കോട്ടയം:വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഏഴ് പേര്‍ക്ക് പരിക്ക്.ഇല്ലിക്കല്ക്കല് സന്ദര്‍ശിച്ച് മടങ്ങിയവരാണ് അപകടത്തില്‍ പെട്ടത്.
മേലടുക്കത്തുണ്ടായ അപകടത്തില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല.പോണ്ടിച്ചേരി കാരയ്ക്കല്‍ സ്വദേശികളാണ് ട്രാവലറിലുണ്ടായിരുന്നത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.
വാഹനത്തില്‍ 14 പേരാണ് ഉണ്ടായിരുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: