Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മോദി സന്ദര്‍ശനം നടത്തുന്ന ബ്രൂണെയിലെ സുല്‍ത്താന് സ്വന്തമായുള്ളത് 600 റോള്‍സ് റോയ്സുകള്‍; ആകെ 7000 ആഡംബരകാറുകള്‍, കൊട്ടാരത്തില്‍ 1700 മുറികള്‍

യുകെയിലെ എലിസബത്ത് രാജ്ഞി കഴിഞ്ഞാല്‍ (ഇപ്പോള്‍ മരണപ്പെട്ടെങ്കിലും) ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രണ്ടാമത്തെ രാജാവാണ് ബ്രൂണെ സുല്‍ത്താന്‍. പേര് ഹസ്സനാല്‍ ബോള്‍കിയ. ഇദ്ദേഹം രാജാവായതുകൊണ്ടാകാം ഒരല്‍പം ആഢംബരപ്രിയനാണ്. 600 റോള്‍സ് കാറുകള്‍ സ്വന്തമായുണ്ട്. ആകെയുള്ളത് 7000 ആഡംബര കാറുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2024, 08:33 pm IST
in World
ബ്രൂണെ സുല്‍ത്താന്‍ (വലത്ത്) അദ്ദേഹത്തിന്‍റെ 24കാരറ്റ് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത റോള്‍സ് റോയ്സ് കാര്‍ (ഇടത്ത്)

ബ്രൂണെ സുല്‍ത്താന്‍ (വലത്ത്) അദ്ദേഹത്തിന്‍റെ 24കാരറ്റ് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത റോള്‍സ് റോയ്സ് കാര്‍ (ഇടത്ത്)

ന്യൂദല്‍ഹി: യുകെയിലെ എലിസബത്ത് രാജ്ഞി കഴിഞ്ഞാല്‍ (ഇപ്പോള്‍ മരണപ്പെട്ടെങ്കിലും) ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രണ്ടാമത്തെ രാജാവാണ് ബ്രൂണെ സുല്‍ത്താന്‍. പേര് ഹസ്സനാല്‍ ബോള്‍കിയ. ഇദ്ദേഹം രാജാവായതുകൊണ്ടാകാം ഒരല്‍പം ആഢംബരപ്രിയനാണ്. 600 റോള്‍സ് കാറുകള്‍ സ്വന്തമായുണ്ട്. ആകെയുള്ളത് 7000 ആഡംബര കാറുകള്‍. ഇവയുടെ മൊത്തം വില കണക്കാക്കിയാല്‍ 500 കോടി ഡോളര്‍ വരും. ഈ ഏഴായിരത്തില്‍ 450 ഫെറാറിയും 380 ബെന്‍റ്ലിയും ഉള്‍പ്പെടും. പോഷെകള്‍, മക്ലാറന്‍സ്, ബിഎംഡബ്ല്യു, ജാഗ്വാറുകള്‍ എന്നിവയും ഉള്‍പ്പെടും.

എണ്ണയും പ്രകൃതിവാതകവും ധാരാളം ഉള്ള രാജ്യമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്ത് തന്നെ 3000 കോടി ഡോളര്‍ വരും. 24 കാരറ്റ് സ്വര്‍ണ്ണം പൂശിയ റോള്‍സ് റോയ്സ് സില്‍വര്‍ സ്പര്‍ 2 എന്ന ലിമിറ്റഡ് എഡിഷന്‍ കാറും സ്വന്തമായുണ്ട്. മകളായ രാജകുമാരി മജെദദായ്‌ക്ക് വിവാഹത്തിന് സമ്മാനിച്ചതും സ്വര്‍ണ്ണം പൂശിയ റോള്‍സ് റോയ്സ് ആണ്.

ഇസ്താന നൂറുള്‍ ഇമാന്‍ കൊട്ടാരത്തിലാണ് ഹസ്സനാല്‍ ബോള്‍കിയ എന്ന ബ്രൂണെ സുല്‍ത്താന്‍ താമസിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ വാസയോഗ്യമായ കൊട്ടാരം ആണിത് 20 ലക്ഷം ചതുരശ്രയടിയാണ് വിസ്തീര്‍ണ്ണം. 1700 കിടപ്പുമുറികളുണ്ട്. അഞ്ച് നീന്തല്‍ക്കുളങ്ങളും. 257 കുളിമുറികളും 110 വാഹനപോര്‍ച്ചുകളും. ഇവിടെ ഒരു സ്വകാര്യ മൃഗശാലയുണ്ട്. അതില്‍ തന്നെ 30 ബംഗാള്‍ക്കടുവകള്‍ ഉണ്ട്.

 

 

Tags: BruneiSultanSultanHajiHassanalBolkiah24caratRollsRoyceBruneivisitpmmodibruneivisitBrunei
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ശക്തമാകുന്ന ദക്ഷിണ പൂര്‍വ്വേഷ്യന്‍ ബന്ധം

ബ്രൂണെ സന്ദര്‍ശനത്തിന് ശേഷം സിംഗപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കാനെത്തിയ ഭാരതീയരെ അഭിവാദ്യം ചെയ്യുന്നു
India

ഭീകരവാദത്തെ അപലപിച്ച് ഭാരതവും ബ്രൂണെയും

Sports

പാരീസ് പാരാലിമ്പിക്‌സ് അത്‌ലറ്റുകളുടെ മിന്നുന്ന പ്രകടനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ജേതാക്കളെ ഫോണിൽ വിളിച്ച് അനുമോദിച്ചു

India

രാഹുല്‍ നിങ്ങള്‍ക്ക് മോദിയാകാനാകില്ല…നോക്കൂ ബ്രൂണെയിലെ ഇന്ത്യക്കാരുടെ ഹൃദയത്തിലേക്കിറങ്ങുന്ന മോദീശൈലി

India

സുൽത്താന്റെ ക്ഷണം ; പ്രധാനമന്ത്രി അടുത്തയാഴ്ച ബ്രൂണെ സന്ദർശിക്കും ; തുടർന്ന് പോകുക സിംഗപ്പൂരിലേക്ക്

പുതിയ വാര്‍ത്തകള്‍

ചെറിയാന്‍ ഫിലിപ്പ് ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു (വലത്ത്) മുള്ളുള്ള സാരിയുമായി കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തക (ഇടത്ത്)

ചെറിയാന്‍ ഫിലിപ്പുമാരുണ്ട്….സത്യപ്രതിജ്ഞയ്‌ക്ക് പ്രത്യേക തരം ഉടുപ്പുമായി കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസ് : ബയോളജി ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരയായ വനിതാ അധ്യാപിക അറസ്റ്റിൽ

കാശ്മീരിന്റെ 370ാം വകുപ്പ് റദ്ദാക്കിയാൽ UAE പെട്രോൾ തരില്ല എന്ന് പ്രചരിപ്പിച്ച രാഹുല്‍ ഗാന്ധി കേട്ടോ? യുഎഇ ഇന്ത്യയ്‌ക്ക് നല്കുക 3 കോടി ബാരൽ എണ്ണ

‘ ഇന്നത്തെ ഇന്ത്യ അതിവേഗം മുന്നോട്ട് കുതിക്കുന്നു’ ; നെതർലൻഡ്‌സിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദുല്‍ഖര്‍ സല്‍മാന്‍ ‘ലക്കി ഭാസ്കര്‍’ സിനിമയില്‍ ഉപയോഗിച്ച നിസ്സന്‍ കാര്‍ പിടിച്ചെടുത്ത സംഭവം: കസ്റ്റംസ് വിശദീകരണം തേടും

‘ഇട്ട വസ്ത്രമുൾപ്പെടെ വെച്ച് സൈബർ ആക്രമണം നടക്കുന്നു , പലരും മോശമായി കമന്റ് ചെയ്യുകയാണ് ‘ ; ബസിന്റെ ചില്ല് തകർത്ത മുംതാസ് ബീഗം

ഒരു ദമ്പതികള്‍ക്ക് നാല് കുട്ടികള്‍….ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നാഡിയു ജനസംഖ്യ കൂട്ടുന്നതിന്റെ കാരണങ്ങള്‍ ഇവയൊക്കെയാണ്

മന്ത്രി ആരാകണമെന്നതിനെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തര്‍ക്കം

മറ്റൊരു മാറാടിനുള്ള മുസ്ലിം ലീഗ് ശ്രമം അനുവദിക്കില്ല,വെള്ളാപ്പള്ളിയെ തടഞ്ഞാല്‍ ലീഗ് നേതാക്കളെ വഴിയില്‍ തടയും,ലീഗിന്റേത് വര്‍ഗീയ കലാപ ശ്രമം

ആഭ്യന്തരം ചെന്നിത്തലയ്‌ക്ക് നൽകിയതിൽ ലീഗിൽ മുറുമുറുപ്പ് ; ‘ ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ‘ എന്ന് വിളിച്ചിട്ട് വകുപ്പ് കൈവിട്ടു പോയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.