Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2024, 11:36 pm IST
inKerala
പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദി എറണാകുളത്ത് സംഘടിപ്പിച്ച ചടങ്ങില്‍ വിശ്വഹിന്ദുപരിഷത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പിയില്‍ നിന്ന് അഹല്യാശങ്കറിനു വേണ്ടി മകന്‍ സുര്‍ജിത് പണ്ഡിറ്റ് കറുപ്പന്‍ പുരസകാരം ഏറ്റുവാങ്ങുന്നു. സുനില്‍ തീരഭൂമി, എം. സുന്ദരം, പ്രസന്ന ബാഹുലേയന്‍, കെ.കെ. വാമലോചനന്‍, ജസ്റ്റിസ് (റിട്ട) എം. രാമചന്ദ്രന്‍, എന്‍.പി. രാധാകൃഷ്ണന്‍, എം.ടി. മുരളീധരന്‍, സി.ജി. രാജഗോപാല്‍ സമീപം

പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദി എറണാകുളത്ത് സംഘടിപ്പിച്ച ചടങ്ങില്‍ വിശ്വഹിന്ദുപരിഷത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പിയില്‍ നിന്ന് അഹല്യാശങ്കറിനു വേണ്ടി മകന്‍ സുര്‍ജിത് പണ്ഡിറ്റ് കറുപ്പന്‍ പുരസകാരം ഏറ്റുവാങ്ങുന്നു. സുനില്‍ തീരഭൂമി, എം. സുന്ദരം, പ്രസന്ന ബാഹുലേയന്‍, കെ.കെ. വാമലോചനന്‍, ജസ്റ്റിസ് (റിട്ട) എം. രാമചന്ദ്രന്‍, എന്‍.പി. രാധാകൃഷ്ണന്‍, എം.ടി. മുരളീധരന്‍, സി.ജി. രാജഗോപാല്‍ സമീപം

കൊച്ചി: വിശ്വഹിന്ദു പരിഷത്തിന്റെയും പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ 140-ാമത് ജന്മദിന അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും നടന്നു. കലൂര്‍ പാവക്കുളം ശ്രീമഹാദേവ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ജസ്റ്റിസ് (റിട്ട) എം. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം വിശ്വഹിന്ദു പരിഷത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പിയില്‍ നിന്ന് അഹല്യാശങ്കറിനു വേണ്ടി മകന്‍ സുര്‍ജിത് ഏറ്റുവാങ്ങി. ഹിന്ദുക്കള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ പലരും തട്ടിയെടുക്കുന്നതായി വിജി തമ്പി പറഞ്ഞു. ഹിന്ദു മതത്തില്‍ നിന്ന് മറ്റ് മതത്തിലേക്ക് മാറിയാല്‍ അവരെ അവശ വിഭാഗത്തിലാക്കി പ്രത്യേക സംവരണവും നല്കുന്നു. ഈ വ്യവസ്ഥിതി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദി പ്രസിഡന്റ് കെ.കെ. വാമലോചനന്‍ അധ്യക്ഷത വഹിച്ചു. വിചാരവേദി ജനറല്‍ സെക്രട്ടറി വി. സുന്ദരം, ഒബിസി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ എന്‍.പി. രാധാകൃഷ്ണന്‍, സാമാജിക് സമരസത സംസ്ഥാന സംയോജക് അഡ്വ. എം.പി. മുരളീധരന്‍, വിഎച്ച്പി സംസ്ഥാന വൈസ്പ്രസിഡന്റ് പ്രസന്ന ബാഹുലേയന്‍, ഫിഷര്‍മെന്‍ സെല്‍ സംസ്ഥാന കോ കണ്‍വീനര്‍ സുനില്‍ തീരഭൂമി, വിചാരവേദി സെക്രട്ടറി സി.ജി. രാജേഗോപാല്‍, വൈസ് പ്രസിഡന്റ് പി.ജി. സുഗുണന്‍, എന്നിവര്‍ സംസാരിച്ചു.

Tags: Viswa Hindu Parishadviji thampiPandit Karuppan Award
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

Main Article

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

Varadyam

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

വിഎച്ച്പി കേന്ദ്രീയ സമിതിയില്‍ അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ സംസാരിക്കുന്നു
India

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാട്രിമോണിയൽ വെബ്സൈറ്റ് “മംഗല്യസൂത്രം” ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടരുമെന്ന് മന്ത്രി, ഡാമുകളിലുള്ളത് 100 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രം

മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ സുബിന്‍ബാബു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു ; മലപ്പുറത്തെ ലോഡ്ജില്‍ കൈഞരമ്പു മുറിച്ചു

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

ഹൈക്കോടതി നിര്‍ദേശ പ്രകാരം കണക്കെടുപ്പ്; തുറവൂര്‍ മഹാക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പടെയുള്ളവയെ കുറിച്ച് വിവരങ്ങളില്ല

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

പിഎംശ്രീ പദ്ധതി വൈകല്‍; മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ കൂടി ലഭിക്കാത്ത സാഹചര്യം: രാജീവ് ചന്ദ്രശേഖര്‍

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ലോക നേതാക്കൾ ദല്‍ഹിയിലേക്ക്; കാവലായി 30,000 സുരക്ഷാ ഉദ്യോഗസ്ഥർ, തലസ്ഥാനത്ത് അതീവ ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.