Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുശുമ്പും കുന്നായ്‌മയും കുത്തിത്തിരിപ്പും വിട്ട് ക്രിയാത്മക  പ്രതിപക്ഷമാകണമെന്ന് കോണ്‍ഗ്രസിലെ ഒരുപക്ഷം നേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2024, 07:22 pm IST
in India

ന്യൂഡല്‍ഹി : കുശുമ്പും കുന്നായ്‌മയും കുത്തിത്തിരിപ്പുമായി എത്ര കാലം തങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ ആകുമെന്ന ആശങ്കയുമായി കോണ്‍ഗ്രസിലെ വെളിവുള്ള ഒരുപക്ഷം നേതാക്കള്‍. എന്തിനും ഏതിനും എതിര്‍പ്പുയര്‍്ത്തുക എന്നതിനപ്പുറം ക്രിയാത്മക പ്രതിപക്ഷമായി കോണ്‍ഗ്രസ് വളരേണ്ടതിന്റെ ആവശ്യകത ഒന്നിപ്പറയുകയാണ് ഇക്കൂട്ടര്‍. എഐസിസി പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇനിയെങ്കിലും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുകയും സ്വപ്നലോകത്തു നിന്ന് ഭൂമിയിലേക്ക് ഇറങ്ങി വരികയും വേണമെന്നാണ് ആവശ്യം. മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വ്യാപകമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളെയും പുരോഗമന ആശയങ്ങളെയും കണ്ണടച്ച് എതിര്‍ക്കുന്നത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി ആവുമെന്ന തിരിച്ചറിവ് മുന്‍നിര കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍ക്കൊള്ളുന്നില്ല.
ഏറ്റവുമൊടുവില്‍ പഴയ പദ്ധതിയുടെ നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയ എഐസിസി പ്രസിഡന്റ് ഖാര്‍ഗയുടെ നിലപാടാണ് വിമര്‍ശന വിധേയമായത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരമാവധി മെച്ചം ലഭിക്കുന്ന വിധവും അതേസമയം ഭാവി സര്‍ക്കാരിലോ തലമുറയിലോ അതിന്റെ ഭാരം കെട്ടിവയ്‌ക്കാത്ത രീതിയിലും ആണ് ഏകീകൃത പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. ജീവനക്കാര്‍ക്കിടയില്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ട പുതിയ പദ്ധതിയെ പരിഹാസം കൊണ്ട് നേരിടാന്‍ ശ്രമിക്കുന്നത് ബഹുഭൂരിപക്ഷം വരുന്ന ജീവനക്കാരുടെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിലാണെന്നാണ് കോണ്‍ഗ്രസിലെ പ്രബല വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
ഇതുപോലെ തന്നെ കഴിഞ്ഞദിവസം ജാതി സെന്‍സസുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കവേ, സര്‍ക്കാര്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറായത് ജനങ്ങളുടെ ഇടപെടല്‍ മൂലമാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു. ജനാധിപത്യ സര്‍ക്കാര്‍ ജനവികാരം ഉള്‍ക്കൊണ്ടാണ് എല്ലാ മേഖലയിലും മുന്നോട്ടുപോകുന്നത്. ഇക്കാര്യം തിരിച്ചറിയാതെ പരിഹസിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് സ്വയം പരിഹാസ്യനാവുകയാണെന്ന് രാഹുല്‍ ഗാന്ധി തിരിച്ചറിയുന്നില്ലെന്ന് കോണ്‍ഗ്രസിലെ വെളിവുള്ള വിഭാഗം വിലയിരുത്തുന്നു. രാഹുല്‍ ഗാന്ധിയുടെ പരിഹാസത്തിനെതിരെ സോഷ്യല്‍ മീഡിയയിലും ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മോദി സര്‍ക്കാര്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയാണ്. അതേസമയം ഒരിക്കല്‍ പോലും വായിക്കാത്ത ഭരണഘടനയുടെ പകര്‍പ്പ് രാഹുല്‍ഗാന്ധി കക്ഷത്തില്‍ വച്ച് നടക്കുകയാണ് എന്നായിരുന്നു ട്രോള്‍.

 

Tags: congressOppositionleaderscreative
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.