Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment
Mollywood

രണ്ട് പെഗ് അടിച്ചാല്‍ മമ്മൂട്ടി; ഓവറായാല്‍ മോഹന്‍ലാല്‍ : കൊല്ലം തുളസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2024, 01:19 pm IST
inMollywood

തിരുവനന്തപുരം: രണ്ടു പെഗ് അടിച്ചപ്പോള്‍ താന്‍ മമ്മൂട്ടിയും ഓവറായ കൊച്ചു പ്രേമന്‍, മോഹന്‍ലാലുമായ കഥ പറഞ്ഞ് നടന്‍ കൊല്ലം തുളസി.അമേരിക്കന്‍ പ്രവാസി സുഗുണന്‍ ഞെക്കാട് രചിച്ച ‘അപ്പു -ടെയ്ല്‍ ഓഫ് എ വില്ലേജര്‍’ എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശന ചടങ്ങില്‍ അമേരിക്കന്‍ സന്ദര്‍ശന വേളയിയില്‍ മമ്മൂട്ടിയായി അഭിനയിക്കേണ്ടിവന്ന സംഭവം അദ്ദേഹം വിവരിച്ചു.

‘ അമേരിക്കയില്‍ ഒരു പരിപാടി കഴിഞ്ഞ് , ഞാനും കൊച്ചു പ്രേമനും സംഘാടകര്‍ക്കൊപ്പം ചെറുതായൊന്ന് മദ്യപിച്ചു. തിരിച്ചു താമസസ്ഥലത്തേക്ക് കൊണ്ടു പോയത് സ്‌പോണ്‍സറാണ്. കാറില്‍ അദ്ദേഹത്തിന്റെ കൊച്ചുകുട്ടിയും ഉണ്ട്. ഒരു സിഗ്നലില്‍ റെഡ് കിടക്കുമ്പോള്‍ സീബ്രാ ലൈന്‍ ചെറുതായിട്ടൊന്ന് ക്രോസ് ചെയ്തു. പിന്നീട് വണ്ടി മുന്നോട്ട് എടുത്ത ഉടന്‍ പോലീസ് ജീപ്പ് വന്നു. വണ്ടി ഓടിച്ചിരുന്ന ഞങ്ങളുടെ സ്‌പോണ്‍സര്‍ ആകെ വെപ്രാളത്തിലായി. വലിയൊരു തുക പെനാല്‍റ്റി അടിക്കും. അതിലും വലിയ പ്രശ്‌നം കൊച്ചുകുട്ടിയെ അവര്‍ക്കുളള പ്രത്യേക സീറ്റിലല്ല ഇരുത്തിയിരിക്കുന്നത്. ്അത് വലിയ കേസാണ്. കുട്ടിയെ പോലീസ് കൊണ്ടുപോകും. കോടതി വഴിയേ പിന്നീട് തിരികെ ലഭിക്കു. ജീപ്പില്‍ നിന്ന് സുന്ദരിയായ ഉദ്യോഗസ്ഥ ഇറങ്ങി വന്നു. ഇന്ത്യക്കാരിയാണോ എന്നോരു സംശയം എനിക്കു തോന്നി. ഞാന്‍ കാറില്‍ നിന്നറങ്ങി. മദ്യപിച്ചിട്ടുണ്ടോ എന്ന് അവര്‍ ചോദിച്ചപ്പോള്‍ ഞാന്‍ സത്യം പറഞ്ഞു. ഇന്ത്യയില്‍ നിന്നു വന്ന കലാകാരന്മാരാണെന്നും പരിപാടി കഴിഞ്ഞു പോകുകയാണെന്നും പറഞ്ഞു. അവരപ്പോള്‍ പേരു ചോദിച്ചു. കൊല്ലം തുളസി എന്നു പറഞ്ഞാല്‍ ആരറിയന്‍. ഞാന്‍ മമ്മുട്ടി എന്നു പറഞ്ഞു. വേറെ ആര്‍ട്ടിസ്റ്റുമാര്‍ ആരൊക്കെ എന്നായി അടുത്ത ചോദ്യം. മുന്‍ സീറ്റില്‍ ഇരുന്ന കൊച്ചു പ്രേമനെ ചൂണ്ടി കാണിച്ചപ്പോള്‍ അതാരാണ് എന്നായി. പെട്ടന്ന് മോഹന്‍ലാല്‍ എന്നും പറഞ്ഞു. കൊച്ചു പ്രേമന് തുടിത്ത കവിളും ചെറിയൊരു ചെരിവും ഒക്കെ ഉണ്ടല്ലോ.

ഉദ്യോഗസ്ഥ എന്നോട് മാറി നിന്ന് സംസാരിക്കാം എന്നു പറഞ്ഞ് ജീപ്പിനടുത്തേക്ക് കൊണ്ടുപോയി. ‘നിങ്ങള്‍ കൊല്ലം തുളസി അല്ലേ’ എന്നു മലയാളത്തില്‍ ചോദ്യം.
എന്റെ കെട്ടുവിട്ടു. തിരുവനന്തപുരം കാരിയാണെന്നും അവിടെ ഫഌറ്റ് വാങ്ങിയപ്പോള്‍ ഒരു ആവശ്യവുമായി നഗരസഭ ഉദ്യോഗസ്ഥനായിരുന്ന താങ്ങളെ കാണാന്‍ വന്നിരുന്നു എന്നും പോലീസ് ഓഫീസര്‍ പറഞ്ഞു. അന്ന് ഞാന്‍ അവര്‍ക്ക് കാര്യം സാധിച്ചുകൊടുത്തതിന്റെ ഉപകാരസ്മരണ പോലെ 600 ഡോളര്‍മാത്രം പിഴയിട്ട് ഞങ്ങളെ വിട്ടു.’ കൊല്ലം തുളസി പറഞ്ഞു
നോവലിന്റെ പ്രകാശനം മന്ത്രി ജി.ആര്‍. അനില്‍ പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദനു നല്‍കി നിര്‍വഹിച്ചു. സി. ദിവാകരന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കടകം പള്ളി സുരേന്ദ്രന്‍ എം.എല്‍ എ , പ്രൊഫ. ജി.എന്‍. പണിക്കര്‍, എസ്.ഹനീഫാ റാവുത്തര്‍, മധു നായര്‍,മോളി സ്റ്റാന്‍ലി, ഷാജി മാത്യു, കെ.വിജയചന്ദ്രന്‍, ദിനേശ് പണിക്കര്‍, പി.സൊണാള്‍ജി, ത്രിവിക്രമന്‍ എന്നിവര്‍ പ്രസംഗിച്ചു..

Tags: Actor MohanlalKollam ThulasiMamootty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ മോഹൻലാലിന്റെ ‘ഓപ്പറേഷൻ ഗംഗ’യിലേക്ക്

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Entertainment

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.