Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗ്രാമീണ പെണ്‍കുട്ടിയായിരുന്നു റിമ…ആഷിക് അബുവിനെ കെട്ടിയതോടെ….സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

തനി നാടന്‍ പെണ്‍കുട്ടിയായിരുന്നു റിമ കല്ലിങ്ങല്‍ എന്നും ആഷിക് അബുവിനെ കെട്ടിയതോടെയാണ് ഇങ്ങിനെയൊക്കെയായിപ്പോയതെന്നും ട്രോളുകള്‍. ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ആഷിക് അബുവിനെതിരെ ട്രോളുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 05:34 pm IST
inKerala
റിമ കല്ലിങ്ങള്‍ അച്ഛനും അമ്മയ്ക്കും ഒപ്പം (ഇടത്ത്) 2013ല്‍ വിവാഹിതരായ ആഷിക് അബുവും റിമ കല്ലിങ്ങലും (വലത്ത്)

റിമ കല്ലിങ്ങള്‍ അച്ഛനും അമ്മയ്ക്കും ഒപ്പം (ഇടത്ത്) 2013ല്‍ വിവാഹിതരായ ആഷിക് അബുവും റിമ കല്ലിങ്ങലും (വലത്ത്)

തനി നാടന്‍ പെണ്‍കുട്ടിയായിരുന്നു റിമ കല്ലിങ്ങല്‍ എന്നും ആഷിക് അബുവിനെ കെട്ടിയതോടെയാണ് ഇങ്ങിനെയൊക്കെയായിപ്പോയതെന്നും ട്രോളുകള്‍. ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ആഷിക് അബുവിനെതിരെ ട്രോളുകള്‍.

റിമയുടെ തനി നാടന്‍ ആളുകളായ അച്ഛന്റെയും അമ്മയുടെയും ഫോട്ടോ കൂടി പങ്കുവെച്ചാണ് സമൂഹമാധ്യമങ്ങളില്‍ പലരും കമന്‍റുകളുമായി എത്തുന്നത്. തനി നാടന്‍ പെണ്‍കുട്ടിയായി, നാടന്‍ ഉടുപ്പണിഞ്ഞ് അച്ഛനും അമ്മയ്‌ക്കും ഒപ്പം ഒതുങ്ങി, പതുങ്ങി നില്‍ക്കുന്ന റിമ കല്ലിങ്ങലിനെയാണ് ഈ ഫോട്ടോയില്‍ കാണുക. റിമ കല്ലിങ്ങലിന്റെ നടിയെന്ന രീതിയിലുള്ള ഔദ്യോഗിക ജീവിതം ലഹരിയും ലഹരിപാര്‍ട്ടിയും മൂലം തകര്‍ന്നുപോയി എന്നാണ് സുചിത്ര ഉയര്‍ത്തിയിരുന്ന മുഖ്യആരോപണം.

 

2012ല്‍ ഇറങ്ങിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ ടെസ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ആദ്യമായി ആഷിഖ് അബുവിനോടൊപ്പം ആദ്യമായി റിമ കല്ലിങ്കല്‍ പ്രവര്‍ത്തിക്കുന്നത്. പ്രണയത്തിലായിരുന്ന ഇരുവരും 2013ല്‍ വിവാഹിതരായി. 2013ല്‍ നവംബര്‍ 1ന് എറണാകുളം കാക്കനാട് രജിസ്റ്റര്‍ ഓഫീസില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. അടുത്ത കുറച്ച് കാലങ്ങളായി ആഷിഖിന്റെ ഇന്‍സ്റ്റഗ്രാമില്‍ റിമയെക്കുറച്ചോ റിമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ ആഷിഖിന്റെയോ സാന്നിധ്യം കാണാറില്ലായിരുന്നു. ഇരുവരും ചേര്‍ന്നുള്ള പല സിനിമാ പ്രോജക്ടുകളും വന്‍ പരാജയമായിമാറിയിരുന്നു. റാണി പദ്മിനി, നീലവെളിച്ചം എന്നീ ചിത്രങ്ങള്‍ വന്‍പരാജയമായിരുന്നു. ഇതെല്ലാം ഇവരുടെ ബന്ധത്തെ ബാധിച്ചിട്ടുണ്ടോ എന്നറിയില്ല. ആറ് വര്‍ഷമായി റിമ കല്ലിങ്ങല്‍ ഏറെ പ്രതീക്ഷയോടെ നടത്തിയിരുന്ന ‘മാമാങ്കം’ എന്ന ഡാന്‍സ് സ്റ്റുഡിയോയും ഡാന്‍സ് സ്കൂളും നിര്‍ത്തിയിരുന്നു. ഇതെല്ലാം ഇവരുടെ ബന്ധങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന് ചിലര്‍ സംശയവും ഉയര്‍ത്തിയിരുന്നു.

തമിഴ് ഗായിക സുചിത്രയാണ് റിമ കല്ലിങ്ങലിന്റെ ലഹരി മരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത കാര്യം വെളിപ്പെടുത്തിയത്. ഇതോടെ നടന്മാര്‍ മലയാള സിനിമയില്‍ നടത്തുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള വിവാദം പുകയുന്നതിനിടെ താരങ്ങളുടെ ലഹരിമരുന്ന് ഉപയോഗവും ഇതോടെ ചര്‍ച്ചാവിഷയമാവുകയാണ്.

ഇതിനിടെ റിമ കല്ലിങ്ങള്‍ സിഗരറ്റ് വലിക്കുന്ന ചില ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കപ്പെടുന്നുണ്ട്. എന്തായാലും റിമ കല്ലിങ്ങല്‍ സുചിത്രയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഈ കേസ് തന്നെ ബാധിക്കില്ലെന്ന നിലപാടിലാണ് സുചിത്ര.

 

Tags: drugsFefkaSuchitraHemacommitteeReportRimaKallingalAshiqAbuRima
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

India

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.