Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോടികളുടെ വസ്തുവാങ്ങി നിര്‍മാണം; കവടിയാറിലേത് ‘കൊട്ടാരം’ തന്നെ

അനീഷ് അയിലംbyഅനീഷ് അയിലം
Sep 3, 2024, 01:11 am IST
inKerala

തിരുവനന്തപുരം: കവടിയാറില്‍ നിര്‍മിക്കുന്ന കൊട്ടാര സമാനമായ വീട് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം. ആര്‍. അജിത്കുമാറിന്റേതു തന്നെ. അന്‍വറിന്റെ ആരോപണം ശരിവയ്‌ക്കുന്ന തെളിവുകള്‍ ജന്മഭൂമിക്ക്. കവടിയാര്‍ കൊട്ടാരത്തിന് പിന്നില്‍ ഗോള്‍ഫ് ക്ലബിന് സമീപം 10 സെന്റു വാങ്ങിയത് കോടികള്‍ മുടക്കി. നിര്‍മിക്കുന്നത് മൂന്ന് നിലയില്‍ കൊട്ടാരസമാനമായ മണിമാളിക. പ്ലാനില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എം.ആര്‍. അജിത്കുമാര്‍ ഐപിഎസ് എന്ന്. നിര്‍മാണം നടക്കുന്നത് എം.ആര്‍. അജിത്കുമാറിനു വേണ്ടി തന്നെയെന്ന് സ്ഥിരീകരിച്ച് നിര്‍മാണ കമ്പനിയുടെ വെബ്‌സൈറ്റ്.

കവടിയാറില്‍ ഗോള്‍ഫ് ക്ലബിന് പുറകിലായി കവടിയാര്‍ പാലസ് അവന്യൂവിലാണ് 10 സെന്റ് ഭൂമിയില്‍ മണിമാളിക ഉയരുന്നത്. തലസ്ഥാനത്ത് ഭൂമിക്ക് ഏറ്റവും വില കൂടുതലുള്ള ഭാഗമാണിത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫ് അലി അടക്കമുള്ള വന്‍കിട ബിസിനസുകാരാണ് സ്ഥലത്ത് ഭൂമി വാങ്ങിയിട്ടുള്ളത്. ഒരു കോടിയോളം അടുത്താണ് സെന്റിന് വില. അങ്ങനെയുള്ളയിടത്ത് 10 സെന്റ് ഭൂമി വാങ്ങുക എന്നത് സാധാരണ ഒരു ഐപിഎസ് ഉദ്യോസ്ഥന് സാധ്യമല്ല. മൂന്ന് നിലയിലാണ് മണിമാളികയുടെ നിര്‍മാണം. 6000 സ്‌ക്വയര്‍ മീറ്ററിന് മുകളിലാണ് വീടിന്റെ പ്ലാന്‍. ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങള്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താഴെ ഭൂമിക്കടിയില്‍ പാര്‍ക്കിങ്. അതിനു മുകളില്‍ രണ്ട് നിലകളിലായാണ് കൊട്ടാര രൂപത്തില്‍ വീട് നിര്‍മിക്കാന്‍ പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. ആദ്യനിലയുടെ പൈലിങ് ഉള്‍പ്പെടെ കഴിഞ്ഞ് പില്ലറുകള്‍ പൊങ്ങിക്കഴിഞ്ഞു.

പ്ലാനില്‍ പ്രോജക്ട് ടൈറ്റില്‍ എന്നതില്‍ ‘റസിഡന്‍്‌സ് ഫോര്‍ മിസ്റ്റര്‍ എം.ആര്‍. അജിത്കുമാര്‍’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചാക്ക ആസ്ഥാനമായുള്ള ‘ടഠഞകഅ’ എന്ന ആര്‍ക്കിടെക്ട് കമ്പനിയാണ് നിര്‍മ്മാണം. കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രോജക്ടുകളില്‍ എഡിജിപി അജിത്കുമാറിന്റെ വീടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീട് നിര്‍മാണം നടത്തുന്നതിന്റെ വിശദ വിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂമിപൂജയും അജിത്കുമാറും ഭാര്യയും മകനും ചേര്‍ന്ന് തറക്കല്ലിടുന്നതും ഉള്‍പ്പെടെ ചിത്രങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. വീട് നിര്‍മാണം വിലയിരുത്താനും മേല്‍നോട്ടം വഹിക്കാനും അജിത്കുമാര്‍ എത്താറുണ്ടെന്ന് സമീപവാസികളും സാക്ഷ്യപ്പെടുത്തുന്നു.

 

Tags: Kerala GovernmentADGP MR Ajithkumarkowdiar palace
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

പുതിയ വാര്‍ത്തകള്‍

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.