Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബയോ ഉല്‍പ്പാദനരംഗത്ത് മികച്ച പ്രകടനം പരിപോഷിപ്പിക്കുന്നതിന് ബയോ ഇ3 നയത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2024, 10:10 pm IST
in India

ന്യൂഡല്‍ഹി; ബയോ ഉല്‍പ്പാദനരംഗത്ത് മികച്ച പ്രകടനം പരിപോഷിപ്പിക്കുന്നതിനുള്ള ബയോടെക്നോളജി വകുപ്പിന്റെ ബയോഇ 3 (സാമ്പത്തിക, പരിസ്ഥിതി, തൊഴില്‍ എന്നിവയ്‌ക്ക് വേണ്ടി ബയോടെക്നോളജി) നയനിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി.

ഗവേഷണ-വികസനത്തിനും തിമാറ്റിക് മേഖലകളിലുടനീളമുള്ള സംരംഭകത്വത്തിനുമുള്ള നൂതനാശയ-പ്രേരിത പിന്തുണ ബയോഇ3 നയത്തിന്റെ പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ബയോമാനുഫാക്ചറിംഗും ബയോ-എ.ഐ (നിര്‍മ്മിത ബുദ്ധി)ഹബുകളും ബയോഫൗണ്ടറിയും സ്ഥാപിക്കുന്നതിലൂടെ ഇത് സാങ്കേതിക വികസനവും വാണിജ്യവല്‍ക്കരണവും ത്വരിതപ്പെടുത്തും.

ഹരിത വളര്‍ച്ചയുടെ പുനരുല്‍പ്പാദന ബയോ ഇക്കണോമിമാതൃകകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനൊപ്പം, ഈ നയം ഇന്ത്യയുടെ വൈദഗ്ധ്യമുള്ള തൊഴില്‍ സേനയുടെ വിപുലീകരണത്തെ സുഗമമാക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കുതിച്ചുചാട്ടം നടത്തുകയും ചെയ്യും.

മൊത്തത്തില്‍, ഈ നയം ഗവണ്‍മെന്റിന്റെ നെറ്റ് സീറോ കാര്‍ബണ്‍ സമ്പദ്വ്യവസ്ഥ, മിഷൻ ലൈഫ് തുടങ്ങിയ സംരംഭങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചാക്രിക ജൈവ സമ്പദ്വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയെ ത്വരിതഗതിയില്‍ ഹരിത വളര്‍ച്ചയുടെ പാതയിലേക്ക് നയിക്കുകയും ചെയ്യും. കൂടുതല്‍ സുസ്ഥിരവും നൂതനാശയപരവും ആഗോള വെല്ലുവിളികളോട് പ്രതികരിക്കുന്നതും വികസിത് ഭാരതിന് വേണ്ട ബയോ വിഷന്‍ രൂപപ്പെടുത്തുന്നതുമായ ഭാവിയെ പരിപോഷിപ്പിക്കുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നതായിരിക്കും ബയോഇ3 നയം.

കാലാവസ്ഥാ വ്യതിയാന ലഘൂകരണം, ഭക്ഷ്യസുരക്ഷ, മനുഷ്യന്റെ ആരോഗ്യം തുടങ്ങിയ നിര്‍ണായകമായ ചില സാമൂഹിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള സുസ്ഥിരവും ചാക്രികവുമായ സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ജീവശാസ്ത്രത്തിന്റെ വ്യാവസായികവല്‍ക്കരണത്തില്‍ നിക്ഷേപം നടത്തുന്നതിനുള്ള ഉചിതമായ സമയമാണ് നമ്മുടെ ഇന്നത്തെ യുഗം. ജൈവ അധിഷ്ഠിത ഉല്‍പന്നങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള അത്യാധുനിക നൂതനാശയങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് നമ്മുടെ രാജ്യത്ത് പ്രതിരോധശേഷിയുള്ള ഒരു ബയോ മാനുഫാക്ചറിംഗ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കേണ്ടത് പ്രധാനമാണ്.

നൂതന ബയോടെക്‌നോളജിക്കല്‍ പ്രക്രിയകളുടെ സംയോജനത്തിലൂടെ മരുന്ന് മുതല്‍ തുടങ്ങിയവയെ അഭിസംബോധനചെയ്യുന്നതിനും ജൈവ അധിഷ്ഠിത ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനുമുള്ള കഴിവാണ് ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ബയോ മാനുഫാക്ചറിംഗ്. ഉയര്‍ന്ന മൂല്യമുള്ള ജൈവ-അധിഷ്ഠിത രാസവസ്തുക്കള്‍, ബയോപോളിമറുകളും എന്‍സൈമുകളും; സ്മാര്‍ട്ട് പ്രോട്ടീനുകളും പ്രവര്‍ത്തനപരമായ ഭക്ഷണങ്ങളും; കൃത്യമായ ബയോതെറാപ്പിറ്റിക്‌സ്; കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷി; കാര്‍ബണ്‍ പിടിച്ചെടുക്കലും അതിന്റെ ഉപയോഗവും; സമുദ്ര, ബഹിരാകാശ ഗവേഷണം ദേശീയ എന്നീ തന്ത്രപ്രധാന മേഖലകളില്‍ മുന്‍ഗണനകളെ അഭിസംബോധന ചെയ്യുന്നതിനായി ബയോഇ3 നയം ശ്രദ്ധ കേന്ദ്രീകരിക്കും.

Tags: space research.chemicalsEnvironment and Employment) Policy‘Net Zero’ carbon economy‘Lifestyle for Environment’biopolymersenzymessmart proteins
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വികസിതഭാരത സ്വപ്‌നത്തിന്റെ സാക്ഷാത്കാരം

Parivar

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ശാസ്ത്ര, സാങ്കേതിക മുന്നേറ്റം അപാരം

India

ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ വ്യാജ പാല്‍ ; 20 വർഷമായി വിൽപ്പന ; വ്യവസായി അറസ്റ്റില്‍

എറണാകുളം ഭാരതീയ വിദ്യാഭവന്‍ സംഘടിപ്പിച്ച ഭാരതത്തിന്റെ ബഹിരാകാശ ദൗത്യങ്ങള്‍ എന്ന വിഷയത്തില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് സംസാരിക്കുന്നു
Kerala

ബഹിരാകാശ വിജയങ്ങള്‍ക്ക് കാരണം വലിയ സ്വപ്‌നങ്ങള്‍: ഡോ. എസ്. സോമനാഥ്

Health

അന്തരീക്ഷ മലിനീകരണത്തെ ചെറുത്ത് ആരോഗ്യം സംരക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.