Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഭാരത ബാസ്‌ക്കറ്റ്‌ബോളിലെ പുതിയ നിയമങ്ങള്‍ യൂത്ത് ടൂര്‍ണമെന്റിലും നടപ്പിലാക്കി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2024, 10:17 pm IST
in Sports

മൂവാറ്റുപുഴ: ബാസ്‌ക്കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബിഎഫ്‌ഐ)യുടെ പുതിയ നിയമ മാറ്റങ്ങള്‍ വാഴക്കുളത്ത് ആരംഭിച്ച ടൂര്‍ണമെന്റിലൂടെ യൂത്ത് ഗെയിമിലും നടപ്പിലാക്കാന്‍ തുടങ്ങി. കഴിഞ്ഞ ജൂണ്‍ എട്ടിന് ചെന്നൈയില്‍ നടന്ന ബിഎഫ്‌ഐയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലെടുത്ത പുതിയ മാറ്റങ്ങളാണ് വാഴക്കുളം കാര്‍മല്‍ സിഎംഐ സ്‌കൂളില്‍ തുടങ്ങിയ 40-ാമത് യൂത്ത് സംസ്ഥാന ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിലൂടെ നടപ്പിലാക്കാന്‍ തുടങഅങയിത്.

ജൂനിയര്‍ യൂത്ത് ലെവല്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ 10 കളിക്കാര്‍ 10 മിനിറ്റ് വീതമള്ള നാലു ക്വാര്‍ട്ടറിലും കളിചിരിക്കണം. പുതുക്കിയ ചട്ടം അനുസരിച്ച് ഒരു കളിക്കാരനും ഇനി നാല് ക്വാര്‍ട്ടറുകളിലും കളിക്കാനാവില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഓരോ കളിക്കാരനും ഓരോ മത്സരത്തിലും ഒരു ഫുള്‍ ക്വാര്‍ട്ടര്‍ ബെഞ്ചില്‍ ഇരിക്കേണ്ടിവരും.

നിയമ മാറ്റത്തിന്റെ കാരണം

ഇന്ത്യന്‍ ബാസ്‌ക്കറ്റ്ബോളിലെ വ്യാപകമായ പ്രശ്നങ്ങളിലൊന്ന് – എല്ലാ പ്രായ വിഭാഗങ്ങളിലും – ഒരു ടീമിന്റെ ‘പ്രധാന അഞ്ച്’ അല്ലെങ്കില്‍ ‘ആരംഭിക്കുന്ന അഞ്ച്’ എന്നിവയെ അമിതമായി ആശ്രയിക്കുന്നതാണ്. ശേഷിക്കുന്ന ബെഞ്ച് കളിക്കാര്‍ക്ക് മതിയായ സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ പുതിയ നിയമം കൊണ്ടുവരുന്നത്.

പരിശീലകരെ അവരുടെ സബ്സ്റ്റിറ്റിയൂഷന്‍ സ്ട്രാറ്റജികള്‍ മെച്ചപ്പെടുത്താന്‍ ഇത് നിര്‍ബന്ധിക്കുന്നു – കൂടാതെ ടീമിലെ ആദ്യ 10 കളിക്കാര്‍ക്കെങ്കിലും കൂടുതല്‍ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള ടീം സെലക്ഷനിലേക്ക് ഇത് നയിക്കുമെന്ന് പ്രതീക്ഷിക്കാം.

Tags: youth tournamentBharat Basketballnew rules
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഈ 12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎസിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല, 7 രാജ്യങ്ങൾക്കെതിരെ കർശന നടപടി : തിങ്കളാഴ്ച മുതൽ പുതിയ നിയമങ്ങൾ നടപ്പിലാക്കും

പുതിയ വാര്‍ത്തകള്‍

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.