Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംഗീത നാടക അക്കാദമി ഭരണസമിതിയില്‍ തുടരുന്നത് ആത്മഹത്യാപരം: ഫ്രാന്‍സിസ് ടി. മാവേലിക്കര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2024, 10:27 pm IST
inKerala

ആലപ്പുഴ: കേരള സംഗീത നാടക അക്കാദമിയില്‍ നിന്ന് രാജിവച്ച് പ്രശസ്ത നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര മന്ത്രി സജി ചെറിയാന് അയച്ച കത്തില്‍ ഉന്നയിച്ചത് രൂക്ഷ വിമര്‍ശനങ്ങള്‍. ഭരണസമിതിയെ നോക്കുകുത്തിയാക്കി ഒരു സെക്രട്ടറി കേരളത്തിലെ കലാകാരന്മാരെ ദ്രോഹിക്കുമ്പോള്‍ ആ ഭരണസമിതിയില്‍ തുടരുന്നത് ആത്മഹത്യാപരമാണെന്നു മനസിലാക്കിയതു കൊണ്ടാണ് രാജിവയ്‌ക്കുന്നതെന്നും മുണ്ടശേരി മാഷ് മുതല്‍ ഏ.കെ. ബാലന്‍ വരെ ഇരുന്ന കസേരയിലാണ് ബഹുമാന്യനായ അങ്ങും ഇരിക്കുന്നതെന്നും ഓര്‍ക്കണമെന്നും കത്തില്‍ പറയുന്നു.

രാജിക്കത്തിലെ പ്രസക്ത ഭാഗങ്ങള്‍: നിര്‍വാഹകസമിതി മീറ്റിങ്ങുകള്‍ സാധൂകരണ കമ്മിറ്റികളായി അധഃപതിച്ചു. അദ്ദേഹത്തിന്റെ താല്പര്യ പ്രകാരം എടുത്ത തീരുമാനങ്ങള്‍ സാധൂകരിക്കുന്നു എന്നതിനപ്പുറം ഭരണസമിതിക്കു പ്രസക്തി ഇല്ലാതെയായി. പല കാര്യങ്ങളിലുമുള്ള വിയോജിപ്പുകള്‍ പറയുമ്പോള്‍ മുകളില്‍ നിന്നുള്ള നിര്‍ദേശമാണെന്നു പറയുന്നത്.

സംഗീത നാടക അക്കാദമി ഒരു സ്വയംഭരണ സമിതിയാകുമ്പോള്‍ ആ സംവിധാനത്തെ അപമാനിക്കുന്ന രീതിയില്‍ മുകളില്‍ നിന്നു നിര്‍ദേശങ്ങള്‍ നല്കുന്നത് ആരാണ്; ഇത്തരത്തിലുള്ള ഒരു ഇടപെടലും മുന്‍ ഭരണസമിതിയില്‍ ഉണ്ടായിരുന്നില്ല.

ഇരുപത്തിയെട്ടോളം വൈവിധ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെയും കലയുടെയും അഭിവൃദ്ധിക്കും ക്ഷേമത്തിനും ഭദ്രതയ്‌ക്കും വേണ്ടി സ്ഥാപിതമായ അക്കാദമി നിലവില്‍ ഒട്ടും കലാകാര സൗഹൃദമല്ല.

ഭാരതത്തില്‍ തന്നെ നാടകരംഗത്തു നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് അമ്മന്നൂര്‍ മാധവചാക്യാര്‍ പുരസ്‌കാരം. അന്താരാഷ്‌ട്ര നാടകോത്സവത്തോടനുബന്ധിച്ചാണ് അതു നല്കുന്നത്. കരിവള്ളൂര്‍ മുരളി സെക്രട്ടറിയായി വന്ന വര്‍ഷം അതു നല്കിയില്ല.

പ്രതികരിച്ചതിന്റെ അടിസ്ഥാനത്തില്‍ കാലേക്കൂട്ടി വിധികര്‍ത്താക്കളെ തീരുമാനിച്ചു വളരെ നേരത്തെ പ്രഖ്യാപിച്ചു നല്കുന്ന അവാര്‍ഡ് അന്താരാഷ്‌ട്ര നാടകോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ നാടകീയമായി ആര്‍ട്ടിസ്റ്റ് സുജാതനെ വിളിച്ച് അദ്ദേഹത്തിന് നല്കുകയുണ്ടായി. മഹാകലാകാരനായ അമ്മന്നൂര്‍ മാധവചാക്യാരേയും അതുല്യപ്രതിഭയായ സുജാതനെയും ഒരുപോലെ ഇതിലൂടെ അധിക്ഷേപിക്കുകയായിരുന്നു.

പ്രൊഫഷണല്‍ നാടക മത്സരം തുടങ്ങിയ കാലം മുതല്‍ നല്കിവരുന്ന സമഗ്രസംഭാവന പുരസ്‌കാരം നിര്‍ത്തലാക്കി. കലാകാരന്മാര്‍ക്കു നല്കിവരുന്ന മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് മുന്‍വര്‍ഷം രണ്ടു ലക്ഷം രൂപാ ആയിരുന്നത് ഒരു ലക്ഷമാക്കി വെട്ടിക്കുറച്ചു.

ആയിരത്തി ഇരുന്നൂറു കലാകാരന്മാര്‍ക്കു നല്കിക്കൊണ്ടിരുന്ന മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് എണ്ണൂറായി വെട്ടിക്കുറച്ചു. അമേച്വര്‍ നാടകമത്സരം, കഥാപ്രസംഗ ശില്പശാല, ദേശീയ സംഗീതോത്സവം, ദേശീയ നൃത്തോത്സവം തുടങ്ങിയ നിരവധി പരിപാടികള്‍ നടത്താതായി.

Tags: Sangeet Nataka AcademyFrancis T. Mavelikara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗസല്‍ ഗായകന്‍ ഉമ്പായിക്കൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര
Varadyam

നാടകം തന്നെ ജീവിതം -3: ഗാന്ധി അംബേദ്കര്‍ ജിന്ന

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര
Varadyam

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

പുതിയ വാര്‍ത്തകള്‍

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.