Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്ര കലാശ്രീ പുരസ്‌കാരം കെ.എസ്. ചിത്രയ്‌ക്ക്; ക്ഷേത്രകലാ ഫെലോഷിപ്പുകള്‍ രാജശ്രീ വാര്യര്‍ക്കും ആര്‍എല്‍വി രാമകൃഷ്ണനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2024, 11:49 pm IST
in Kerala

കണ്ണൂര്‍: 2022 ലെ സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്ഷേത്രകലാശ്രീ പുരസ്‌കാരത്തിന് കെ.എസ്. ചിത്രയും ക്ഷേത്രകലാ ഫെലോഷിപ്പുകള്‍ക്ക് ഡോ. രാജശ്രീ വാര്യരും ഡോ. ആര്‍എല്‍വി രാമകൃഷ്ണനും അര്‍ഹരായി. 25,001 രൂപയുടേതാണ് ക്ഷേത്രകലാശ്രീ പുരസ്‌കാരം, 15,001 രൂപയുടേതാണ് ക്ഷേത്രകലാ ഫെലോഷിപ്പ്.

ക്ഷേത്രകലാ അവാര്‍ഡ് (7500 രൂപ) ജേതാക്കള്‍: അക്ഷരശ്ലോകം: കെ. ഗോവിന്ദന്‍ മാസ്റ്റര്‍, കണ്ടങ്കാളി, പയ്യന്നൂര്‍. കഥകളി: കലാനിലയം ഗോപി, ഇരിങ്ങാലക്കുട. ലോഹശില്‍പം: സന്തോഷ് കറുകംപളളില്‍, കോട്ടയം. ദാരുശില്‍പം: കെ.കെ. രാമചന്ദ്രന്‍, ചേര്‍പ്പ്, തൃശൂര്‍. ചുമര്‍ചിത്രം: ഡോ. സാജു തുരുത്തില്‍, കാലടി. ഓട്ടന്‍തുള്ളല്‍: കലാമണ്ഡലം പരമേശ്വരന്‍, തൃശൂര്‍. ക്ഷേത്ര വൈജ്ഞാനികം: ഡോ. സേതുമാധവന്‍, കോയിത്തട്ട, തലശ്ശേരി. കൃഷ്ണനാട്ടം: കെ.എം. മനീഷ്, ഗുരുവായൂര്‍, ചാക്യാര്‍കൂത്ത്: കലാമണ്ഡലം കനകകുമാര്‍, ദേശമംഗലം, തൃശ്ശൂര്‍. ബ്രാഹ്മണിപ്പാട്ട്: രാധ വാസുദേവന്‍, കുട്ടനെല്ലൂര്‍, തൃശ്ശൂര്‍.

ക്ഷേത്രവാദ്യം: കാക്കയൂര്‍ അപ്പുക്കുട്ട മാരാര്‍, പാലക്കാട്. കളമെഴുത്ത്: പി. രാമകുറുപ്പ്, വൈക്കം, കോട്ടയം. തീയാടിക്കൂത്ത്: മാധവശര്‍മ, പാവകുളങ്ങര, തൃപ്പൂണിത്തുറ. തിരുവലങ്കാര മാലകെട്ട്: നാരായണന്‍ കെ.എം, കല്‍പറ്റ, വയനാട്. സോപാന സംഗീതം: ശ്രീജിത്ത് എസ്.ആര്‍, മട്ടന്നൂര്‍. മോഹിനിയാട്ടം: നാട്യകലാനിധി എ.പി. കലാവതി, പയ്യാമ്പലം, കണ്ണൂര്‍. കൂടിയാട്ടം: പൊതിയില്‍ നാരായണ ചാക്യാര്‍, കോട്ടയം. യക്ഷഗാനം: രാഘവ ബല്ലാള്‍, കാറഡുക്ക, കാസര്‍കോട്. ശാസ്ത്രീയസംഗീതം: പ്രശാന്ത് പറശ്ശിനി, കൂടാളി, കണ്ണൂര്‍. നങ്ങ്യാര്‍കൂത്ത്: കലാമണ്ഡലം പ്രശാന്തി, തൃശൂര്‍. പാഠകം: പി.കെ. ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍, ലക്കിടി, പാലക്കാട്. തിടമ്പുനൃത്തം: കെ.പി. വാസുദേവന്‍ നമ്പൂതിരി, കരിവെളളൂര്‍. തോല്‍പ്പാവക്കൂത്ത്: രാമചന്ദ്രപുലവര്‍, ഷൊര്‍ണൂര്‍. ചെങ്കല്‍ ശില്‍പം: ഇളയിടത്ത് രാജന്‍, പിലാത്തറ. ശിലാശില്‍പം: കെ. ശ്രീധരന്‍ നായര്‍, പുതുക്കെ, നീലേശ്വരം.

ഗുരുപൂജ അവാര്‍ഡ് (7500 രൂപ). അക്ഷരശ്ലോകം: ഡോ. സി.കെ. മോഹനന്‍, കുറുങ്കളം, കണ്ണൂര്‍. കഥകളി: കൃഷ്ണന്‍ പി.കെ, പയ്യന്നൂര്‍. ക്ഷേത്രവാദ്യം: കെ.വി. ഗോപാലകൃഷ്ണമാരാര്‍, പയ്യാവൂര്‍. കളമെഴുത്ത്: ബാലന്‍ പണിക്കര്‍, കുഞ്ഞിമംഗലം. തിടമ്പുനൃത്തം: വി.പി. ശങ്കരന്‍ എമ്പ്രാന്തിരി, ഒറന്നറത്ത്ചാല്‍. തോല്‍പ്പാവക്കൂത്ത്: കെ. വിശ്വനാഥ പുലവര്‍, ഷൊര്‍ണൂര്‍.

യുവപ്രതിഭ പുരസ്‌കാരം (7500 രൂപ). ചാക്യാര്‍ക്കൂത്ത്: കലാമണ്ഡലം ശ്രീനാഥ്, കൊളച്ചേരി, കണ്ണൂര്‍. കൃഷ്ണനാട്ടം: വിഷ്ണുപ്രസാദ്. എം.പി. പൈങ്കുളം, തൃശ്ശൂര്‍.

അവാര്‍ഡ് ദാനം ഒക്ടോ. 6ന് എരിപുരം മാടായി ബാങ്ക് ഓഡിറ്റോറിയത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി ഭരണസമിതിയംഗം എം. വിജിന്‍ എംഎല്‍എ, ചെയര്‍മാന്‍ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ എന്നിവരാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. അക്കാദമി സെക്രട്ടറി കൃഷ്ണന്‍ നടുവിലത്ത്, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പി.കെ. മധുസൂദനന്‍, കെ. ജനാര്‍ദനന്‍, ക്ഷേത്രകലാ അക്കാദമി ഭരണസമിതിയംഗം ഗോവിന്ദന്‍ കണ്ണപുരം, ടി.കെ. സുധി, കലാമണ്ഡലം മഹേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

 

Tags: rlv ramakrishnanKS ChitraKshetra Kalashree AwardKshetra Kala FellowshipsRajashri Warrier
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുരുക ഭക്തരുടെ ഹൃദയം കവര്‍ന്ന് ഗായിക കെ.എസ്. ചിത്ര പാടിയ മുരുക സ്തുതി ഗീതം 1.7 കോടി പേര്‍ കേട്ടു; ചിത്ര പാടിയ ഈ സ്കന്ദ ഷഷ്ഠി കവചം എന്താണ്?

Entertainment

പാടറിയേന്‍..പഠിപ്പറിയേന., പരീക്ഷയെഴുതാതെയുള്ള ചിത്രയുടെ പരീക്ഷണം; പിന്നീട് നടന്നത്,!

Kerala

ആരോപണത്തിന് തെളിവില്ല, ആര്‍എല്‍വി രാമകൃഷ്ണനെതിരായ സത്യഭാമയുടെ അപകീര്‍ത്തിക്കേസ് ഹൈക്കോടതിയില്‍ പൊളിഞ്ഞു

Kerala

അനുഗ്രഹം തേടി പറശ്ശിനിക്കടവ് മുത്തപ്പന് മുന്‍പില്‍ ഗാനാര്‍ച്ചനയുമായി ഗായിക കെ.എസ്. ചിത്ര; സംഗീതസാന്ദ്രമായി മുത്തപ്പന്റെ മടപ്പുര

Kerala

ലജന്റ് ഓഫ് കേരള പുരസ്‌കാരം കെ.എസ്. ചിത്രയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.