Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ലിബാസ്, ഉണര്‍വ്വ് ഉയര്‍ത്തും പെണ്‍കരുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2024, 10:42 pm IST
inSports

കൊച്ചി: ലിബാസ് പി. ബാവ, കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ ഈ ഭാരോദ്വഹന താരം തികഞ്ഞൊരു കുടുംബസ്ഥയായിരിക്കെയാണ് കായിക ഇനത്തെയും ഒപ്പം കൂട്ടിയിട്ടുള്ളത്. സ്‌കൂള്‍ പഠന കാലം മുതലേ ഭാരോദ്വഹനത്തിലായിരുന്നു താല്‍പര്യം. കോളേജ് പഠന കാലത്തും ഇത് തുടര്‍ന്നു. കുടുംബ ജീവിതം ആരംഭിച്ച 11 വര്‍ഷക്കാലത്തേക്ക് എല്ലാറ്റിനും ഇടവേള നല്‍കി. ശേഷം ആഗ്രഹിച്ച കായിക ഇനത്തിലേക്ക് തിരിയാന്‍ പ്രേരണയായത് ഭര്‍ത്താവ് സാദിഖ്. വീണ്ടും കരിയര്‍ പുന:രാരംഭിച്ചു.

മാസ്റ്റേഴ്‌സ് കോമണ്‍വെല്‍ത്തില്‍ വെള്ളി മെഡല്‍ ജേത്രി, കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡില്‍ നടന്ന ലോകകപ്പിലും രണ്ടാം സ്ഥാനക്കാരി. ഇവിടെ തീരുന്നില്ല, 2019 ഏഷ്യന്‍ ക്ലാസിക് പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം സ്വന്തമാക്കി. 2020ലെ നാഷണല്‍ മാസ്റ്റേഴ്‌സ് ഗെയിംസിലും മെഡല്‍ നേടി.

ഭാരോദ്വഹനം എന്ന തന്റെ ഇഷ്ടവിനോദം പിന്തുടരുന്ന ഈ കൊച്ചിക്കാരി ഒരു അഭിഭാഷക കൂടിയാണ്. സാമൂഹ്യ സേവനം മുന്‍നിര്‍ത്തിയാണ് അഭിഭാഷക വൃത്തിയില്‍ സജീവമായിരിക്കുന്നത്.

ഏരിയന്‍ ഫൗണ്ടേഷന്റെ യൂത്ത് അംബാസഡര്‍ ആയ ലിബാസ് യുഎന്‍ അക്രഡിറ്റഡ് എന്‍ജിഒയും ആണ്. സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമായ ഈ കായികതാരം പ്രളയകാലത്തും കൊവിഡ് മഹാമേരി സമയത്തും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍നിരയിലുണ്ടായിരുന്നു.

ഇപ്പോള്‍ കലൂരില്‍ സ്‌റ്റേഡിയത്തിനടുത്തുള്ള ഫ്‌ലാറ്റില്‍ കുടുംബസമേതം ലിബാസ് താമസിച്ചുവരുന്നത്.

Tags: weightlifterLibas P.Bava
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കടമ്പ കടന്ന് ചാനു; പറക്കാം പാരിസിലേക്ക്

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.