Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയില്‍ മൂന്ന് ദശകമായി ഭരതനാട്യം പഠിപ്പിക്കുന്ന ജിന്‍ ഷാന്‍ഷും ഈഷ

ചൈനയില്‍ കഴിഞ്ഞ 30 വര്‍ഷമായി ഭരതനാട്യം പഠിപ്പിക്കുകയാണ് ചൈനക്കാരിയായ ജിന്‍ ഷാന്‍ഷും ഈഷ. ഈയിടെ അവരുടെ ശിഷ്യ ലെ മു സിയെ അരങ്ങേറ്റത്തിനായി ചെന്നൈയില്‍ കൊണ്ടുവന്നിരുന്നു. ഇതോടെയാണ് ഭരതനാട്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ചൈനക്കാരിയായ അധ്യാപികയുടെ ജീവിതകഥയും പുറത്തുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2024, 10:06 pm IST
in India
ചൈനയിലെ ഭരതനാട്യം അധ്യാപികയായ ജിന്‍ ഷാന്‍ഷും ഈഷയും ഈയിടെ ഇന്ത്യയില്‍ അരങ്ങേറ്റത്തിനെത്തിയ ലെ മു സിയും (ഇടത്ത്)

ചൈനയിലെ ഭരതനാട്യം അധ്യാപികയായ ജിന്‍ ഷാന്‍ഷും ഈഷയും ഈയിടെ ഇന്ത്യയില്‍ അരങ്ങേറ്റത്തിനെത്തിയ ലെ മു സിയും (ഇടത്ത്)

ചൈനയില്‍ കഴിഞ്ഞ 30 വര്‍ഷമായി ഭരതനാട്യം പഠിപ്പിക്കുകയാണ് ചൈനക്കാരിയായ ജിന്‍ ഷാന്‍ഷും ഈഷ. ഈയിടെ അവരുടെ ശിഷ്യ ലെ മു സിയെ അരങ്ങേറ്റത്തിനായി ചെന്നൈയില്‍ കൊണ്ടുവന്നിരുന്നു. ഇതോടെയാണ് ഭരതനാട്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ചൈനക്കാരിയായ അധ്യാപികയുടെ ജീവിതകഥയും പുറത്തുവന്നത്.

ഭരതനാട്യം പഠിച്ചതു മുതല്‍ ആ നൃത്തരൂപം ജിന്‍ ഷാന്‍ഷും ഈഷയുടെ മനസ്സ് കീഴടക്കിയിരുന്നു. പിന്നീട് അത് കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ അവര്‍ ലീല സാംസണ്‍ എന്ന നര്‍ത്തികയുടെ അരികിലെത്തി. ദല്‍ഹിയിലെ ഭരതീയ കലാകേന്ദ്രത്തിലെ അധ്യാപികയായിരുന്ന ലീല സാംസണ്‍. അവരില്‍ നിന്നും ഗുരുകുല സമ്പ്രദായത്തിലാണ് ജിന്‍ ഷാന്‍ഷും ഈഷ ഭരതനാട്യം പഠിച്ചത്.

ചൈനയിലേക്ക് തിരിച്ചെത്തി ഭരതനാട്യം പഠിപ്പിച്ചുതുടങ്ങിയപ്പോള്‍ പലരും ആദ്യം അവരെ പരിഹസിച്ചു. ബോളിവുഡ് സിനിമയിലെ നൃത്തമാണ് ഇവര്‍ പഠിപ്പിക്കുന്നതെന്നായിരുന്നു അവരുടെ ആരോപണം. അതോടെ അവര്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ ചില ഇന്ത്യന്‍ നാടോടി നൃത്തങ്ങളും സമന്വയിപ്പിച്ചു. പതിയെ പതിയെ ഭരതനാട്യം എന്ന ക്ലാസ്സിക്കല്‍ നൃത്തരൂപത്തിന്റെ സൗന്ദര്യം ആളുകള്‍ക്ക് ബോധ്യമായി. അതോടെ കൂടുതല്‍ പേര്‍ ഗൗരവത്തോടെ ഭരതനാട്യം പഠിക്കാന്‍ എത്തിത്തുടങ്ങി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എത്രയോ ചൈനീസ് പെണ്‍കുട്ടികള്‍ അവരുടെ കീഴില്‍ നൃത്തം പഠിച്ച് അരങ്ങേറ്റം നടത്തിക്കഴിഞ്ഞു.

Tags: BharatanatyamJinShanshumEeshaChineseBharatanatyamteacherLeelaSamsonclassicaldance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തബലയും സന്തൂറും സിത്താറും കൊണ്ട് മൂന്ന് ചൈനക്കാരികളുടെ വന്ദേമാതരം…വിസ്മയിച്ച് സ്റ്റേജിനടുത്ത് കൗതുകത്തോടെ നോക്കി മോദി

India

600-ലധികം വജ്രങ്ങൾ, 3,169 കാരറ്റ് ഭാരമുള്ള ഒറ്റ മാണിക്യകല്ല് : രംഗനാഥർ ക്ഷേത്രത്തിൽ ഒറ്റമാണിക്യ കിരീടം വഴിപാടായി നൽകി സാഹിർ ഹുസൈൻ

Kerala

ക്ലാസിക്കല്‍ നര്‍ത്തകി സ്റ്റേജില്‍ എത്തിയാല്‍ നമ്മള്‍ അറിയാതെ കൈകൂപ്പിപ്പോകും, ദേവി പോലെയാണവര്‍; സിനിമാറ്റിക് ഡാന്‍സ് മയക്കമരുന്നാണ്, നിരോധിക്കണം

World

ചൈനയില്‍ ചരിത്രം കുറിച്ച് 13 കാരി ലീ മുസി; ചൈനയില്‍ ഭരതനാട്യം പഠിച്ച് അരങ്ങേറ്റം കുറിക്കുന്ന ആദ്യ വ്യക്തി

പുതിയ വാര്‍ത്തകള്‍

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

RKS Bhadauria

ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി രാജ്യസുരക്ഷയ്‌ക്ക് നിര്‍ണായകമെന്ന് മുന്‍ വ്യോമസേനാ മേധാവി

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങിയ പവന്‍, കല്ലു എന്നിവര്‍, കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനെത്തിയ എന്‍ഡിആര്‍എഫ് സംഘം ഹെലികോപ്ടറില്‍നിന്ന് പുറത്തിറങ്ങുന്നു

റീല്‍സ് ചിത്രീകരണത്തിനിടെ വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങി; വ്യോമസേന രക്ഷകരായി

വി.സദാശിവൻ അന്തരിച്ചു

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.