Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ 21വയസ്സുള്ള കൈവല്യ വോറ; സെപ്റ്റോ എന്ന സ്റ്റാര്‍ട്ടപ് കമ്പനി ഉടമ

സെപ്റ്റോ എന്ന സ്റ്റാര്‍ട്ടപ് കമ്പനിയുടെ സ്ഥാപകരില്‍ ഒരാളായ കൈവല്യ വോറ ആണ് ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ലിസ്റ്റില്‍ ഏറ്റവും പ്രായം കുറഞ്ഞവ്യക്തി. കൈവല്യ വോറയ്‌ക്ക് 21 വയസ്സാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2024, 06:33 pm IST
in Business
കൈവല്യ വോറ (ഇടത്ത്) അദ്ദേഹം സ്ഥാപിച്ച സെപ്റ്റോ ലോഗോ (നടുവില്‍) സെപ്റ്റോ സഹസ്ഥാപകന്‍ ആദിത് പാലിച (വലത്ത്)

കൈവല്യ വോറ (ഇടത്ത്) അദ്ദേഹം സ്ഥാപിച്ച സെപ്റ്റോ ലോഗോ (നടുവില്‍) സെപ്റ്റോ സഹസ്ഥാപകന്‍ ആദിത് പാലിച (വലത്ത്)

സെപ്റ്റോ എന്ന സ്റ്റാര്‍ട്ടപ് കമ്പനിയുടെ സ്ഥാപകരില്‍ ഒരാളായ കൈവല്യ വോറ ആണ് ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ലിസ്റ്റില്‍ ഏറ്റവും പ്രായം കുറഞ്ഞവ്യക്തി. കൈവല്യ വോറയ്‌ക്ക് 21 വയസ്സാണ്. കൈവല്യ വോറയുടെ ആസ്തി 3600 കോടിയാണ്. സെപ്റ്റോ എന്ന കമ്പനിയുടെ സഹസ്ഥാപകന്‍ ആദിത് പാലിചയും ശതകോടീശ്വരനാണ്. പ്രായം 22 വയസ്സ്. ഇദ്ദേഹത്തിന്റെ ആസ്തി 4300 കോടി. ബെംഗളൂരു സ്വദേശിയായ കൈവല്യ വോറ 2021ല്‍ തന്നെ ഹുറുണ്‍ സമ്പന്നരുടെ ലിസ്റ്റില്‍ സ്ഥാനം പിടിച്ചിരുന്നു.

ഹുറുണ്‍ ഇന്ത്യ എന്ന കമ്പനി പ്രസിദ്ധീകരിച്ച ഇന്ത്യയിലെ 334 ശതകോടീശ്വരന്മാരുടെ ലിസ്റ്റിലാണ് കൈവല്യവോറയെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി എടുത്തുകാട്ടിയിരിക്കുന്നത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളായിരുന്ന ഇരുവരും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ബിസിനസിലേക്ക് പ്രവേശിക്കുകയായിരുന്നു.

2021ല്‍ കോവിഡ് മഹാമാരിയുടെ കാലത്താണ് ഇരുവരും ചേര്‍ന്ന് സെപ്റ്റോ എന്ന അതിവേഗ ഇ-കൊമേഴ്സ് കമ്പനി ആരംഭിക്കുന്നത്. അതിവേഗം അവശ്യസാധനങ്ങള്‍ കൈകൊണ്ട് സ്പര്‍ശിക്കാതെ വീട്ടുപടിക്കല്‍ എത്തിക്കുക എന്നതായിരുന്നു ഇവരുടെ ബിസിനസ് സംരംഭം. ഇത് വന്‍വിജയമായി. സെപ്റ്റോ ഇന്ന് ഇന്ത്യയിലെ നഗരങ്ങളായ ബെംഗളൂരു, ലഖ്നോ, ദല്‍ഹി, ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഉണ്ട്. 2023ലേ ആസ്തി 140 കോടി ഡോളര്‍ എത്തുക വഴി സെപ്റ്റോ യൂണികോണ്‍ പദവിയിലെത്തിയ സ്റ്റാര്‍ട്ടപ് ആയി മാറിക്കഴിഞ്ഞിരുന്നു.

 

 

Tags: standforduniversityYoungestbillionaireBusinessHurunrichlistHurunIndiaKaivalyaVohraZeptoaaditpalichaquickcommerce
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

മോട്ടോറോള സമ്മർ സെയിൽ: സ്‌മാർട്ട്ഫോണുകൾക്ക് ഫ്ലിപ്‌കാർട്ടിൽ വൻ വിലക്കുറവ്

Entertainment

യുവരാജ് സിങ്ങിനൊപ്പം വേദി പങ്കിട്ട് നവ്യ നായർ; ‘ഒരു തലമുറയുടെ പ്രചോദനം’ എന്ന് താരം

Business

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണ്ണവിലയിൽ ആശ്വാസം

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

Business

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.