Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ക്രിക്കറ്റിലെ ബിസിനസും മാനേജ്മെന്‍റും മുന്നോട്ട് കൊണ്ടുപോകുന്ന ജയ് ഷാ;അമിത് ഷായുടെ മകന്‍ ലോകക്രിക്കറ്റ് തലപ്പത്തേക്കുയര്‍ന്നത് ചുമ്മാതല്ല

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ തലപ്പത്തിരുന്ന് ജയ് ഷാ നടപ്പാക്കിയ പദ്ധതികളും തീരുമാനങ്ങളും കിറുകൃത്യമായിരുന്നു. മാധ്യമശ്രദ്ധയില്‍ നിന്നും മാറി നിന്ന് നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്ന ആളാണ് ജയ് ഷാ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2024, 08:30 pm IST
inSports

അമിത് ഷായുടെ മകന്‍ ജയ് ഷാ 34ാം വയസ്സില്‍ ലോകക്രിക്കറ്റിന്റെ സമിതിയായ ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കമ്മിറ്റിയുടെ (ഐസിസി) അധ്യക്ഷസ്ഥാനത്തേക്കുയര്‍ന്നത് അദ്ദേഹത്തിന്റെ കഴിവുകള്‍ക്കുള്ള അംഗീകാരമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ തലപ്പത്തിരുന്ന് ജയ് ഷാ നടപ്പാക്കിയ പദ്ധതികളും തീരുമാനങ്ങളും കിറുകൃത്യമായിരുന്നു. മാധ്യമശ്രദ്ധയില്‍ നിന്നും മാറി നിന്ന് നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്ന ആളാണ് ജയ് ഷാ.

2019 ഒക്ടോബറിലാണ് ജയ് ഷാ ബിസിസിഐ സെക്രട്ടറിയായിയെത്തുന്നത്. ബിസിസിഐയുടെ തലപ്പത്തിരിക്കുമ്പോള്‍ അദ്ദേഹം നടപ്പാക്കിയത് നിര്‍ണ്ണായകമായ ചുവടുവെയ്‌പുകളാണ്. വനിതകളുടെ ഐപിഎല്‍ കൊണ്ടുവന്നത് ജയ് ഷാ ആണ്. അത് വന്‍സാമ്പത്തിക വിജയമായി. 50-ഓവര്‍ ലോകകപ്പ് ഇന്ത്യയില്‍ കുറവുകളില്ലാത്ത രീതിയില്‍ നടത്തി. ഐപിഎല്ലിന് വേണ്ടി ബ്രോഡ്കാസ്റ്റിങ്ങ് കരാറുകള്‍ കൃത്യമായി നടത്തി. ബിസിസിഐയ്‌ക്ക് വേണ്ടി നടപ്പാക്കിയ ബ്രോഡ്കാസ്റ്റിങ്ങ് കരാറുകളും കിറുകൃത്യമായിരുന്നു. അങ്ങിനെ തൊട്ടതെല്ലാം ജയ് ഷാ പൊന്നാക്കി. 2021ല്‍ എഷ്യ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനായും ജയ് ഷാ എത്തി. അത് എസിസിയുടെയും സുവര്‍ണ്ണകാലമായിരുന്നു.

ഐസിസി കമ്മിറ്റിയിലെ 16ല്‍ 15 പേരും ജയ് ഷാ അധ്യക്ഷനാകുന്നതിനെ അനുകൂലിച്ചിരുന്നു. ജയ്ഷായുടെ ബിസിസിഐ അധ്യക്ഷനായിരുന്നപ്പോഴുള്ള നേതൃപാടവമാണ് ഐസിസി ഉറ്റുനോക്കിയതെന്ന് ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് സിഇഒ ജോണി ഗ്രേവ് പറയുന്നു. “ഇപ്പോള്‍ ടി20, ടി10 രംഗത്ത് ഒട്ടേറെ മത്സരങ്ങള്‍ നടക്കുന്നു. പക്ഷെ ക്രിക്കറ്റ് ഉണ്ടായത് അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നാണ്. അതിനും സ്തുത്യര്‍ഹമായ സ്ഥാനം നല‍്കണം. ജയ് ഷാ തലപ്പത്തെത്തിയാല്‍ ഐസിസിയ്‌ക്ക് അനുകൂലമായ ഒട്ടേറെ മികച്ച തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. “- ആസ്ത്രേല്യയുടെ ഹെഡ് കോച്ചായ ജോണ്‍ ബുക്കാനന്‍ പറയുന്നു. അതെ അന്താരാഷ്‌ട്ര രംഗത്ത് ജയ് ഷായുടെ വരവ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. ക്രിക്കറ്റിലെ ബിസിനസും മാനേജ് മെന്‍റും കൃത്യമായി തിരിച്ചറിയുന്ന ജയ് ഷാ ലോകക്രിക്കറ്റ് കൗണ്‍സിലിനെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പാണ്.

Tags: BCCIAmitshahJayshahICCChairman
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

Cricket

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

Cricket

സഞ്ജു സാംസണ്‍ ഭാരതത്തിന്റെ നായകന്‍?; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ഭാരത ടീം ഇന്ന്

ബി.എസ്.വൈ. അഭിമാനോത്സവ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരിതെളിയിക്കുന്നു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, എംപി ജഗദീഷ് ഷെട്ടാര്‍, ഗോവിന്ദ് ഖരജോള്‍ തുടങ്ങിയവര്‍ സമീപം
India

പ്രതിബദ്ധതയുടെ യഥാര്‍ത്ഥ മാതൃകയാണ് യെദിയൂരപ്പ: അമിത് ഷാ

India

ബംഗാളില്‍ ഇത്രയധികം താമരക്കൂട്ടങ്ങള്‍ വിരിഞ്ഞതിന് കാരണം ഇതാണ്….അമിത് ഷായുടെ വാക്കുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.