Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

സംവിധായകന്‍ ഹരിഹരന്റെ മയൂഖം എന്ന സിനിമയില്‍ നായകനായാണ് സൈജു കുറുപ്പ് അരങ്ങേറ്റം കുറിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2026, 08:35 pm IST
inKerala, Mollywood, Entertainment

കൊച്ചി: ആട്, ഭരതനാട്യം എന്നീ സിനിമുകളുടെ വിജയവും മോഹിനിയാട്ടം എന്ന സിനിമ 50 കോടി ക്ലബ്ബില്‍ കയറിയതും കാരണം നടന്‍ സൈജു കുറുപ്പ് പ്രതിഫലം കുത്തനെ ഉയര്‍ത്തിയോ? ഇതേക്കുറിച്ച് ഈയിടെ പുറത്തിറങ്ങിയ ലര്‍ക് എന്ന സിനിമിയുടെ പ്രമോഷന് സൈജു കുറുപ്പ് തന‍ിക്ക് കിട്ടുന്ന പ്രതിഫലത്തെക്കുറിച്ച് ചല സൂചനകള്‍ നല്‍കി. “എനിക്ക് ഒരു പടം ആണ് 50 കോടി ക്ലബ്ബില്‍ ഉള്ളത്. അതിന്റെ പേരില്‍ പ്രതിഫലം കൂട്ടിയാല്‍ അടുത്ത സിനിമയ്‌ക്ക് പ്രൊഡ്യൂസറെ കിട്ടില്ല. ഈ പറയുന്ന 1.5 കോടിയുടെ നാലില്‍ ഒന്നെ ഒള്ളൂ തന്റെ പ്രതിഫലം. ആരോ തന്റെ പ്രതിഫലം ഇപ്പോള്‍ ഒന്നരക്കോടിയാണെന്ന്. അത് കേള്‍ക്കുമ്പോള്‍ നല്ല സന്തോഷമുണ്ട്. ” -ഇതായിരുന്നു നടന്‍ സൈജു കുറുപ്പിന്റെ വാക്കുകള്‍. .

സംവിധായകന്‍ ഹരിഹരന്റെ മയൂഖം എന്ന സിനിമയില്‍ നായകനായാണ് സൈജു കുറുപ്പ് അരങ്ങേറ്റം കുറിച്ചത് പിന്നീട് സപ്പോർട്ടിംഗ് കഥാപാത്രമായും വില്ലനായും പ്രാധാന്യം കുറഞ്ഞ മറ്റു റോളുകളും ഒക്കെ ചെയ്യേണ്ടി വന്നു. ആട് എന്ന സിനിമയിലെ അറക്കയ്ല്‍ അബു എന്ന കഥാപാത്രം സൈജുവിന്റെ കരിയറില്‍ വഴിത്തിരിവായി.

ഭരതനാട്യം എന്ന സിനിമയിലൂടെ താരം തന്റെ ഇരിപ്പിടം മലയാള സിനിമയില്‍ ഉറപ്പിച്ചു. ഇതിന്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടം 50 കോടി ക്ലബ്ബില്‍ ഇടം നേടി. ഒടിടിയിലും മികച്ച സ്വീകരണമാണ് ലഭിച്ചത്. ഇപ്പോള്‍ ഇതിന്റെ മൂന്നാം ഭാഗം ചെയ്യാനിരിക്കുകയാണ്.

Tags: Saiju KurupmohiniyattomBharatanatyamLurkMayookhamMalayalam Cinema. Latest info
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സാഗർ;സൈജുക്കുറുപ്പ് നായകൻ

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

New Release

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Entertainment

സൈജു കുറുപ്പ് നായകനാകുന്ന “ഹരിവരാസനം” ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നു

New Release

” ലർക്ക് ” തിയേറ്ററുകളിൽ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.