Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റോഡിലെ അപകട കുഴികളടച്ച് ബിജെപിയുടെ വേറിട്ട പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 09:39 pm IST
inAlappuzha

പൂച്ചാക്കല്‍ : തുറവൂര്‍ പമ്പാ പാതയിലെ തെക്കാട്ടുശ്ശേരി, മാക്കേക്കവല എന്നീ ഭാഗങ്ങളിലെ അപകട കുഴികളടച്ച് ബിജെപിയുടെ വേറിട്ട പ്രതിഷേധം. ഈ ഭാഗത്തെ അപകട കുഴികള്‍ ജനങ്ങളും, യാത്രക്കാരും, മാധ്യമങ്ങളും നിരന്തരം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും എംഎല്‍എയും, പൊതുമരാമത്ത് വകുപ്പും തൈക്കാട്ടുശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് ബിജെപി ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ വേറിട്ട സമരത്തിന് നേതൃത്വം നല്‍കിയത്.

കുഴികള്‍ രൂപപ്പെട്ട റോഡിന് സമീപത്തേയ്‌ക്ക് പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ അധികാരികള്‍ക്കും, എംഎല്‍എയ്‌ക്കുമെതിരേ പ്ലക്കാര്‍ഡുകളുമേന്തി, ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപമുള്ള റോഡില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തത്തില്‍ കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ച് കുഴികള്‍ പൂര്‍ണ്ണമായും അടച്ചു. സമരം ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ വിമല്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

അടിയന്തരമായി അപകട കുഴികളടച്ച് പ്രശ്‌നപരിഹാരം നടത്തിയില്ലെങ്കില്‍ സമരം പിഡബ്ല്യുഡി ഓഫീസിന് അകത്തേയ്‌ക്ക് വ്യാപിപ്പിക്കുവാന്‍ തീരുമാനിച്ചു. ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് ശ്രീജിത്ത് പാവേലി, ജയേഷ് എം. ആര്‍, വിഷ്ണു കെ. എ, കൃഷ്ണചന്ദ്രന്‍, സഞ്ചുമോന്‍, വത്സലന്‍, പ്രദീപ്, എ.രാജപ്പന്‍, രാജന്‍ മന്നത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Tags: BJP Alappuzhaagainst potholes on the road
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ചുനക്കര നാലാം വാര്‍ഡില്‍ ഗീത തെരഞ്ഞെടുപ്പ് പ്രചരണത്തില്‍
Kerala

അച്ഛന്‍ വേദനിക്കുന്ന ഓര്‍മ്മ… സിപിഎം രക്തസാക്ഷിയുടെ മകള്‍ ദേശീയ പ്രസ്ഥാനത്തിന്റെ പോരാളി

പുതിയ വാര്‍ത്തകള്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.