Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇനിയും ഒപ്പം നിര്‍ത്തുക സിപിഎമ്മിന് അസാദ്ധ്യം, അന്‍വര്‍ മുസ്‌ളീംലീഗിലേക്കെന്ന് അഭ്യൂഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2024, 10:25 am IST
inKerala

കോട്ടയം: സംസ്ഥാനത്തെ പോലീസ് സംവിധാനത്തിനെതിരെ നിശിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വീണ്ടും വില്ലനായ പി.വി അന്‍വറിന് ഇനി അധികകാലം സിപിഎമ്മിന് ഒപ്പം സഞ്ചരിക്കാന്‍ ആവുമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുത്തുന്നില്ല. അത്രമേല്‍ കടുത്ത ആഘാതമാണ് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിക്കും അന്‍വര്‍ വരുത്തിവെച്ചത്. മലയാള സിനിമയില്‍ ഹേമ കമ്മിറ്റി ഉയര്‍ത്തുന്നതിനേക്കാള്‍ ഏറെ വലിയ വിവാദ കൊടുങ്കാറ്റാണ് പി വി അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ സൃഷ്ടിച്ചത്. നടിമാരുടെ വെളിപ്പെടുത്തലുകള്‍ ഒരു സാംസ്‌കാരിക വ്യവസായത്തെയാണ് ഉലച്ചതെങ്കില്‍, അന്‍വറിന്റെ വെളിപ്പെടുത്തല്‍ സംസ്ഥാനത്തെ ക്രമസമാധാന നിലയെത്തന്നെ പ്രതിക്കൂട്ടിലാക്കി.
ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കുറ്റപ്പെടുത്തുന്നില്ലെങ്കില്‍ കൂടി പാര്‍ട്ടിയെ ഇത്രമേല്‍ പ്രതിരോധത്തില്‍ ആക്കിയ ഒരാളെ സിപിഎമ്മിന് ഒപ്പം നിര്‍ത്താന്‍ ബുദ്ധിമുട്ടാകും.എന്നെ ഞാനാക്കിയത് സിപിഎം ആണെന്നും പാര്‍ട്ടി അംഗത്വം ഇല്ലെങ്കിലും അണികളിലൊരാളായി മരണം വരെ ചെങ്കൊടിയുടെ തണലില്‍ നില്‍ക്കുമെന്നുമൊക്കെ അന്‍വര്‍ ആണയിടുന്നുണ്ടെങ്കിലും പാര്‍ട്ടിക്ക് ഇനി അന്‍വറിനെ വേണ്ട.മാത്രമല്ല ഇത്രമേല്‍ ആഘാതം ഉണ്ടാക്കിയ അന്‍വറിനെ എങ്ങനെ ഉന്മൂലനം ചെയ്യാമെന്നുള്ള ചിന്തയിലേക്ക് പാര്‍ട്ടി നീങ്ങിക്കൊണ്ടിരിക്കുകയാണ്. കരുത്തനെന്ന് ഭാവിക്കുന്നുണ്ടെങ്കില്‍ കൂടിയും രാഷ്‌ട്രീയ പിന്‍ബലമില്ലാതെ തുടരുക അന്‍വറിനും അസാധ്യമാണ്.ഈ സാഹചര്യത്തില്‍ ചേക്കേറാന്‍ കഴിയുന്ന ഒരു പാര്‍ട്ടി ഏതെന്ന് ചിന്തയിലാണ് അന്‍വര്‍. ഇത്തരമൊരാളെ കോണ്‍ഗ്രസിന് താങ്ങാനാവില്ല.നിലവിലുള്ള കുഴപ്പക്കാരെ കൊണ്ട് തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി കടുത്ത തലവേദനയാണ് അനുഭവിക്കുന്നത്. ഇത്തരത്തില്‍ ഇത്തരം ഒരു നേതാവിനെ ചുമക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമെന്ന് കരുതാനാവില്ല.മുസ്ലിം ലീഗ് ആണ് തനിക്ക് പറ്റിയ ഇടണമെന്ന് അന്‍വര്‍ കരുതുന്നുണ്ട്. നിലവില്‍ ഇക്കാര്യം അന്‍വറിനോട് അടുപ്പമുള്ളവര്‍ നിഷേധിക്കുന്നുണ്ടെങ്കിലും അന്‍വര്‍ ഇത്തരത്തില്‍ താല്പര്യ പ്രകടിപ്പിച്ചാല്‍ മറ്റു ചില കാരണങ്ങളാല്‍ മുസ്‌ളീം ലീഗിന് തള്ളിക്കളയാന്‍ ആവില്ല .

 

 

Tags: cpmP V Anvarit is imposiblestay together
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

പുതിയ വാര്‍ത്തകള്‍

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.