Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സീനിയര്‍ ഡപ്യൂട്ടി കമന്‍ഡാന്റ് വിപിന്‍ ബാബുവിന് നാടിന്റെ അശ്രുപൂജ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 09:19 pm IST
inKerala
വിപിന്‍ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന ഭാര്യയും സഹോദരിയും

വിപിന്‍ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന ഭാര്യയും സഹോദരിയും

മാവേലിക്കര: ഗുജറാത്തിലെ പോര്‍ബന്തറില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ലാന്‍ഡിങ് നടത്തവേ കടലില്‍ പതിച്ച് അപകടത്തില്‍ വീരമൃത്യു വരിച്ച തീരസംരക്ഷണ സേന സീനിയര്‍ ഡപ്യൂട്ടി കമന്‍ഡാന്റ് മാവേലിക്കര കണ്ടിയൂര്‍ പറക്കടവ് നന്ദനം വീട്ടില്‍ പരേതനായ ആര്‍.സി. ബാബുവിന്റേയും ശ്രീലതയുടെയും മകന്‍ വിപിന്‍ ബാബു (39)വിന് നാടിന്റെ അശ്രുപൂജ. വൈകിട്ട് കണ്ടിയൂരിലെ സ്വന്തം വസതിയിലെത്തിച്ച മൃതദേഹത്തിന് ആയിരങ്ങളാണ് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്.

മൃതദേഹം വീട്ടിലെത്തിച്ച് അമ്മ ശ്രീലതയും ഭാര്യ കരസേനയില്‍ നഴ്സായ പാലക്കാട് പുത്തന്‍വീട്ടില്‍ മേജര്‍ശില്പ, അഞ്ചുവയസുള്ള മകന്‍ സെനിത്, സഹോദരി നിഷി ബാബു എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

തുടര്‍ന്ന് മൂന്നുസേനകളുടെ ഗാര്‍ഡ്ഓഫ് ഓര്‍ണര്‍ നല്‍കി. മാവേലിക്കര നഗരസഭ ശ്മശാനത്തിലാണ് അടക്കം ചെയ്തത്. നാല് മണിയോടെ ജനറല്‍ ആശുപത്രിയിലെത്തിച്ച മൃതദേഹം അഞ്ചു മണിയോടെയാണ് വീട്ടിലെത്തിച്ചത്. ഇരുപത് മിനിറ്റോളം വീട്ടുകാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാന്‍ അവസരം നല്‍കി. കോസ്റ്റ്ഗാര്‍ഡ് യൂണിറ്റ് കമാന്‍ഡന്റ് കുനാല്‍ ചന്ദ്രനായിക്കിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളും, പിന്നീട് പോലീസും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

മൂന്നുമാസം മുമ്പാണു വിപിന്‍ അവസാനമായി നാട്ടിലെത്തിയത്. കോസ്റ്റ്ഗാര്‍ഡിന്റെ മികച്ച പൈലറ്റായിരുന്നു. പോര്‍ബന്തറില്‍ ഹരിലീല എന്ന മോട്ടര്‍ ടാങ്കറില്‍ നിന്നു പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ ഹെലികോപ്
റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്തവെയാണ് അറബിക്കടലില്‍ വിപിന്‍ അപകടത്തില്‍പ്പെട്ടത്.

ഇതിന് മുമ്പ് രണ്ടുതവണ വിപിന്‍ നിയന്ത്രിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുകയും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു. ഇത് മൂന്നാം തവണയാണ് അപകടത്തില്‍പ്പെടുന്നത്.

Tags: coast of GujaratHelicopter accidentSenior Deputy Commandant Vipin Babutribute to the nation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേദാർനാഥിൽ എയർ ആംബുലൻസ് തകർന്നു വീണു : അപകടത്തിൽപ്പെട്ടത് ഋഷികേശ് എയിംസിലെ ഹെലികോപ്റ്റർ 

Entertainment

ഹെലികോപ്റ്ററിൽ നിന്ന് വീണു, ജോജു ജോർജിന് പരുക്ക്

India

480 കോടിയുടെ മയക്കുമരുന്നുമായി പാക് ബോട്ട് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.