ പദ്ധതിയുടെ ഭാഗമായി; സേവാഭാരതി ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2024, 08:12 am IST
inSeva Bharathi

തിരുവനന്തപുരം: ജയദേവ അഷ്ടപദി ഗ്രൂപ്പ് സേവാഭാരതിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കി. അഷ്ടപദി ഗ്രൂപ്പിന്റെ അധ്യാപിക ബാലാംബയില്‍ നിന്ന് ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് പി.ഗിരീഷ്, സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.വിജയന്‍ എന്നിവര്‍ ചേര്‍ന്ന് ചെക്ക് സ്വീകരിച്ചു.

കുടപ്പനക്കുന്ന് പാതിരപ്പള്ളി സ്വദേശി ബാലാംബയാണ് ജയദേവ അഷ്ടപദി ഗ്രൂപ്പിന്റെ അധ്യാപിക. കേരളത്തിനുള്ളിലും പുറത്തുമായി 260 തിലേറെ പോരാണ് അഷ്ടപദി പഠിക്കുന്നത്.
വയനാട് പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് മേപ്പാടി പഞ്ചായത്തില്‍ അഞ്ച് ഏക്കര്‍ വസ്തു വാങ്ങാനുള്ള അഡ്വാന്‍സ് നല്‍കിയതായി സേവാ ഭാരതി വൈസ് പ്രസിഡന്റ് ഡി.വിജയന്‍ പറഞ്ഞു. സുരക്ഷിത മേഖലയായി സര്‍ക്കാര്‍ കണ്ടെത്തി പ്രഖ്യാപിച്ച മേഖലയിലാണ് സ്ഥലം വാങ്ങുന്നത്. ഒക്‌ടോബര്‍ നവംബര്‍ മാസത്തോടെ ആധാരം നടത്തുമെന്നും ഡിസംബര്‍ മാസത്തോടെ വീട് നഷ്ടപ്പട്ടവര്‍ക്കുളള വീടുകളുടെ നിര്‍മ്മാണം, നൈപുണ്യ വികസന കേന്ദ്രം, കൗണ്‍സിലിംഗ് സെന്റര്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന സേവാ കേന്ദ്രം തുടങ്ങിയവയുടെ നിര്‍മ്മാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാടിനായി  ജയദേവ അഷ്ടപദി ഗ്രൂപ്പ് സംഭരിച്ച പണം കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഏല്പിക്കാനായിരുന്നു തീരുമാനം. അദ്ദേഹത്തെ സമീപിച്ചപ്പോള്‍ സേവാഭാരതിക്കാണ് നല്‍കേണ്ടതെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് ബാലാംബ പറഞ്ഞു.

ചെന്നിത്തല ഗ്രാമപഞ്ചായത്തംഗം ഗോപന്‍ ചെന്നിത്തല, സേവാഭാരതി കഴക്കൂട്ടം മേഖല വൈസ് പ്രസിഡന്റ്, രാജേഷ് നായര്‍ സേവാഭാരതി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സാബു കെ.നായര്‍, ജില്ലാ ട്രഷറര്‍ ലതാദേവി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Tags: Seva Bharati Relief Fund.WAYANA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.