Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നരേന്ദ്ര മോദിയുടെ ചരിത്രപരമായ സന്ദർശനം: ഇന്ത്യ സന്ദർശിക്കാൻ ബ്രൂണൈ സുൽത്താനെ ക്ഷണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 03:15 pm IST
in World

ബന്ദർ സെരി ബെഗവാൻ:   പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബ്രൂണൈ സുൽത്താൻ ഹാജി ഹസനാൽ ബോൾക്കിയ ഊഷ്മളമായി സ്വാഗതം ചെയ്തു. ബ്രൂണൈയിലേക്കുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷി സന്ദർശനം, ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ അഗാധമായ ആഗ്രഹം പ്രതിഫലിപ്പിക്കുന്നതായി പ്രസ്താവിച്ചു. 10-ാം വർഷത്തിലെത്തിയ ‘ആക്റ്റ് ഈസ്റ്റ് നയം’ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്‌ക്ക് അനുസൃതമായാണു സന്ദർശനമെന്ന് അദ്ദേഹം പറഞ്ഞു.

ഉഭയകക്ഷിബന്ധം മെച്ചപ്പെട്ട പങ്കാളിത്തത്തിലേക്ക് ഉയർത്തുന്നതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ഊർജം, ബഹിരാകാശ സാങ്കേതികവിദ്യ, ആരോഗ്യം, ശേഷിവികസനം, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള വിനിമയം തുടങ്ങി വിവിധ വിഷയങ്ങളിൽ നേതാക്കൾ ഉഭയകക്ഷി ചർച്ചകൾ നടത്തി. ഐസിടി, ഫിൻടെക്, സൈബർ സുരക്ഷ, പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകൾ അനാവരണം ചെയ്യാനും സഹകരണം തുടരാനും നേതാക്കൾ ധാരണയായി. പ്രധാനമന്ത്രിയും സുൽത്താനും പ്രാദേശിക-ആഗോള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറി.

ഇരുനേതാക്കളും ഭീകരവാദത്തെ എല്ലാ രൂപത്തിലും ആവിഷ്കാരത്തിലും അപലപിക്കുകയും അതിനെ തള്ളിക്കളയാൻ രാഷ്‌ട്രങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ആസിയാൻ-ഇന്ത്യ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്, പരസ്പരപ്രയോജനകരമായ മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കാനുള്ള പ്രതിബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു. കാലാവസ്ഥാവ്യതിയാനത്തിനായുള്ള ആസിയാൻ കേന്ദ്രത്തിന് ആതിഥേയത്വം വഹിക്കാനുള്ള ബ്രൂണൈയു​ടെ ശ്രമങ്ങൾക്കുള്ള ഇന്ത്യയുടെ പിന്തുണയെയും സുൽത്താൻ എടുത്തുപറഞ്ഞു.

ടെലിമെട്രി, നിരീക്ഷണം, ടെലികമാൻഡ് സ്റ്റേഷനുകൾക്കായുള്ള ഉപഗ്രഹ-വിക്ഷേപണ വാഹനങ്ങളുടെ പ്രവർത്തനത്തിലെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിൽ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും ബ്രൂണൈയിലെ ഗതാഗത-വിവരവിനിമയ മന്ത്രി പെംഗിരൻ ഡാറ്റോ ഷാംഹാരി പെംഗിരൻ ഡാറ്റോ മുസ്തഫയും ഒപ്പുവയ്‌ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഇരുനേതാക്കളും സാക്ഷ്യം വഹിച്ചു. ബന്ദർ സെരി ബെഗവാനും ചെന്നൈക്കുമിടയിൽ നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുന്നതിനെ അവർ സ്വാഗതം ചെയ്തു. ചർച്ചകൾക്കുശേഷം സംയുക്തപ്രസ്താവനയും അംഗീകരിച്ചു.

പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി സുൽത്താൻ ഔദ്യോഗിക മധ്യാഹ്നഭോജനവുമൊരുക്കി.

ഇരുനേതാക്കളും തമ്മിലുള്ള ഇന്നത്തെ ചർച്ചകൾ ഇന്ത്യ-ബ്രൂണൈ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും ദൃഢമാക്കുകയും ചെയ്യും. ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി സുൽത്താനെ ക്ഷണിച്ചു. പ്രധാനമന്ത്രിയുടെ ചരിത്രപരമായ സന്ദർശനം ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തെക്കുറിച്ചും ഇന്തോ-പസഫിക്ക് കാഴ്ചപ്പാടിനെക്കുറിച്ചുമുള്ള നടപടികൾക്കു കൂടുതൽ ഊർജം പകരും.

Tags: BruneSultan Haji Hassanal BolkiahBrunei SULTHAN
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിന് പുതിയ ഊർജ്ജം; ബ്രൂണൈ സുൽത്താൻ ബോൾകിയയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.