Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരാണ് ഗൗരി ലക്ഷ്മിയെ ലൈംഗികചൂഷണത്തിന് ശ്രമിച്ച സംഗീതസംവിധായകന്‍? 35കാരനെന്ന് ഗായിക ഗൗരി ലക്ഷ്മി

ഗോഡ് ഫാദര്‍ പോലെ കണ്ട സംഗീത സംവിധായകന്‍ തന്നെ ലൈംഗികമായി മുതലെടുക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി ഗായിക ഗൗരിലക്ഷ്മി. ആളുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 35കാരനാണ് ഈ സംഗീതസംവിധായകന്‍ എന്ന് മാത്രമാണ് ഗൗരി ലക്ഷ്മി പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2024, 11:36 pm IST
in Kerala

ഗോഡ് ഫാദര്‍ പോലെ കണ്ട സംഗീത സംവിധായകന്‍ തന്നെ ലൈംഗികമായി മുതലെടുക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി ഗായിക ഗൗരിലക്ഷ്മി. ആളുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 35കാരനാണ് ഈ സംഗീതസംവിധായകന്‍ എന്ന് മാത്രമാണ് ഗൗരി ലക്ഷ്മി പറയുന്നത്.

13, 14,15 വയസ്സുള്ളപ്പോള്‍ ആണ് ഗൗരി ലക്ഷ്മി സംഗീതരംഗത്തേക്ക് ഗായികയായി രംഗപ്രവേശം ചെയ്യുന്നത്. “അക്കാലത്ത് ഏറെ ബഹുമാനിക്കുന്ന സംഗീതസംവിധായകന്‍, ഗായകര്‍ എന്നിവരെയാണ് നമ്മള്‍ പരിചയപ്പെടുന്നത്. അപ്പോള്‍ ഇവരില്‍ നിന്ന് എന്തെങ്കിലുമൊക്കെ പഠിക്കാന്‍ കഴിഞ്ഞേക്കുമെന്നായിരുന്നു പ്രതീക്ഷ. ഒരു വ്യക്തി പ്രത്യേക താല്‍പര്യത്തോടെ എന്നോട് പെരുമാറാന്‍ തുടങ്ങി. ഞാന്‍ ഒരു ഗോഡ് ഫാദറെപ്പോലെയാണ് ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നത്. പിന്നീട് അദ്ദേഹത്തിന്റെ സംസാരം സെക്ഷ്വല്‍ ആയ താല്‍പര്യങ്ങളോടെ സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു. അതോടെ ഞാന്‍ മെല്ലെ അകന്ന് തുടങ്ങി. ഇതേ മ്യൂസിക് ഡയറക്ടര്‍ പിന്നീട് എന്നെ പാടാന്‍ വിളിച്ചെങ്കിലും ഞാന്‍ പോയിട്ടില്ല”. – ഗൗരി ലക്ഷ്മി അനുഭവം വിശദീകരിക്കുന്നു.

പക്ഷെ ഇതുവരെയും ഈ മ്യൂസിക് ഡയറക്ടറുടെ പേര് ഗൗരി ലക്ഷ്മി വെളിപ്പെടുത്തിയിട്ടില്ല.

ഗൗരി പേര് വെളിപ്പെടുത്തണമെന്ന് ഷാഹബാസ് അമന്‍
ഗൗരി ഈ യുവ സംഗീതസംവിധായകന്റെ പേര് വെളിപ്പെടുത്തണമെന്ന് ഗായകന്‍ ഷാഹബാസ് അമന്‍ പറഞ്ഞു. സ്വന്തം ജീവിതാനുഭവം ശക്തമായ ഒരു പൊളിറ്റിക്കല്‍ സോങ് ആയി വെളിപ്പെടുത്തിയതിന് പലരുടെയും പരിഹാസത്തിന് പാത്രമായി മുറിവേറ്റ ഗായികയാണ് ഗൗരി ലക്ഷ്മി. ഗായികയ്‌ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്ന് ഷാഹബാസ് അമന്‍ പറഞ്ഞു.

Tags: HemaCommitteeHemacommitteeReportHemareportGowryLeksmiSingerGowryLekshmisexualharassmentMusicdirector
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലൈംഗികാതിക്രമം: യുവതിയെ രക്ഷിക്കാൻ അക്രമികളെ വെടിവെച്ചു, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

News

എ.ആർ. റഹ്മാൻ പറയുന്നു; അങ്ങനെയൊന്നും ഉദ്ദേശിച്ചില്ല, ഞാൻ ഭാരതീയൻ

News

രാഷ്‌ട്രീയംതൊഴിലല്ല, തൊഴിലിട നിയമങ്ങൾ പാർട്ടികൾക്ക് ബാധകമല്ല: സുപ്രീം കോടതി

Kerala

കേരളം ലജ്ജിച്ച് തല താഴ്‌ത്തിയ സംഭവം; കൊറോണ രോഗിയായ പത്തൊമ്പതുകാരിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി നൗഫൽ കുറ്റക്കാരൻ

Thiruvananthapuram

നിരവധി കുട്ടികളെ പീഡിപ്പിച്ച അറബിക് അധ്യാപകനെ അറസ്റ്റ് ചെയ്യാതെ പോലീസ്; അന്‍സാരിയുടെ പീഡനവിവരം പുറത്തറിഞ്ഞത് കൗണ്‍സിലിംഗിനിടെ

പുതിയ വാര്‍ത്തകള്‍

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.