Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ക്ലൈമറ്റ് കപ്പ് ഗോകുലം കേരളയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2024, 12:02 am IST
in Football

ലഡാക്ക്: സ്പിതുക് ലേ സ്റ്റേഡിയത്തില്‍ നടന്ന ക്ലൈമറ്റ് കപ്പ് 2024 ഫൈനലില്‍ ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്കിനെ തോല്‍പ്പിച്ച് ഗോകുലം കേരള എഫ്‌സി കപ്പടിച്ചു. ജമ്മു ആന്‍ഡ് കാശ്മീരിനെ 4-0നാണ് ഗോകുലം തോല്‍പ്പിച്ചത്.

23-ാം മിനിറ്റില്‍ തന്നെ ഡിഫന്‍ഡര്‍ മഷൂറാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. 34-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ ജികെഎഫ്സിക്ക് ലീഡ് ഇരട്ടിയായി. ഹാഫ് ടൈം സ്‌കോര്‍ 2-0. രണ്ടാം പകുതിയില്‍ ജികെഎഫ്സി നല്ല രീതിയില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോകുലം ലീഡ് തുടര്‍ന്നുകൊണ്ടിരുന്നു. രണ്ടാം പകുതി തുടങ്ങിയത് ഗോകുലത്തിന്റെ മൂന്നാം ഗോളോടുകൂടിയാണ്. 46-ാം മിനിറ്റില്‍ തര്‍പുയ മനോഹരമായ ഫിനിഷിംഗിലൂടെ സ്‌കോര്‍ 3-0ആക്കി ഉയര്‍ത്തി. 87-ാം മിനിറ്റില്‍ വസിം ജാവേദ് മനോഹരമായ ഒരു ലോംഗ് റേഞ്ച് ഗോളിലൂടെ നാലാം ഗോളും നേടി വിജയം ഉറപ്പിച്ചു.

സമുദ്രനിരപ്പില്‍ നിന്ന് 11,000 അടിയിലധികം ഉയരത്തില്‍, അത്യധികം കഠിനമായ സാഹചര്യങ്ങളോടു കൂടി പൊരുതിയാണ് ഗോകുലം ടീമിന്റെ കിരീട നേട്ടം.
സപ്തംബര്‍ ഒന്നിന് ആരംഭിച്ച ടൂര്‍ണമെന്റില്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ജി.കെ.എഫ്.സി. ആദ്യ മത്സരത്തില്‍ സ്‌കാല്‍സാങ്ലിംഗ് എഫ്സിയെ 8-1 ന് തകര്‍ത്താണ് ജൈത്രയാത്ര ആരംഭിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ജെ & കെ ബാങ്കിനെതിരെ 2-0 ന് വിജയിച്ചു. സെമിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍(4-2) 1 ലഡാക്ക് എഫ്സിയെ പരാജയപ്പെടുത്തി.

ഗോകുലം കേരള എഫ്സിക്കൊപ്പം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ടിബറ്റന്‍ എന്‍എസ്എ, സ്‌കാല്‍സാംഗ്ലിംഗ് എഫ്സി, 1 ലഡാക്ക് എഫ്സി, ജെ ആന്‍ഡ് കെ ബാങ്ക് എന്നിവയുള്‍പ്പെടെ മൊത്തം ആറ് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ഫൈനലില്‍ നിര്‍ണായക പങ്കുവഹിച്ച മഷൂര്‍, സ്‌കോര്‍ ചെയ്യുക മാത്രമല്ല, കളിയിലുടനീളം മികച്ച പ്രകടനം നടത്തി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടി.

Tags: Gokulam KeralaClimate Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേരള വിമന്‍സ് ലീഗ്: ഗോകുലം കേരള ചാമ്പ്യന്മാര്‍

Football

സ്ട്രൈക്കര്‍ അക്ഷുണ്ണ ത്യാഗി ഗോകുലം കേരളയില്‍

Football

ഗോകുലം കേരളയ്‌ക്ക് തോല്‍വി

Football

കലിംഗ സൂപ്പര്‍ കപ്പ്: അങ്കത്തിനൊരുങ്ങി ഗോകുലം കേരള

Football

വനിതാ ഐ ലീഗ്: അവസാന അങ്കത്തിന് ഗോകുലം കേരള

പുതിയ വാര്‍ത്തകള്‍

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ച സി ഐ കസ്റ്റഡിയില്‍

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

കെഎസ്യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് വി ഡി സതീശന്‍, പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ അത് ആവര്‍ത്തിക്കും-അലോഷ്യസ് സേവിയര്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.