Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അന്താരാഷ്‌ട്ര തലത്തിലുയര്‍ന്ന ഹിന്ദു സമൂഹത്തിന്റെ പ്രതിഷേധത്തിന് ഫലം: ദുര്‍ഗാപൂജ ആവേശത്തോടെ കൊണ്ടാടണമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2024, 07:45 am IST
inWorld

ധാക്ക: ദുര്‍ഗാപൂജാ ആഘോഷങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും ഉറപ്പ് നല്കി ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍. ഹിന്ദു, ന്യൂനപക്ഷ സമൂഹങ്ങള്‍ക്കെതിരെ ഏകപക്ഷീയ അക്രമങ്ങള്‍ക്കെതിരെ അന്താരാഷ്‌ട്ര തലത്തിലുയര്‍ന്ന പ്രതിഷേധവും ചിറ്റഗോങ്ങിലും ധാക്കയിലും ഹിന്ദുസമൂഹം പ്രത്യക്ഷ സമരത്തിനിറങ്ങിയതും കണക്കിലെടുത്താണ് സര്‍ക്കാര്‍ ഇടപെടല്‍. രാജ്യത്ത് ഒരുതരത്തിലുള്ള അക്രമങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരെ അനുവദിക്കില്ലെന്ന് മതകാര്യ ഉപദേഷ്ടാവ് ഡോ.എ.എഫ്.എം. ഖാലിദ് ഹുസൈന്‍ പറഞ്ഞു.

ദുര്‍ഗാപൂജയ്‌ക്കിടെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന നടപടികളിലേര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ ഒമ്പത് മുതല്‍ 13 വരെയാണ് ദുര്‍ഗാപൂജ ആഘോഷം.

രാജ്ഷാഹി ജില്ലയിലെ പ്രേമതലി ഗൗരംഗ് ബാരി കലിമന്ദിര്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ഡോ. എ.എഫ്.എം ഖാലിദ് ഹുസൈന്‍ സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിച്ചത്. ക്ഷേത്രങ്ങള്‍ ആക്രമിക്കുകയോ കലാപം സൃഷ്ടിക്കുകയെ ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കും. ആരെയും ഭയക്കാതെ ദുര്‍ഗാപൂജ ആഘോഷിക്കാനുള്ള അവസരം ഉണ്ടാക്കും. ഹിന്ദുസമൂഹം ആവേശപൂര്‍വം ദുര്‍ഗാപൂജ കൊണ്ടാടണം, അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷ സമൂഹങ്ങള്‍ക്കുമെതിരെ അക്രമണങ്ങള്‍ നടക്കുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ധാക്കയിലും ചിറ്റഗോങ്ങിലും നടന്ന പ്രകടനങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.

Tags: Hindu communityDurga PujaBangladesh Governmentinternational protest
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു സമൂഹത്തിന്റെ ശക്തി ദേശീയ ഐക്യവും വികസനവും ഉറപ്പുനൽകുന്നു; ‘വസുധൈവ കുടുംബകം’ ആശയത്തെ ഉയർത്തിപ്പിടിക്കുന്നു: സർസംഘ ചാലക്

India

ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി നിർമിച്ച ദുർഗാ പൂജ പന്തൽ പൊളിച്ചുനീക്കി; അലങ്കോലമായത് കഴിഞ്ഞ 70 വർഷമായി നടന്നു വന്ന ആഘോഷ പരിപാടികൾ

India

ദുബ്രിയിലെ സനാതന ധർമ്മ വിശ്വാസികളെ സംരക്ഷിക്കുക സർക്കാരിന്റെ കടമ ; ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് ദുർഗാ പൂജ വരെ തുടരുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

World

ഭഗവാൻ കൃഷ്ണന്റെ മൂല്യങ്ങൾ എല്ലാ മതങ്ങളിലുള്ളവരെയും പ്രചോദിപ്പിക്കുന്നു ; ബംഗ്ലാദേശിൽ ജന്മാഷ്ടമി ആശംസകൾ നേർന്ന് മുഹമ്മദ് യൂനുസ് 

രാമസിംഹന്‍ അനുസ്മരണത്തില്‍ ആര്‍എസ്എസ് ഉത്തരകേരള പ്രാന്തപ്രചാരക് എ. വിനോദ് മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

ഹൈന്ദവ സമൂഹത്തിന്റെ ആത്മവിശ്വാസത്തിനും കൂട്ടായ്‌മക്കും കാരണം സംഘപ്രവര്‍ത്തനം: എ. വിനോദ്‌

പുതിയ വാര്‍ത്തകള്‍

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.