Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കേരള വിമന്‍സ് ലീഗ്: ഗോകുലം കേരള ചാമ്പ്യന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2026, 03:49 am IST
in Football

തൃശൂര്‍: കേരള വിമെന്‍സ് ലീഗില്‍ നാലാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീടം ചൂടി ഗോകുലം വനിതാ ടീം. ടൂര്ണമെന്റിലുടനീളെ വന്‍ മുന്നേറ്റം നടത്തിയ ടീം ഫൈനല്‍ മത്സരത്തില്‍ ലോര്‍ഡ്സ് എഫ് എ കൊച്ചിയെ 5-0 നാണ് തോല്പിച്ചത്. 6′ മേനക 22′ ഷില്‍ജി, 36′ 59′ ആര്യ, 84′ അലീന എന്നിങ്ങനെയാണ് ഗോള്‍ സ്‌കോറര്‍മാര്‍. ഫൈനലിന്റെ ആദ്യ നിമിഷങ്ങള്‍ തൊട്ട് നന്നായി ആക്രമിച്ചു കളിച്ച ഗോകുലത്തിനെ പിടിച്ചുനിര്‍ത്താന്‍ ഒരു ഘട്ടത്തിലും ലോര്‍ഡ്‌സിനായില്ല. മുഴുവന്‍ സമയവും കളിയുടെ സമസ്ത മേഖലകളും നിയന്ത്രിച്ച ഗോകുലം വനിതകള്‍ ഫൈനലിന്റെ യാതൊരു പ്രെഷറും കൂടാതെയാണ് പന്തുതട്ടിയത്.

10 കളികളില്‍ നിന്നായി 39 ഗോളുകള്‍ നേടിയ ടീം ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. ഗോകുലം ഗോള്‍ കീപ്പര്‍ മെലഡി ചാനുവാണ് ടൂര്‍ണമെന്റിലെ ബെസ്‌റ് ഗോള്‍ കീപ്പര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. മുസ്‌കാനും വൈഷ്ണവിയും 6 വീതം ഗോളുകള്‍ നേടി ടീമിന്റെ ടോപ് സ്‌കോറെര്‍സ് ആയപ്പോള്‍ ടൂര്‍ണമെന്റിലെ ഫാസ്റ്റസ്‌റ് ഗോള്‍ (2 ആം മിനിറ്റ്) ഉള്‍പ്പെടെ നേടിയ മുസാകാന്‍ തന്നെ യാണ് പ്ലയെര്‍ ഓഫ് ദി ടൂര്‍ണമെന്റും. 2021-22 , 2023-24, 2024-25 വര്‍ഷങ്ങളില്‍ മുന്‍പ് ചാമ്പ്യന്‍സ് ആയിട്ടുള്ള ടീം 2022-23 സീസണില്‍ മാത്രമാണ് റണ്ണര്‍ അപ് ആയത് 2025-26 ലെ ചാംപ്യന്‍ഷിപ് വിജയം ടീമിന്റെ 4 മത്തെ കെ ഡബ്‌ള്യു എല്‍ കിരീടമാണ്.

ബേബി ലാല്‍ ചാന്‍ധാമി (മണിപ്പുര്‍) ആണ് ടീം ക്യാപ്റ്റന്‍. പ്രിയങ്ക പ്രശാന്ത് ആണ് ടീമിന്റെ ഹെഡ് കോച്ച്, രാമന്‍ വിജയന്‍ : ടെക്‌നിക്കല്‍ ഡയറക്ടര്‍, ഗാര്‍സിയ: ഫിറ്റ്‌നസ് കോച്ച്, വി രമ്യ: ഫിസിയോ, മിന്ന എളം പുലാവില്‍ : ടീം മാനേജര്‍, മൈക്കിള്‍ ആന്‍ഡ്രൂസ് എന്നിവരാണ് മറ്റു ടീം ഒഫീഷ്യല്‍സ്.

Tags: Gokulam KeralaKerala Women's League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സ്ട്രൈക്കര്‍ അക്ഷുണ്ണ ത്യാഗി ഗോകുലം കേരളയില്‍

Football

ഗോകുലം കേരളയ്‌ക്ക് തോല്‍വി

Football

കലിംഗ സൂപ്പര്‍ കപ്പ്: അങ്കത്തിനൊരുങ്ങി ഗോകുലം കേരള

Football

വനിതാ ഐ ലീഗ്: അവസാന അങ്കത്തിന് ഗോകുലം കേരള

Football

ഐ ലീഗില്‍ നാളെ കിരീടധാരണം; കപ്പടിക്കാന്‍ ഗോകുലവും, കളി കാണാൻ പ്രവേശനം സൗജന്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.