Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വികസിതഭാരത സ്വപ്‌നത്തിന്റെ സാക്ഷാത്കാരം

ജസ്റ്റിസ് കെ.ടി. തോമസ്byജസ്റ്റിസ് കെ.ടി. തോമസ്
May 26, 2026, 09:28 am IST
inParivar, Special Article

ഒട്ടേറെ വിപ്ലവകരമായ കാര്യങ്ങള്‍ രാജ്യത്തിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കി. 370-ാം വകുപ്പ് റദ്ദാക്കിയതും കശ്മീരില്‍ ഭീകരവാദത്തിന്റെ വേരറുത്തും മാവോയിസ്റ്റ് ഭീഷണി ഇല്ലാതാക്കിയതുമെല്ലാം മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളിലെ നാഴികക്കല്ലുകളാണ്. ശാസ്ത്രം, ബഹിരാകാശ ഗവേഷണം, പ്രതിരോധമേഖല ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ രാജ്യം കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുന്നു. വികസിത ഭാരതമെന്ന സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ചുരുക്കത്തില്‍ പറയാനാകും.

രാജ്യത്തെ വിവിധ മേഖലകള്‍ മുമ്പെങ്ങുമില്ലാത്തവിധം പുരോഗമിക്കുകയാണ്. സാമ്പത്തിക രംഗത്തെ പുരോഗതി പ്രത്യേകം എടുത്തു പറയേണ്ടിവരും. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം നിയന്ത്രിക്കാനായത് വലിയ നേട്ടമായി. കൊവിഡിനെ ഭാരതം അതിജീവിച്ചത് ലോകത്തിനാകെ മാതൃകയാണ്. മറ്റു രാജ്യങ്ങള്‍ക്കുപോലും കൊവിഡ് വാക്‌സിന്‍ നല്‍കിയതിലൂടെ വാസ്തവത്തില്‍ ‘വസുധൈവ കുടുംബകം’ എന്ന ഭാരതീയ ദര്‍ശനം പ്രാവര്‍ത്തികമാക്കുകയായിരുന്നു മോദി സര്‍ക്കാര്‍.

രാജ്യത്തിന്റെ ശത്രുക്കള്‍ക്കും രാഷ്‌ട്രവിരുദ്ധര്‍ക്കുമുള്ള താക്കീതാണ് പാകിസ്ഥാന് കൊടുത്ത മറുപടി. എക്കാലത്തും അവര്‍ക്കു പാഠമാകും ഇത്. പാകിസ്ഥാന്‍ ഒഴികെയുള്ള ഇസ്ലാമിക രാജ്യങ്ങള്‍ മോദിയെ അവരുടെ ഹീറോയും സുഹൃത്തുമൊക്കെയായി കരുതുന്നു. അതുകൊണ്ടുതന്നെ അവരുടെ ഉയര്‍ന്ന ബഹുമതികള്‍ നല്‍കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്യുന്നുണ്ട്.

നെഹ്‌റുവിനു ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായത് നരേന്ദ്ര ദാമോദര്‍ ദാസ് മോദി മാത്രം. ഒന്നരപ്പതിറ്റാണ്ട് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നതിന്റെ ഭരണപരിചയത്തില്‍ അദ്ദേഹം രാജ്യത്തെ മാറ്റിമറിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. കഴിവിന്റെ മാത്രം അടിസ്ഥാനത്തില്‍ ഓരോ വകുപ്പിനും യോജിച്ച മന്ത്രിമാരെ നിയോഗിച്ച്് ഭരണരംഗത്ത് പുതിയ മാതൃക കാട്ടി. ഒരു രാഷ്‌ട്രീയപാര്‍ട്ടിയിലും അംഗമല്ലാതിരുന്ന എസ്. ജയശങ്കറെപ്പോലുള്ള പ്രതിഭാശാലികളെ കണ്ടെത്തി ഭരണരംഗത്തേക്ക് കൊണ്ടുവന്നു. അങ്ങനെയുള്ളവരുടെ കഴിവ് രാജ്യത്തിനായി മോദി പ്രയോജനപ്പെടുത്തുന്നതും കണ്ടുകൊണ്ടിരിക്കുന്നു.

 

Tags: space research.Vikasit Bharath12 years of Narendra BharatRealization of the dream of a developed Indiadefense sectorജസ്റ്റിസ് കെ.ടി. തോമസ്NDA Government
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജനസേവനത്തിന്റെ നവീന മാതൃക

Main Article

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

Editorial

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

Article

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.