Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പാരാലിംപിക്‌സ്: ബാഡ്മിന്റണ്‍ നിതേഷ് കുമാറിന് പൊന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2024, 10:48 pm IST
in Sports

പാരീസ്: പാരാലിംപിക്‌സില്‍ ഭാരതത്തിന് രണ്ടാം സ്വര്‍ണം. ഇന്നലെ ബാഡ്മിന്റണില്‍ പുരുഷ സിംഗിള്‍സ് എസ്എല്‍ 3 വിഭാഗത്തില്‍ നിതേഷ് കുമാറാണ് ഭാരതത്തിനായി പൊന്നണിഞ്ഞത്. പാരീസില്‍ ഭാരതത്തിന്റെ രണ്ടാം സ്വര്‍ണമാണിത്. കഴിഞ്ഞ ദിവസം ഷൂട്ടിങ്ങില്‍ ആവണി ലേഖരയും സ്വര്‍ണമണിഞ്ഞിരുന്നു.

ആവേശകരമായ ഫൈനലില്‍ ബ്രിട്ടന്റെ ഡാനിയല്‍ ബെഥെലിനെ പരാജയപ്പെടുത്തിയാണ് നിതേഷ് പൊന്നണിഞ്ഞത്. സ്‌കോര്‍: 21-14, 18-21, 23-21.

ആദ്യ ഗെയിം അനായാസം നേടിയ നിതേഷ് കുമാറിനെതിരെ രണ്ടാം ഗെയിമില്‍ ബ്രിട്ടീഷ് താരം മികച്ച പ്രകടനം പുറത്തെടുത്തു. ഒടുവില്‍ 18-21ന് ബ്രിട്ടീഷ് താരം ഗെയിം സ്വന്തമാക്കി. ഇതോടെ മൂന്നാം ഗെയിം നിര്‍ണായകമായി. തുടക്കം മുതല്‍ ഒപ്പത്തിനൊപ്പം ഇരു താരങ്ങളും മുന്നേറിയെങ്കിലും ഒടുവില്‍ 23-21ന് ഗെയിം സ്വന്തമാക്കി നിതേഷ് ഭാരതത്തിന് പൊന്ന് സമ്മാനിച്ചു. ഗെയിംസില്‍ ഭാരതം ബാഡ്മിന്റണില്‍ സ്വന്തമാക്കുന്ന ആദ്യ മെഡലാണിത്.

ഇതിന് പുറമെ അത്‌ലറ്റിക്‌സിലും ഭാരതം മെഡല്‍ സ്വന്തമാക്കി. പുരുഷന്മാരുടെ എഫ് 56 വിഭാഗം ഡിസ്‌കസ് ത്രോയില്‍ യോഗേഷ് കതുനിയയാണ് വെള്ളി നേടിയത്. 42.22 മീറ്റര്‍ ദൂരത്തേയ്‌ക്ക് ഡിസ്‌ക് എറിഞ്ഞാണ് യോഗേഷ് വെള്ളി സ്വന്തമാക്കിയത്. കഴിഞ്ഞ ടോക്കിയോ പാരാലിംപിക്‌സിലും ഹരിയാന സ്വദേശിയായ യോഗേഷ് വെള്ളി നേടിയിരുന്നു.

100 മീറ്ററിന് പുറമെ 200 മീറ്ററിലും വെങ്കലം സ്വന്തമാക്കി ഭാരതത്തിന്റെ പ്രീതി പാല്‍ പുതിയ ചരിത്രം സ്വന്തമാക്കി. വനിതാ ടി 35 വിഭാഗം 200 മീറ്ററിലും മെഡല്‍ നേടിയാണ് പ്രീതി പാല്‍ ചരിത്രം സ്വന്തമാക്കിയത്. നേരത്തേ 100 മീറ്ററിലും ഭാരത താരം വെങ്കലം നേടിയിരുന്നു. ഇതോടെ പാരലിമ്പിക്സ് അത്ലറ്റിക്സില്‍ ഇരട്ടമെഡല്‍ നേടുന്ന ആദ്യ ഭാരത വനിതയായി ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശിയായ പ്രീതി. 200 മീറ്ററില്‍ മികച്ച വ്യക്തിഗത സമയം (30.01) കുറിച്ചാണ് പ്രീതി ഫൈനലില്‍ മൂന്നാമതെത്തിയത്.

 

Tags: badmintonParalympicsNitesh Kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

ഉബര്‍ കപ്പ്; ചൈനയോട് പൊരുതി വീണ് ഇന്ത്യ

Badminton

ലക്ഷ്യ സെന്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

India

‘ബംഗളുരുവിൽ തിരിച്ചെത്തി’: ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയ പിവി സിന്ധു സുരക്ഷിതമായി ഇന്ത്യയിലെത്തി

Badminton

പി.വി സിന്ധു വിവാഹിതയാകുന്നു, വരൻ വെങ്കട ദത്ത സായി; രാജസ്ഥാനിലെ ഉദയ്‌പൂരിൽ മൂന്ന് ദിവസം നീളുന്ന വിവാഹ ചടങ്ങുകൾ

Sports

ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസ്: ഹോക്കി, ഷൂട്ടിങ്, ബാഡ്മിന്റണ്‍, ക്രിക്കറ്റ് ഉള്‍പ്പെടെ പത്ത് ഇനങ്ങള്‍ ഒഴിവാക്കി

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.