Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡോ. മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ദേശീയ പുരസക്കാരം: ഇത്തവണ പ്രവാസി സമ്മാനവും; അപേക്ഷ ക്ഷണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2024, 01:52 pm IST
inIndia

ന്യൂദല്‍ഹി: ഡോ. മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ 2024ലെ ദേശീയ പുരസ്‌കാരങ്ങള്‍ക്ക് എന്റ്രികള്‍ ക്ഷണിക്കുന്നു. പത്രപ്രര്‍ത്തനം , മെഡിക്കല്‍ മല്പ്രാക്ടീസുകള്‍, സയന്‍സ് റിപ്പോര്‍ട്ടിംഗ്, കലാസാംസ്‌കാരിക ശ്രേഷ്ഠത, സാമൂഹ്യ സേവനം (ശ്രീ ദത്തോപ്പന്ത് തെംഗാഡി സേവാ സമ്മാന്‍) എന്നിങ്ങനെ വിവിധ മേഖലകളില്‍ 7 ശ്രദ്ധേയ ദേശീയ പുരസ്‌കാരങ്ങളാണ്് നല്‍കി വരുന്നത്.
ഇത്തവണ പുതിയതായി പ്രവാസി ഭാരതീയരെ ആദരിക്കുന്നതിനായി പുരസ്‌ക്കാരം നല്‍കുമെന്ന് മാനേജിംഗ് ട്രസ്റ്റി ഡോ. ആര്‍. ബാലശങ്കര്‍ അറിയിച്ചു.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് സേവനമനുഷ്ഠിച്ച മികച്ച പ്രവാസി ഭാരതീയരെ ആദരിക്കുന്നതിനുള്ള രണ്ട് പുരസ്‌കാരങ്ങളാണ് പുതുതായി നല്‍കുക. ഒരു ലക്ഷം രൂപ കാഷ് അവാര്‍ഡും, സ്മാരകവും, പ്രശസ്തിപത്രവും ഈ വിഭാഗത്തിനും ഉണ്ടായിരിക്കും. ലോകത്തിന്റെ ഏത് ഭാഗത്തും ജീവിക്കുന്ന പ്രവാസികള്‍ക്കും ഈ അവാര്‍ഡിനായി നോമിനേഷന്‍ നല്‍കാം അല്ലെങ്കില്‍ നേരിട്ടുള്ള അപേക്ഷ സമര്‍പ്പിക്കാം.

എന്‍ട്രികള്‍ 2024 സെപ്റ്റംബര്‍ 30ന് മുമ്പായി നമ്മുടെ ഓഫിസില്‍ എത്തണം. ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ 2024 ഒക്ടോബര്‍ അവസാനവാരം പ്രഖ്യാപിക്കും. 2024 നവംബര്‍ 29ന് ന്യൂഡല്‍ഹിയില്‍ വെച്ച് നടത്തുന്ന വിപുലമായ ചടങ്ങില്‍ തെരഞ്ഞെടുത്ത വ്യക്തികള്‍ക്ക്/സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും.

വിലാസം: Address : 17/202, East End Apartment, Mayur Vihar Phase – 1, New Delhi- 110096

Email ID  [email protected]

എന്‍ട്രികള്‍ അയക്കുന്നതിനുള്ള വിശദാംശങ്ങള്‍ക്കും ചട്ടങ്ങളും അറിയാന്‍

Website: https://www.msfoundation.in/press_release/

Tags: Dr. Mangalam Swaminathan Foundation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഡോ. മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ ശ്രീദത്തോപന്ത് ഠേംഗ്ഡി സേവാസമ്മാന്‍ പുരസ്‌കാരം മുന്‍ കേന്ദ്രമന്ത്രിയും ട്രസ്റ്റ് രക്ഷാധികാരിയുമായ മുരളീ മനോഹര്‍ ജോഷി, കേന്ദ്ര സഹമന്ത്രി നിമുബെന്‍ ജെ. ബംഭാനിയ എന്നിവരില്‍ നിന്ന് ആര്‍ഷ വിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യ കെ.ആര്‍. മനോജ് ഏറ്റുവാങ്ങിയപ്പോള്‍. രാജേഷ് ആറ്റുകാല്‍, ഡോ. ആര്‍. ബാലശങ്കര്‍, ജെ. നന്ദകുമാര്‍, പി. മുരളീധര്‍റാവു, സുരേഷ് ജെയിന്‍, സോവിച്ചന്‍ ചെന്നാട്ടുശ്ശേരി എന്നിവര്‍ സമീപം.
Kerala

ആചാര്യ കെ.ആര്‍. മനോജിന്‌ ശ്രീദത്തോപന്ത് ഠേംഗ്ഡി പുരസ്‌കാരം സമ്മാനിച്ചു

Kerala

ദത്തോപന്ത് ഠേംഗഡി സേവാസമ്മാൻ 2025 പുരസ്കാരം ആചാര്യശ്രീ.കെ. ആർ മനോജിന്‌

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.