Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പീഡനങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ ചുമ്മാ ഒരു ഷോ, വയനാടില്‍ ശ്രദ്ധിക്കൂ എന്ന് ശാരദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2024, 11:13 am IST
in Kerala

കോട്ടയം: കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വിചിത്ര പ്രതികരണങ്ങളുമായി മുന്‍കാല നടിമാര്‍ .പണ്ട് തനിക്ക് ഒഴികെ മറ്റുള്ളവര്‍ക്ക് പീഡനംഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് പഴയകാലത്തെ നായകനടി. ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ എല്ലാം ചുമ്മാ ഒരു ഷോ മാത്രം എന്ന് ഹേമ കമ്മിറ്റി അംഗമായ നടി.28 പേര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടതെന്ന് മറ്റൊരു നടി.കാടടച്ചുള്ള ഈ വെടിവെപ്പില്‍ എങ്ങനെ മുന്നോട്ടു പോകണം എന്ന് അറിയാതെ ഉഴലുകയാണ് പോലീസ്.
പഴയകാലത്ത് പീഡനം ഉണ്ടായിരുന്നുവെന്നും അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് മറ്റു ചില നടിമാര്‍ പറഞ്ഞ് അറിയാമെന്നുമാണ് മുന്‍കാല പ്രശസ്ത നടി ഷീല ഒരു മാധ്യമത്തോട് പ്രതികരിച്ചത്.അന്ന് തുറന്നു പറയാന്‍ ധൈര്യമുണ്ടായിട്ടുണ്ടാവില്ല. ഇന്നത്തെ കുട്ടികള്‍ക്ക് തുറന്നുപറയാന്‍ ധൈര്യമുണ്ട്. അതിനാല്‍ ഇനി സെറ്റില്‍ പുരുഷന്മാര്‍ മര്യാദവിട്ട് പെരുമാറാന്‍ ഭയക്കുമെന്നും ഷീല പ്രതികരിച്ചു.അതേസമയം മലയാള സിനിമയില്‍ പണ്ടും പീഡനം ഉണ്ടായിട്ടുണ്ടെന്നും ഇതൊന്നും ആരും തുറന്നു പറഞ്ഞിട്ടില്ലെന്നേ ഉള്ളൂ എന്നും ശാരദ പറഞ്ഞു. ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ ചുമ്മാ ഒരു ഷോ മാത്രമാണെന്നാണ് തോന്നുന്നതെന്നും ഒരു മാധ്യമത്തോട് അവര്‍ അഭിപ്രായപ്പെട്ടു.
ഇതെല്ലാം മാറ്റിവച്ച് വയനാടില്‍ ശ്രദ്ധിക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

മലയാള സിനിമയിലെ കൈപ്പേറിയ അനുഭവങ്ങള്‍ കൊണ്ടാണ് സിനിമ ഉപേക്ഷിച്ചതെന്ന് നടി സുവര്‍ണ്ണ പറയുന്നു. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പ്രവണതകള്‍ പണ്ടേ സിനിമയില്‍ ഉണ്ട്.
സിനിമ ഇന്‍ഡസ്ട്രിയിലെ സ്ത്രീകള്‍ക്കൊപ്പം ഉണ്ടെന്നു പറയാന്‍ എന്തുകൊണ്ട് മോഹന്‍ലാല്‍ ധൈര്യപ്പെടുന്നില്ലെന്ന് വെല്ലുവിളിച്ച് പഴയകാല നടി കസ്തൂരിയും രംഗത്ത് വന്നു.
പീഡനങ്ങളെക്കുറിച്ച് പ്രതികരിച്ച രാധികയും ചാര്‍മിളയും ഒന്നും ഇതിന്റെ പേരില്‍ കേസിനു പോകാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.മോഹന്‍ലാല്‍,സിദ്ധിക്ക് , ഇടവേള ബാബു, റിയാസ്ഖാന്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും അവരില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായില്ലെന്നും ചാര്‍മിള സാക്ഷ്യപ്പെടുത്തുന്നു. ഇതോടെ ഒപ്പം അഭിനയിച്ച മറ്റു നടന്‍മാര്‍ സംശയത്തിന്‌റെ നിഴലിലാവുകയും ചെയ്തു.

Tags: saradalooks it as sillythe torturerevelationsonly show
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു, ജെ.സി. ഡാനിയല്‍ പുരസ്‌കാരം നടി ശാരദയ്‌ക്ക് സമ്മാനിച്ചു

Kerala

പുതുമുഖ നടിയുടെ വെളിപ്പെടുത്തലില്‍ വെട്ടിലായി കോണ്‍ഗ്രസ് നേതൃത്വം, ചോദ്യം ചെയ്യപ്പെട്ടത് പാര്‍ട്ടിയുടെ ധാര്‍മികത

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.