Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അച്ഛന്‍ വേദനിക്കുന്ന ഓര്‍മ്മ… സിപിഎം രക്തസാക്ഷിയുടെ മകള്‍ ദേശീയ പ്രസ്ഥാനത്തിന്റെ പോരാളി

പി. മോഹനന്‍ പിള്ളbyപി. മോഹനന്‍ പിള്ള
Dec 3, 2025, 01:33 pm IST
inKerala, BJP
ചുനക്കര നാലാം വാര്‍ഡില്‍ ഗീത തെരഞ്ഞെടുപ്പ് പ്രചരണത്തില്‍

ചുനക്കര നാലാം വാര്‍ഡില്‍ ഗീത തെരഞ്ഞെടുപ്പ് പ്രചരണത്തില്‍

ചാരുംമൂട് (ആലപ്പുഴ): അച്ഛന്‍ വേദനിക്കുന്ന ഓര്‍മ… അച്ഛന്റെ രാഷ്‌ട്രീയം അദ്ദേഹത്തിന് നല്‍കിയത് രക്തസാക്ഷിത്വവും കുടുംബത്തിന് തീരാനൊമ്പരവും. അച്ഛന്റെ ജീവനെടുത്ത രാഷ്‌ട്രീയകാഴ്ചപ്പാടുകളോട് ചേരാതെ മകള്‍ ദേശീയതയില്‍ അണിചേര്‍ന്നു. സിപിഎമ്മിന്റെ രക്തസാക്ഷിയായ എസ്. വാസുദേവന്‍പിള്ളയുടെ മകള്‍ ഗീത എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി. അച്ഛനെ കൊലയ്‌ക്കുകൊടുത്ത കമ്യൂണിസത്തോടും അച്ഛന്റെ ജീവനെടുത്ത കോണ്‍ഗ്രസ് കാപാലികതയോടും ചേരാനാവാതെയാണ് മകള്‍ നേരിന്റെ പാതയില്‍ എത്തിയത്.

ചുനക്കര ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലാണ് ഗീത ജനവിധി തേടുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഴുവന്‍ സമയപ്രവര്‍ത്തകനായിരുന്ന കായംകുളം കെപിഎസി ജങ്ഷനു സമീപത്തെ കല്ലുംമൂട് മുണ്ടപ്പള്ളി വീട്ടില്‍ വാസുദേവന്‍ പിള്ളയെ 1974 ജനുവരി രണ്ടിനാണ് കോണ്‍ഗ്രസുകാര്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. ആ കാലത്ത് വളരെയധികം കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തില്‍കൂടി സിപിഎമ്മിന് ലഭിച്ചത് ശക്തനായ ഒരു രക്തസാക്ഷിയെ ആയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ പേരില്‍ പാര്‍ട്ടി കുടുംബ സഹായ ഫണ്ടായി ലക്ഷങ്ങള്‍ ശേഖരിച്ചെങ്കിലും വാസുദേവന്‍പിള്ളയുടെ കുടുംബത്തിന് നാമമാത്രമായ സഹായത്തിലൊതുക്കി.

വാസുദേവന്‍പിള്ള മരിക്കുമ്പോള്‍ മകള്‍ ഗീതക്ക് മൂന്നുവയസു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛന്‍ വിശ്വസിച്ചു പ്രവര്‍ത്തിച്ച പാര്‍ട്ടി, കൊലപാതകത്തിനു ശേഷം ഞങ്ങളോട് യാതൊരുവിധ നീതിയും കാണിച്ചില്ല. കൊലപാതകികളെ കേസില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പിന്നീടുണ്ടായത്. പാര്‍ട്ടി, കുടുംബത്തോട് കാണിച്ച അവഗണനയില്‍ മനംനൊന്താണ് സിപിഎം ഉപേക്ഷിച്ചത്.

ബിജെപിയുടെ നയങ്ങളും നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടുമാണ് ബിജെപിയിലേക്ക് അടുപ്പിച്ചതെന്ന് ഗീത പറയുന്നു. ജനങ്ങള്‍ എന്നെ വിജയിപ്പിച്ചു വിട്ടാല്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ കൂടി സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ പദ്ധതികളും വാര്‍ഡില്‍ എത്തിക്കുവാന്‍ ശ്രമിക്കുമെന്നും ഗീത വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കുന്നു. വിമുക്ത ഭടന്‍ മണിക്കുട്ടന്‍ നായരാണ് ഭര്‍ത്താവ്. രണ്ട് മക്കളുണ്ട്.

Tags: GeethaNDA candidateBJP AlappuzhaCPM martyr's daughterfighter of the national movement
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Varadyam

ഹൃദയപൂര്‍വ്വം പ്രതാപന്‍ ഡോക്ടര്‍

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജിബി പാത്തിക്കല്‍, സാബു. എം. ജേക്കബ്ബ് തുടങ്ങിയവര്‍ സമീപം
Kerala

മറ്റ് സംസ്ഥാനങ്ങള്‍ വികസിക്കുമ്പോള്‍ കേരളം കടത്തില്‍ മുങ്ങുന്നു: നിര്‍മലാ സീതാരാമന്‍

പുതിയ വാര്‍ത്തകള്‍

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.