Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

താളം തെറ്റി സുവോളജിക്കല്‍ പാര്‍ക്ക്; മുഴുവന്‍ സമയ ഡയറക്ടറെ നിയമിക്കണമെന്ന് ഫ്രണ്ട്‌സ് ഓഫ് സൂ, ആകെയുള്ളത് 39 ജീവികൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2024, 04:47 pm IST
in Thrissur

തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ മുഴുവന്‍ സമയ ഡയറക്ടറെ നിയമിക്കണമെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി ഫ്രണ്ട്‌സ് ഓഫ് സൂ പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പക്ഷിമൃഗാദികളെ തൃശൂര്‍ മൃഗശാലയില്‍ നിന്ന് പുത്തൂരിലേക്ക് മാറ്റുന്ന പ്രക്രിയ തുടരേണ്ട കാലഘട്ടമാണിത്. ഇതിനായി കേന്ദ്ര മൃഗശാല അതോറിറ്റി കഴിഞ്ഞ സെപ്റ്റംബര്‍ ആറാം തീയതി അനുമതി നല്‍കിയതാണ്.

ഒക്ടോബര്‍ രണ്ടാം തീയതി ആഘോഷമായി മൂന്ന് മയിലുകളെ പുത്തൂരിലേക്ക എത്തിച്ചു. എന്നാല്‍ 10 മാസം പിന്നിടുമ്പോഴും കേവലം 39 ജീവികളെ മാത്രമാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയത്. .അതില്‍ തന്നെ 10 ജീവികള്‍ മരണമടഞ്ഞു. വാര്‍ധക്യസഹജമായ കാരണങ്ങളാലാണ് മരണം നടന്നത് എന്ന് അധികൃതര്‍ വിശദീകരിക്കുന്നുണ്ട്. പുതിയ സ്ഥലത്തേക്ക് മൃഗങ്ങളെ മാറ്റുമ്പോള്‍ മെച്ചപ്പെട്ട ആരോഗ്യമുള്ളതും താരതമ്യേന പ്രായം കുറഞ്ഞതും ഗര്‍ഭാവസ്ഥയില്‍ അല്ലാത്തതുമായ ജീവികളെയാണ് ആദ്യ ഘട്ടത്തില്‍ മാറ്റേണ്ടിയിരുന്നത്. അതിനുപകരം പ്രായം ചെന്നതും ഗര്‍ഭാവസ്ഥയില്‍ ഉള്ളതുമായ ജീവികളെ മാറ്റിയപ്പോള്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടായി.

ആരോഗ്യപരമായി സുസ്ഥിതിയുള്ള ജീവികളെ ഘട്ടംഘട്ടമായി മാറ്റുകയും, അവയെ ചുരുങ്ങിയത് രണ്ടു മാസമെങ്കിലും സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകണം. ആവാസവ്യവസ്ഥകളുടെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയാക്കാനുണ്ടെന്ന് അധികൃതര്‍ ഇപ്പോള്‍ പറയുന്നു. എങ്കില്‍ പിന്നെ പത്തു മാസം മുമ്പ് തിരക്കിട്ട് ഉദ്ഘാടനം നടത്തിയത് എന്തിനാണ് എന്ന ചോദ്യത്തിന് ഉത്തരം ഇല്ല. നിര്‍മ്മാണം പൂര്‍ത്തിയാക്കുക, ജീവികളെ പുത്തൂരിലേക്ക് മാറ്റുക തുടങ്ങിയ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടുന്ന കാലഘട്ടത്തില്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഡയറക്ടര്‍ സ്ഥാനത്ത് മുഴുവന്‍ സമയം ചെലവഴിക്കാവുന്ന ആളില്ല.

ഇപ്പോള്‍ ഡയറക്ടറുടെ ചുമതല വഹിക്കുന്ന വ്യക്തിക്ക് രണ്ടു വ്യത്യസ്ത ജില്ലകളിലായി മറ്റ് രണ്ട് പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ കൂടി ചുമതലയുണ്ട്. പാര്‍ക്കിന് മുഴുവന്‍ സമയ ഡയറക്ടറെ അടിയന്തരമായി നിയമിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് ഫ്രണ്ട്‌സ് ഓഫ് സൂ സെക്രട്ടറി എം. പീതാംബരന്‍ മാസ്റ്റര്‍ വനം വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയത്.

Tags: directorPuthoor Zoological parkFriends of zoo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

Kerala

സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, 2 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

Kerala

സംവിധായകന്‍ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു

Kerala

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.