Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭീകരനായി മരിച്ചാൽ സ്വർഗ്ഗത്തിൽ 72 ഹൂറിമാരെ കിട്ടും ; പലസ്തീനിലെ കുഞ്ഞുങ്ങളെ പഠിപ്പിച്ച് മതഭീകരർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2024, 03:05 pm IST
inWorld

ഗാസ : മതത്തിന് വേണ്ടി ഭീകരപ്രവർത്തനം നടത്തി മരണപ്പെട്ടാൽ സ്വർഗ്ഗത്തിൽ ഹൂറിമാരെ കിട്ടുമെന്ന് പലസ്തീനിലെ കുഞ്ഞുങ്ങളെ പഠിപ്പിച്ച് മതഭീകരർ . പലസ്തീൻ പതാക മുഖത്ത് ആലേഖനം ചെയ്ത പലസ്തീൻ ബാലന്റെ മുകളിലെ ചിത്രം പലസ്തീൻ പ്രസിഡൻഷ്യൽ ഗാർഡ് എന്ന് പറയുന്ന തീവ്ര ഇസ്ലാമിസ്റ്റുകളാണ് പോസ്റ്റ് ചെയ്തറ്റ് . “ എന്റെ മാതൃരാജ്യമേ, നിനക്ക് വേണ്ടി ഞാൻ എന്റെ ജീവൻ ബലിയർപ്പിക്കും” എന്ന കുറിപ്പും ഒപ്പമുണ്ട്.

രക്തസാക്ഷി എന്നാൽ എന്താണെന്നോ , ജിഹാദ് എന്താണെന്നോ അറിയാത്ത കുഞ്ഞുങ്ങളുടെ മനസിലേക്കാണ് മതഭീകരപ്രവർത്തനങ്ങളെ പറ്റി ഇവർ വിഷം കുത്തി വയ്‌ക്കുന്നത്. മരണപ്പെട്ടാൽ പറുദീസയിൽ 72 കന്യകമാരെ നൽകുമെന്നാണ് ഇവരെ പറഞ്ഞ് വിശ്വസിപ്പിക്കുന്നത്.

അടുത്തിടെ കൊല്ലപ്പെട്ട കൗമാരക്കാരൻ അഷ്‌റഫ് നഫിയയുടെ ബന്ധു ഇൻതിസാർ നഫിയയുടെ വാക്കുകളും ഇത് ശരി വയ്‌ക്കുന്നു. ഹമാസിന്റെ മിലിട്ടറി വിംഗിന്റെ കമാൻഡറായിരുന്നു 18 കാരൻ അഷ്റഫ്.

‘രക്തസാക്ഷി കുട്ടികൾ ഉണ്ടാകാതിരിക്കാൻ അയൽപക്കത്തെ സ്ത്രീകൾ സമ്മതിക്കില്ല. അല്ലാഹുവിനെ സ്തുതിക്കുക, കൗമാര രക്തസാക്ഷി അഷ്‌റഫ് നഫിയ ഞങ്ങളുടെ തല ഉയർത്തുന്നു. ഓഗസ്റ്റ് 1 ന് അവന് 18 വയസ്സ് തികയേണ്ടതായിരുന്നു. അവൻ വിവാഹം കഴിക്കാനും ആഗ്രഹിച്ചു. ഞാൻ അവനോട് പറഞ്ഞു നിനക്ക് 72 ഹൂറിമാരെ കിട്ടും . ഇത് കേട്ട് അവൻ പറഞ്ഞു: “ശരിയാണ്. എനിക്ക് ഈ ലോകത്തിൽ നിന്നുള്ള സ്ത്രീകളെ വിവാഹം കഴിക്കാൻ ആഗ്രഹമില്ല, വരാനിരിക്കുന്ന ലോകത്തിലെ സ്ത്രീകളെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.‘ – ഇൻതിസാർ നഫിയ പറഞ്ഞു.

 

Tags: HamasPalastineislamterraristhooraine
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

India

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

Kerala

ഇസ്ലാമിനെയും, പ്രവാചകനെയും അവഹേളിച്ചു ; ബിഗ് ടിവിയ്‌ക്കെതിരെ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയ്‌ക്ക് പരാതി നൽകി ജിഹാദികൾ

Kerala

മാപ്പ്….മാപ്പേയ് …. ; ഹിന്ദുത്വയെ വിമർശിക്കുന്ന പോലെയല്ല ഇസ്ലാമിനെ പറഞ്ഞാലെന്ന് അപർണ്ണക്കുറുപ്പിന് ഇപ്പോൾ മനസിലായില്ലേ ?

India

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.