Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തലമുറമാറ്റം സ്വാഗതം ചെയ്യുന്നു; യുവാക്കളിലെ രാസലഹരി ഉപയോഗം നിയന്ത്രിക്കണം: വിജി തമ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2024, 11:15 pm IST
in Kerala

കൊച്ചി: എഎംഎംഎയിലെ തലമുറ മാറ്റത്തെ സ്വാഗതം ചെയ്യുന്നതായും സകല മേഖലയിലും വ്യാപകമായ രാസലഹരി ഉപയോഗം നിയന്ത്രിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റുമായ വിജി തമ്പി.

സിനിമ മേഖലയിലെ വെളിപ്പെടുത്തലുകള്‍ ശരിയാണെങ്കില്‍ തീര്‍ച്ചയായും അത് ഗുരുതരമാണ്. എഎംഎംഎ സ്ഥാനം രാജിവയ്‌ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മുകേഷും സിപിഎമ്മുമാണ്. വിശ്വഹിന്ദു പരിഷത്തിനും തനിക്കും അതില്‍ പ്രത്യേക അഭിപ്രായമില്ല. എഎംഎംഎയിലെ വിഷയത്തില്‍ ഔദ്യോഗിക വക്താക്കള്‍ ആണ് പ്രതികരിക്കേണ്ടത്. അച്ചടക്കമുള്ള ഒരംഗം മാത്രമാണ് താന്‍. വരുന്ന തെരഞ്ഞെടുപ്പിലും തന്റെ ആ അവകാശം വിനിയോഗിക്കുമെന്നും വിജി തമ്പി പറഞ്ഞു.

യുവതലമുറ മദ്യം പോലുള്ളവയില്‍ നിന്ന് മാറി രാസലഹരിയിലേക്ക് എത്തിയിരിക്കുകയാണ്. മലയാള സിനിമയേയും കോളേജ്, സ്‌കൂള്‍ പോലുള്ള സകല മേഖലകളേയും ഈ വിഷയം ഇന്ന് ഗുരുതരമായ ബാധിച്ചിരിക്കുകയാണ്. യുവാക്കള്‍ക്കൊപ്പം യുവതികളും ഈ ചതിക്കുഴികളില്‍ വീഴുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മദ്യമടക്കമുള്ളവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിലപാടുമായി മുന്നോട്ട് പോകുകയാണ്. വിഷയത്തില്‍ കര്‍ക്കശമായ നിലപാട് എടുക്കേണ്ടത് സര്‍ക്കാരാണ്. എന്തുകൊണ്ട് അത് സ്വീകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ തന്നെ പറയണമെന്നും അദ്ദേഹം പറഞ്ഞു.

സിനിമകളില്‍ ഇന്ന് കുടുംബ ബന്ധങ്ങളില്ല. സമൂഹത്തിന്റെ മറ്റൊരു പരിച്ഛേദമായാണ് സിനിമകളെ കണക്കാക്കുന്നത്. സിനിമയില്‍ കാണിക്കുന്നത് അനുകരിക്കാനും ആ തരത്തില്‍ കുറ്റകൃത്യങ്ങളടക്കം ചെയ്യുന്നതുമായാണ് ഇന്ന് കണ്ടുവരുന്നത്.
സിനിമ തിയറ്ററില്‍ നിന്ന് മാറി ഒടിടിയിലെത്തിയതോടെ എല്ലാവര്‍ക്കും കാണാവുന്ന തരത്തിലായി. മുമ്പുണ്ടായിരുന്ന പ്രായ പരിധിയും ഇതോടെ ഇല്ലാതായെന്നും അദ്ദേഹം മാറി.
ഇത്തരം കാര്യങ്ങളില്‍ മാതാപിതാക്കള്‍ ശ്രദ്ധചെലുത്തണമെന്നും കുട്ടകളുടെ ഒപ്പം സമയം ചിലവഴിക്കണമെന്നും വിജി തമ്പി കൊച്ചിയില്‍ പറഞ്ഞു.

Tags: AmmaViswa Hindu ParishadMalayalamCinemaVG Thambi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

Kerala

ടിനി ടോമിനെതിരായ പരാതി: മണിക്കൂറുകളോളം കാത്ത് നിന്നിട്ടും അന്‍സിബയുടെ മൊഴി എടുത്തില്ല, പൊലീസിന്റെത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

Kerala

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

Kerala

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.