Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ദിലീപിനെ പണ്ട് പിന്തുണച്ചതുകൊണ്ട് സോണിയ മല്‍ഹാറിന്റെ ആരോപണങ്ങള്‍ സംശയാസ്പദമെന്ന് കുറ്റപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2024, 09:54 pm IST
inSocial Trend

കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ പണ്ട് പിന്തുണച്ചതുകൊണ്ട് സോണിയ മല്‍ഹാറിന്റെ ഇപ്പോഴത്തെ പീഡന ആരോപണങ്ങള്‍ സംശയാസ്പദമെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍. എന്നാല്‍ ഇക്കാര്യത്തില്‍ തന്‌റെ നിലപാട് വ്യക്തമാണെന്ന് സോണിയ മല്‍ഹാര്‍ വ്യക്തമാക്കി . അക്കാര്യത്തില്‍ ആക്രമിക്കപ്പെട്ട നടിയോടൊപ്പം തന്നെയാണ് താനെന്നും ആ കൂരകൃത്യം ചെയ്ത ആരായാലും ശിക്ഷിക്കപ്പെടണമെന്ന നിലപാടാണ് തനിക്കുള്ളതെന്നും അവര്‍ പറഞ്ഞു. കരിയറില്‍ കത്തിനില്‍ക്കുന്ന സമയത്ത് അറിയപ്പെടുന്ന ഒരു നടിയെ മാനഭംഗപ്പെടുത്തി സിഡിയുമായി വരാന്‍ ഒരാള്‍ക്ക് കൊട്ടേഷന്‍ കൊടുക്കാന്‍ വേണ്ടും വിഡ്ഢിയല്ല ദിലീപ് എന്നാണ് താന്‍ കരുതുന്നതെന്ന് സോണിയ പറഞ്ഞു. എന്ത് പ്രതികാര ബുദ്ധിയുണ്ടെങ്കിലും സ്വന്തം കരിയര്‍ നശിപ്പിച്ചുകൊണ്ട് ഇത്തരത്തിലൊന്ന് ചെയ്യാന്‍ ഞാനറിയുന്ന ദിലീപിനാവില്ല. സ്വന്തം പണവും പദവിയും നഷ്ടപ്പെടുത്തി ഇത്തരം ഒരു ക്രൂരത ചെയ്യേണ്ട കാര്യമില്ല. ഇവരൊക്കെ ഏതെല്ലാം അന്താരാഷ്‌ട്ര യാത്രകള്‍ നടത്തുന്നവരാണ് . തട്ടിക്കളയാനോ അല്ലെങ്കില്‍ ഇത്തരം ഒരു വൃത്തികേട് കാണിക്കാനോ ആണെങ്കില്‍ എത്ര അവസരങ്ങള്‍ അവിടങ്ങളിലൊക്കെ ലഭിക്കാം. എട്ടും പൊട്ടും തിരിയാത്ത ഒരു ഡ്രൈവറെ ഇത്തരമൊരു കാര്യത്തിനു കൊട്ടേഷന്‍ കൊടുക്കുമെന്ന് കോമണ്‍സെന്‍സ് ഉള്ള മലയാളിക്ക് ചിന്തിക്കാനാവില്ലെന്നും സോണിയ പറഞ്ഞു.
അതേസമയം ദിലീപ് വേട്ടക്കാരനാണെന്നും വേട്ടക്കാരനും ഇരയ്‌ക്കും ഒപ്പം നില്‍ക്കുന്നത് എന്തു നിലപാടാണെന്ന് സോണിയയെ അവതാരകന്‍ അരുണ്‍കുമാര്‍ ചോദ്യം ചെയ്തു.

 

Tags: dileepSonia Malharallegationsdubioussupported
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

India

വൈവാഹിക തര്‍ക്കങ്ങളില്‍ വ്യാജ ലൈംഗിക പീഡന ആരോപണം വര്‍ദ്ധിക്കുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി

Kerala

റിപ്പോര്‍ട്ടര്‍ ടി വി അടക്കമുള്ള ചാനലുകള്‍ക്കെതിരെയുള്ള ദിലീപിന്‌റെ ഹര്‍ജിയില്‍ പൊലീസിന് അന്ത്യശാസനം

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.