Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശാന്തിഗിരിയില്‍ ഇന്ന് നവപൂജിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2024, 06:27 am IST
inKerala

പോത്തന്‍കോട് (തിരുവനന്തപുരം): ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 98 ാമത് ജന്മദിനം ഇന്ന് ശാന്തിഗിരിയില്‍ നവപൂജിതമായി ആഘോഷിക്കും.

‘ഗുരുവിന്റെ സ്‌നേഹം’ എന്ന വിഷയത്തെ മുന്‍നിര്‍ത്തി കഴിഞ്ഞ 41 ദിവസങ്ങളായി രാജ്യത്തുടനീളവും യുകെ, ജര്‍മ്മനി, ഓസ്‌ട്രേലിയ, കാനഡ, മെക്‌സിക്കോ, നൈജീരിയ, ദുബായ്, ഖത്തര്‍, ബഹറിന്‍, സൗദി അറേബ്യ, യുഎസ്എ എന്നീ രാജ്യങ്ങളിലും നടന്നുവന്ന സത്സംഗ പരമ്പരയ്‌ക്ക് ഇന്ന് സമാപനമാകും. നവപൂജിത ദിനമായ ഇന്ന് രാവിലെ 5ന് സംന്യാസ സംഘത്തിന്റെ പ്രത്യേക പുഷ്പാഞ്ജലിയോടെ പ്രാര്‍ത്ഥനാചടങ്ങുകള്‍ ആരംഭിക്കും.

6 മണിക്ക് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ധ്വജം ഉയര്‍ത്തും. 7 മുതല്‍ പുഷ്പസമര്‍പ്പണം. രാവിലെ 10.30 ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹകാരിക്കുളള റോബര്‍ട്ട് ഓവന്‍ പുരസ്‌കാരം ലഭിച്ച സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായരെ ചടങ്ങില്‍ ആദരിക്കും. അനില്‍ ചേര്‍ത്തല രചിച്ച ‘അവധൂത യാത്ര’, ശ്രീമംഗലം കളരി രാജീവ് ഗുരുക്കള്‍ രചിച്ച ‘വന്ദനം’ എന്നീ പുസ്തകങ്ങളുടെ പ്രകാശനകര്‍മവും നടക്കും. ഉച്ചയ്‌ക്ക് 12 മണിക്ക് ഗുരുദര്‍ശനവും വിവിധ സമര്‍പ്പണങ്ങളും അന്നദാനവും ഉണ്ടാകും. ഉച്ചയ്‌ക്ക് 2ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും.

സമ്മേളനങ്ങളില്‍ വിവിധ മതരാഷ്‌ട്രീയ സാമൂഹിക സംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘അവധൂതയാത്ര’ ക്വിസ് മത്സരവിജയികള്‍ക്കും ആശ്രമത്തിന്റെ സാംസ്‌കാരിക വിഭാഗത്തില്‍ സ്ത്രീകളുടെ സംഘടനയായ മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ‘നവപഥം 2024’ പ്രശ്‌നോത്തരി വിജയികള്‍ക്കുമുളള സമ്മാനദാനവും ചടങ്ങില്‍ നടക്കും.

വൈകുന്നേരം 5 മണിക്ക് ദീപപ്രദക്ഷിണം നടക്കും. രാത്രി 8ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി നവപൂജിതം സമര്‍പ്പണ സന്ദേശം നല്‍കും. രാത്രി 9ന് ഹാപ്പിനസ് ഗാര്‍ഡനിലെ കലാഞ്ജലി വേദിയില്‍ സംഗീതനിശ ഉണ്ടാകും. തുടര്‍ന്ന് കുമാരി ദക്ഷിണ കതിരേശന്‍, രജനി ജമുനാദേവി, കലാമണ്ഡലം ഗ്രീഷ്മ, നയന മനോജ്, നന്ദന മനോജ് എന്നിവര്‍ നൃത്തനൃത്യങ്ങള്‍ അവതരിപ്പിക്കും. 20നാണ് പൂര്‍ണകുംഭമേള. ഒക്ടോ. 13ന് വിജയദശമി ദിനത്തില്‍ സന്ന്യാസദീക്ഷാ വാര്‍ഷികത്തോടെ പ്രാര്‍ത്ഥനാ സങ്കല്‍പപ്പങ്ങള്‍ക്കും ആഘോഷപരിപാടികള്‍ക്കും സമാപനമാകും.

Tags: Santhigiri AsramNavpoojitam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശാന്തിഗിരി ആശ്രമത്തിലെ 25-ാമത് നവഒലി ജ്യോതിര്‍ദിനം ആഘോഷങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശ്രീകരുണാകരഗുരുവിന്റെ ദര്‍ശനങ്ങള്‍ ആത്മീയതയിലെ പുതിയ വെളിച്ചം: ഗവര്‍ണര്‍

ശിവഗിരി ശരാദാം മഠത്തില്‍ നടന്ന സത്‌സംഗത്തില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി
ശുഭാംഗാനന്ദ സംസാരിക്കുന്നു. ട്രഷറര്‍ സ്വാമി ശാരദാനന്ദ , ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്‌നം
ജ്ഞാന തപസ്വി, പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി തുടങ്ങിയവര്‍ സമീപം
Kerala

ഗുരുദേവന്റെ ദര്‍ശനങ്ങള്‍ കരുണാകരഗുരു സമൂഹത്തിന് പകര്‍ന്നു നല്കി: സ്വാമി ശുഭാംഗാനന്ദ

Kerala

ശാന്തിഗിരിയില്‍ അന്നദാനത്തിനായി 10 ലക്ഷം നല്‍കി എം.എ യൂസഫലി

ചെന്നൈയിലെ ചെയ്യൂര്‍ ശാന്തിഗിരി ആശ്രമത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ദര്‍ശനമന്ദിരം
Kerala

ശാന്തിഗിരി ആശ്രമം സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ജനുവരി അഞ്ചിന് തുടക്കം

ദക്ഷിണ ദല്‍ഹിയിലെ സാകേതില്‍ ശാന്തിഗിരി ആശ്രമത്തിന്റെ സില്‍വര്‍ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖറിന് ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവര്‍ ഉപഹാരം സമര്‍പ്പിക്കുന്നു. പ്രൊഫ. കെ.വി. തോമസ്, ശശി തരൂര്‍, എ.എന്‍. രാധാകൃഷ്ണന്‍, പി.കെ. കൃഷ്ണദാസ്, ഗോകുലം ഗോപാലന്‍ എന്നിവര്‍ സമീപം.
India

സംസ്‌കാരമാണ് നമ്മുടെ നട്ടെല്ല്, നേതാക്കള്‍ രാഷ്‌ട്രീയത്തിന് അതീതമായി ദേശീയ താത്പര്യം നിലനിര്‍ത്തണമെന്ന് ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍ഖര്‍

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.