Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാളിന്ദി എക്‌സ്പ്രസ് ട്രെയിൻ അട്ടിമറിക്കാൻ ട്രാക്കിൽ ഗ്യാസ് സിലിണ്ടർ : ജമാ അത്ത് അംഗങ്ങളെ നിരീക്ഷിച്ച് പോലീസ് ; അന്വേഷണം എൻഐഎയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2024, 05:06 pm IST
inIndia

കാൺപൂർ ; കാളിന്ദി എക്‌സ്പ്രസ് ട്രെയിൻ അട്ടിമറിക്കാനുള്ള സംഭവത്തിൽ അന്വേഷണം എൻ ഐ എ ഏറ്റെടുക്കുന്നു. റെയിൽവേ ട്രാക്കിൽ എൽപിജി സിലിണ്ടറും പെട്രോൾ ഉൾപ്പെടെയാണ് കണ്ടെത്തിയത് . കേസിൽ സ്‌ഫോടക വസ്തു കണ്ടെത്തിയ രീതി കണക്കിലെടുത്ത് തീവ്രവാദ ഗൂഢാലോചന തള്ളിക്കളയാനാകില്ല. അതുകൊണ്ടാണ് സംഭവത്തിൽ എൻഐഎ ഇടപെടുന്നത് . അന്വേഷണത്തിനായി അഞ്ചംഗ സംഘം കാൺപൂരിലേക്ക് തിരിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട്, എടിഎസ് (ആൻ്റി ടെററിസം സ്ക്വാഡ്) ഐജി നിലബ്ജ ചൗധരി അന്വേഷണം നടത്തിയിരുന്നു. ഫോറൻസിക്, ഡോഗ് സ്ക്വാഡ് ടീമുകളും തെളിവുകൾ ശേഖരിച്ചു .

ഞായറാഴ്ച രാത്രി പ്രയാഗ്‌രാജിൽ നിന്ന് കാൺപൂർ സെൻട്രൽ, അൻവർഗഞ്ച് സ്റ്റേഷനുകൾ വഴി ഭിവാനിയിലേക്ക് പോകുകയായിരുന്നു കാളിന്ദി എക്‌സ്പ്രസാണ് അട്ടിമറിക്കാൻ ശ്രമം നടന്നത് . ശിവരാജ്പൂർ റെയിൽവേ സ്‌റ്റേഷനു സമീപം റെയിൽവേ ട്രാക്കിൽ എൽപിജി ഗ്യാസ് സിലിണ്ടർ കണ്ട ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ചവിട്ടിയതിനാൽ ട്രെയിൻ വേഗത കുറഞ്ഞെങ്കിലും എഞ്ചിന്റെ മുൻഭാഗം ഗ്യാസ് സിലിണ്ടറിൽ ഇടിച്ചാണ് നിന്നത് . ഇതേത്തുടർന്ന് പോലീസ് കമ്മീഷണർ ഹരീഷ് ചന്ദർ റെയിൽവേ ഉദ്യോഗസ്ഥരോടൊപ്പം സ്ഥലത്തെത്തി. റെയിൽവെ ട്രാക്കിൽ ബാഗിൽ നിന്ന് വെടിമരുന്ന്, പെട്രോളിയം ബോംബുകൾ, എന്നിവ കണ്ടെത്തി.

സംഭവസ്ഥലത്തോട് ചേർന്നുള്ള ബിൽഹൗറിലെ മകൻപൂരിലെ ഹസ്രത്ത് ബദിയുദ്ദീൻ സിന്ദാ ഷായുടെ ശവകുടീരത്തിലേക്ക് വരുന്ന ജമാ അത്ത് അംഗങ്ങളെ പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട് . ഇതോടൊപ്പം സംഭവസ്ഥലത്തിന് സമീപം താമസിക്കുന്നവരും നിരീക്ഷണത്തിലാണ്. സംഭവസ്ഥലത്ത് അന്നു സജീവമായിരുന്ന മൊബൈൽ നമ്പറുകളും പരിശോധിച്ചുവരികയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജമാഅത്ത് പ്രവർത്തകർ മകൻപൂരിലേക്ക് വരുന്നുണ്ടെന്ന് കാൺപൂർ വെസ്റ്റ് ഡിസിപി രാജേഷ് കുമാർ സിംഗ് പറഞ്ഞു. അതേസമയം, ഇതിന് പിന്നിൽ ജമാഅത്തികളാകാമെന്ന് യുപി എടിഎസും സംശയിക്കുന്നു. എൻഐഎ ഉദ്യോഗസ്ഥർ യുപി എടിഎസുമായി സംസാരിച്ച് മുഴുവൻ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

Tags: NIAtrackkalindi express
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

India

ഓൺലൈൻ ജിഹാദും യുവാക്കളുടെ ബ്രെയിൻ വാഷിംഗും! ഐസിസ്-അൽഖ്വയ്ദ സഹായികൾ എൻഐഎ റഡാറിൽ, ദൽഹി ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ

Kerala

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

[3:34 pm, 8/8/2026] Raju Janmabhumi: നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.