Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി: നഗരഗ്രാമങ്ങളില്‍ അമ്പാടിച്ചന്തം (photos)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2024, 03:42 am IST
in Ernakulam
പെരുമ്പാവൂര്‍ നഗരത്തിലെ ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര ബാലതാരം ദേവനന്ദ ഉദ്ഘാടനം ചെയ്യുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, മുനിസിപ്പല്‍ ചെയര്‍മാന്‍ പോള്‍ പാത്തിക്കല്‍, കൗണ്‍സിലര്‍ ടി. ജവഹര്‍, എം.ബി. സുരേന്ദ്രന്‍ എന്‍. അനില്‍കുമാര്‍, ശ്രീകുമാര്‍ തമ്പി സമീപം

പെരുമ്പാവൂര്‍ നഗരത്തിലെ ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര ബാലതാരം ദേവനന്ദ ഉദ്ഘാടനം ചെയ്യുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, മുനിസിപ്പല്‍ ചെയര്‍മാന്‍ പോള്‍ പാത്തിക്കല്‍, കൗണ്‍സിലര്‍ ടി. ജവഹര്‍, എം.ബി. സുരേന്ദ്രന്‍ എന്‍. അനില്‍കുമാര്‍, ശ്രീകുമാര്‍ തമ്പി സമീപം

കണ്ണിനും മനസ്സിനും ഒരുപോലെ ആനന്ദം നിറച്ച് ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍. കാല്‍ ചിലങ്കയുടെ താളത്തില്‍ ഉണ്ണിക്കണ്ണന്മാര്‍ നടന്നു നീങ്ങിയപ്പോള്‍ കൂടെ കുഞ്ഞ് രാധമാരും. കണ്ണന്മാര്‍ കുസൃതികള്‍ കാട്ടി തുടങ്ങിയപ്പോള്‍ അമ്പാടിയിലെ ലീലകളെ അനുസ്മരിക്കുന്നതായി മാറി ശോഭായാത്രകള്‍.

ഗോപികമാരുടെ നൃത്തവും കൂടി ആയപ്പോള്‍ നഗരത്തിലാകെ അമ്പാടിച്ചന്തം. പഞ്ചവാദ്യവും വിവിധ താളമേളങ്ങളും ശോഭായാത്രകള്‍ക്ക് മേളക്കൊഴുപ്പേകി ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ബാനറിനു പിന്നില്‍ കാവി പതാകയുമായി പ്രമുഖര്‍ അണി നിരന്നു.

തുടര്‍ന്ന് പഞ്ചവാദ്യത്തിന് പിന്നില്‍ ശ്രീകൃഷ്ണ വിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥവും. ശ്രീക്യഷ്ണനും കുചേലനും ഭരതാംബയും കൂടാതെ പുരാണേതിഹാസങ്ങളിലെ ദേവീദേവന്മാര്‍ വേഷവിധാനവുമായി ശോഭായാത്രയില്‍ പങ്കാളികളായി. മഹാവിഷ്ണുവിന്റെ അവതാരങ്ങള്‍ നിശ്ചല ദൃശ്യങ്ങളായും കാളിയമര്‍ദനം, ഗോവര്‍ദ്ധനധാരി തുടങ്ങി വിവിധ നിശ്ചല ദൃശ്യങ്ങളും ഭജന സംഘങ്ങളും ശോഭായാത്രകളെ ഭക്തി സാന്ദ്രമാക്കി

വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍, ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി സി.അജിത്, സ്വാഗതസംഘം അധ്യക്ഷന്‍ ഡോ.കെ.എന്‍ രാഘവന്‍ ഐആര്‍എസ്, ജനറല്‍ സെക്രട്ടറി സി.എ. വിവേക്കൃഷ്ണ ഗോവിന്ദ്, ഡോ. ജി.സതീശ്കുമാര്‍, സി.ജി.രാജഗോപാല്‍, സ്വാഗതസംഘം ജനറല്‍ ക ണ്‍വീനര്‍ പ്രകാശ് ബാബു, പി.വി. അതികായന്‍ എന്നിവര്‍ പങ്കെടുത്തു.

Oplus_131072

filter: 0; fileterIntensity: 0.0; filterMask: 0; brp_mask:0;
brp_del_th:null;
brp_del_sen:null;
delta:null;
module: photo;hw-remosaic: false;touch: (0.08648185, 0.8828471);sceneMode: 2;cct_value: 0;AI_Scene: (-1, -1);aec_lux: 0.0;aec_lux_index: 0;albedo: ;confidence: ;motionLevel: -1;weatherinfo: null;temperature: 41;

oplus_2

oppo_0

Tags: kochiSree Krishna Janmashtami
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

Kerala

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

Kerala

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

Kerala

കെഎസ്ആര്‍ടിക്കെതിരെ പ്രതിഷേധവുമായി ഡേവിസിന്റെ ‘ലിറ്റില്‍ ഫ്‌ളവര്‍’; പുരുഷന്മാര്‍ക്ക് നാളെ സൗജന്യ ബസ് യാത്ര

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.