Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹൈന്ദവ സമൂഹത്തിന്റെ ആത്മവിശ്വാസത്തിനും കൂട്ടായ്‌മക്കും കാരണം സംഘപ്രവര്‍ത്തനം: എ. വിനോദ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 07:16 am IST
inKerala
രാമസിംഹന്‍ അനുസ്മരണത്തില്‍ ആര്‍എസ്എസ് ഉത്തരകേരള പ്രാന്തപ്രചാരക് എ. വിനോദ് മുഖ്യപ്രഭാഷണം നടത്തുന്നു

രാമസിംഹന്‍ അനുസ്മരണത്തില്‍ ആര്‍എസ്എസ് ഉത്തരകേരള പ്രാന്തപ്രചാരക് എ. വിനോദ് മുഖ്യപ്രഭാഷണം നടത്തുന്നു

പെരിന്തല്‍മണ്ണ: ഹൈന്ദവ സമൂഹത്തിന്റെ ആത്മവിശ്വാസത്തിനും കൂട്ടായ്‌മക്കും കാരണം സംഘത്തിന്റെ പ്രവര്‍ത്തനമാണെന്ന് ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത പ്രചാരക് എ. വിനോദ്. അങ്ങാടിപ്പുറം മാലാപറമ്പ് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ മതമൗലികവാദികള്‍ കൊലപ്പെടുത്തിയ രാമസിംഹന്റെ എഴുപത്തെട്ടാമത് ബലിദാനദിനത്തില്‍ നടന്ന അനുസ്മരണത്തില്‍ മുഖ്യഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

1947ല്‍ രാമസിംഹന്റേയും അദ്ദേഹത്തോടൊപ്പം ക്രൂരമായി കൊലചെയ്യപ്പെട്ട മറ്റ് മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ പോലും ഹിന്ദുസമൂഹത്തിന് കരുത്തുണ്ടായിരുന്നില്ല. എന്നാല്‍ നിരന്തരവും നിശ്ശബ്ദവുമായ പ്രവര്‍ത്തനം കൊണ്ട് ക്ഷേത്രഭൂമി വീണ്ടെടുത്ത് അവിടെ ഭവ്യമായ ക്ഷേത്രം പടുത്തുയര്‍ത്താനും രാമസിംഹന് ഉചിതമായ സ്മാരകം തീര്‍ക്കാനും കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

2002ല്‍ മാറാട് കലാപം നടന്നപ്പോള്‍ നമ്മുടെ സമൂഹത്തെ ഒരുമിച്ച് നിര്‍ത്താനും അതിക്രമം കാണിച്ച മുസ്ലിംങ്ങളെ ഒറ്റപ്പെടുത്തിയതും നമ്മള്‍ കണ്ടു. 1921ല്‍ മാനസികമായി തകര്‍ന്ന ഹൈന്ദവസമൂഹത്തിനിടയില്‍ നിന്തരമായി പ്രവര്‍ത്തിച്ച് വലിയ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍ 42ല്‍ തുടങ്ങിയ സംഘപ്രവര്‍ത്തനത്തിന് സാധിച്ചു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം അന്നും ഇന്നും ഹിന്ദുസമൂഹത്തിനെതിരായി നിന്നു. സര്‍സംഘചാലകിനെ മാലേഗാവ് സ്‌ഫോടനത്തില്‍ പ്രതിചേര്‍ക്കാനും അറസ്റ്റ് ചെയ്യാനും കോണ്‍ഗ്രസ് ശ്രമിച്ചു. രാമസിംഹന്‍ വധത്തില്‍ പ്രതികളെ സംരക്ഷിക്കാന്‍ തയാറായത് കോണ്‍ഗ്രസ് നേതൃത്വമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ പി. രാധകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് രാമസിംഹന്റെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടന്നു. കെ.പി. വാസു, പി. വിജയന്‍ പാലൂര്‍ എന്നിവര്‍ സംസാരിച്ചു.

Tags: RSSHindu communityA.Vinodconfidence and unity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

പുതിയ വാര്‍ത്തകള്‍

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.