Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബലാത്സംഗ കേസുകളില്‍ അതിവേഗം നീതി ഉറപ്പാക്കണം: രാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2024, 12:37 am IST
inIndia
ജില്ലാ ജുഡീഷ്യറിയുടെ ദ്വിദിന ദേശീയ സമ്മേളനത്തിന്റെ സമാപന യോഗത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉപഹാരം സമ്മാനിക്കുന്നു

ജില്ലാ ജുഡീഷ്യറിയുടെ ദ്വിദിന ദേശീയ സമ്മേളനത്തിന്റെ സമാപന യോഗത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉപഹാരം സമ്മാനിക്കുന്നു

ന്യൂദല്‍ഹി: തീര്‍പ്പാക്കാത്തതും കെട്ടിക്കിടക്കുന്നതുമായ കേസുകള്‍ നീതിന്യായ വ്യവസ്ഥക്ക് വലിയ വെല്ലുവിളിയെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ബലാത്സംഗ കേസുകളില്‍ അതിവേഗം നീതി ഉറപ്പാക്കണമെന്നും രാഷ്‌ട്രപതി ആവശ്യപ്പെട്ടു. ജില്ലാ ജുഡീഷ്യറിയുടെ ദ്വിദിന ദേശീയ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.

ബലാത്സംഗം പോലുള്ള കേസുകളില്‍ കോടതി വിധികള്‍ ഒരു തലമുറ കഴിഞ്ഞതിനു ശേഷം വരുമ്പോള്‍, നീതിന്യായ പ്രക്രിയക്ക് സംവേദനക്ഷമത കുറവാണെന്ന് സാധാരണക്കാര്‍ക്ക് തോന്നുന്നു. ഗ്രാമങ്ങളിലെ ജനങ്ങള്‍ ജുഡീഷ്യറിയെ ദൈവികമായി കണക്കാക്കുന്നത് അവിടെ നീതി കണ്ടെത്തുന്നതിനാലാണ്. ദൈവത്തിന്റെ ഭവനത്തില്‍, നീതിക്ക് കാലതാമസം ഉണ്ടാകാം, പക്ഷേ അനീതി ഇല്ല എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ എത്രത്തോളം കാലതാമസം എന്ന് ചിന്തിക്കേണ്ടതുണ്ട്. ആര്‍ക്കെങ്കിലും നീതി ലഭിക്കുമ്പോഴേക്കും അവരുടെ പുഞ്ചിരി അപ്രത്യക്ഷമായിരിക്കാം, അവരുടെ ജീവിതം അവസാനിച്ചിരിക്കാം. ഇതിനെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കണം. തെളിവുകളും സാക്ഷികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ജുഡീഷ്യറിയും സര്‍ക്കാരും പോലീസും സഹകരിച്ച് പരിഹരിക്കണമെന്നും രാഷ്‌ട്രപതി പറഞ്ഞു.

ചില സന്ദര്‍ഭങ്ങളില്‍ കുറ്റകൃത്യം ചെയ്തവര്‍ സ്വതന്ത്രരായി വിഹരിക്കുന്നതും ഇരകള്‍ ഭയത്തോടെ ജീവിക്കുന്നതും കാണാം. സമൂഹം പിന്തുണയ്‌ക്കാത്തതിനാല്‍ ഇരകളായ സ്ത്രീകളുടെ സ്ഥിതി കൂടുതല്‍ മോശമാണ്. നമ്മുടെ സാമൂഹിക ജീവിതത്തിന്റെ സങ്കടകരമായ ഒരു വശമാണിത്.

വേഗത്തിലുള്ള നീതി ഉറപ്പാക്കാന്‍ കോടതികളിലെ കേസുകളുടെ മാറ്റിവയ്‌ക്കല്‍ സംസ്‌കാരം ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ കോടതിയില്‍ പോകാന്‍ ഭയപ്പെടുന്നു. അവര്‍ ജുഡീഷ്യല്‍ നടപടികളില്‍ പങ്കെടുക്കുന്നത് അത്യാവശ്യത്തിന് വേണ്ടി മാത്രമാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടം തന്റെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുമെന്ന് അവര്‍ വിശ്വസിക്കുന്നതിനാല്‍ നിശബ്ദമായി അനീതി സഹിക്കുന്നു.

ഗ്രാമത്തില്‍ നിന്ന് കോടതിയിലേക്കുള്ള യാത്ര വലിയ മാനസികവും സാമ്പത്തികവുമായ ഭാരമായി മാറും. ഇത്തരം സാഹചര്യങ്ങളില്‍, ആവര്‍ത്തിച്ചുള്ള മാറ്റിവയ്‌ക്കല്‍ മൂലം പാവപ്പെട്ട ആളുകള്‍ക്ക് ഉണ്ടാകുന്ന കഷ്ടപ്പാടുകള്‍ പലര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതാണ്. ഈ സാഹചര്യം മാറ്റാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം, രാഷ്‌ട്രപതി കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതിയുടെ പതാകയും ചിഹ്നവും രാഷ്‌ട്രപതി അനാച്ഛാദനം ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, കേന്ദ്രനിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ തുടങ്ങിയവരും ഭാരതമണ്ഡപത്തിലെ ചടങ്ങില്‍ പങ്കെടുത്തു.

Tags: President Draupadi MurmuSpeedy justicerape cases
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമൺവെൽത്ത് ഗെയിംസ്: മലയാളി താരങ്ങളായ ശ്രീശങ്കറിനെയും ബാസിലിനെയും അഭിനന്ദിച്ച്‌ രാഷ്‌ട്രപതി

റൊമാനിയ സന്ദര്‍ശനത്തിന്റെ അവസാന ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബുക്കാറെസ്റ്റില്‍ ഭാരത സമൂഹം നല്‍കിയ സ്വീകരണം
India

ബുക്കാറസ്റ്റ് യൂണിവേഴ്‌സിറ്റി രാഷ്‌ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

India

നരേന്ദ്ര മോദിയുടെ റെക്കോർഡ് നേട്ടത്തെ പ്രശംസിച്ച് രാഷ്‌ട്രപതി, ഭരണകാലത്തെ നേട്ടങ്ങളും സാമ്പത്തിക മികവും ചൂണ്ടിക്കാട്ടി അഭിനന്ദനം

Kerala

പദ്മ പുരസ്‌കാരങ്ങള്‍ ഇന്ന് സമ്മാനിക്കും

പുതിയ വാര്‍ത്തകള്‍

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.