Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തരവ് പാലിച്ചില്ല; വിക്കിപീഡിയയ്‌ക്ക് കോടതിയലക്ഷ്യ നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2024, 11:53 pm IST
in India

ന്യൂദല്‍ഹി: വിക്കിപീഡിയയുടെ പേജില്‍ അപകീര്‍ത്തികരമായ എഡിറ്റിങ് നടത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവിടാത്തതില്‍ കോടതിയലക്ഷ്യ നോട്ടീസ് നല്കി ദല്‍ഹി ഹൈക്കോടതി. എഡിറ്റിങ് നടത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്ത വരിക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍ (എഎന്‍ഐ) സമര്‍പ്പിച്ച അപേക്ഷയിലാണ് ദല്‍ഹി ഹൈക്കോടതിയുടെ നടപടി.

എഎന്‍ഐയുടെ വിക്കിപീഡിയ പേജില്‍ ഏജന്‍സിയെക്കുറിയിച്ച് അപകീര്‍ത്തികരമായ വിവരണം നല്കിയെന്നതാണ് കേസ്. അപകീര്‍ത്തികരമായ ഈ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും അവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹൈക്കോടതി വിവരങ്ങള്‍ പുറത്തുവിടാന്‍ ഉത്തരവിട്ടിരുന്നു.

തങ്ങള്‍ ഭാരതത്തിലില്ലാത്തതിനാല്‍ ഹാജരാകാന്‍ സമയമെടുക്കുമെന്ന് അഭിഭാഷകനായ ടിന്‍ എബ്രഹാം മുഖേന വിക്കിപീഡിയ കോടതിയെ അറിയിക്കുകയായിരുന്നു. ഈ മറുപടിയെ എതിര്‍ത്ത ജസ്റ്റിസ് നവിന്‍ ചൗള വിക്കിപീഡിയയുടെ വാദം സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി.

ഭാരതത്തെ ഇഷ്ടമല്ലെങ്കില്‍ ഇവിടെ ജോലി ചെയ്യരുത്. വിക്കിപീഡിയ ഭാരതത്തിലെ സ്ഥാപനമാണോ എന്നതല്ല ചോദ്യം. നിങ്ങളുടെ ഇവിടെയുള്ള ബിസിനസ് ഇടപാടുകളും അവസാനിപ്പിക്കും. വിക്കിപീഡിയയുടെ പ്രവര്‍ത്തനം തടയാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും, ജസ്റ്റിസ് നവീന്‍ ചൗള പറഞ്ഞു. ഇനി കേസ് പരിഗണിക്കുന്ന ഒക്ടോബര്‍ 25ന് വിക്കിപീഡിയയുടെ ഔദ്യോഗിക പ്രതിനിധി നേരിട്ട് ഹാജരാകണമെന്നും കോടതി പറഞ്ഞു.

Tags: order was not followedWikipediaContempt notice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിക്കിപീഡിയയിലെ ആര്‍എസ്എസിനെക്കുറിച്ചുള്ള ഒരു വിവാദഭാഗം (വലത്ത്)
India

ഈ വിക്കിപീഡിയയെ ഇവിടെ വേണോ?.ഇന്ത്യയില്‍ കിട്ടുന്ന വിക്കിപീഡിയയില്‍ ആര്‍എസ്എസിന് അധിക്ഷേപങ്ങള്‍ മാത്രം

India

1965ലെ ഇന്തോപാക് യുദ്ധത്തെ രണ്ടാം കശ്മീര്‍ യുദ്ധം എന്ന് വിശേഷിപ്പിച്ച് വിക്കിപീഡിയ; വീണ്ടും ചരിത്രസത്യം ഇന്ത്യാവിരുദ്ധമാക്കി വിക്കിപീഡിയ

Kerala

പൂക്കളുടെ പുസ്തകത്തിന്റെ പേരില്‍ സ്വരാജിന് എല്ലാ ഭാഗത്ത് നിന്നും വിമര്‍ശനം

India

ഛത്രപതി ശിവജിയുടെ മകന്‍ സാംബാജി മഹാരാജിനെ അപമാനിച്ച് വിക്കിപീഡിയ; തിരുത്തിയില്ലെങ്കില്‍ വിവരമറിയുമെന്ന് ഫഡ്നാവിസിന്റെ അന്ത്യശാസനം

India

മുജ്ജന്മങ്ങളില്‍ ഒരു പാട് ഹിംസ ചെയ്തവരാണ് ഈ ജന്മത്തില്‍ അഘോരികളായി പിറക്കുക…. മഹാകുംഭ മേളയിലെ അഘോരികളെ അറിയാം

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.