Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാവികസേനയ്‌ക്ക് ആദ്യ സ്വദേശി ബാരല്‍; ഒരു മിനിറ്റില്‍ 120 റൗണ്ട് വെടിവയ്‌ക്കാനുള്ള ശേഷി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2024, 10:04 pm IST
in India

കാണ്‍പൂര്‍: സ്വാശ്രയ ഭാരതത്തിലേക്കുള്ള മുന്നേറ്റത്തിന് ആക്കം പകര്‍ന്ന് നാവികസേനയ്‌ക്ക് തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ ബാരല്‍. ഒരു മിനിറ്റിനുള്ളില്‍ 120 റൗണ്ട് വെടിയുതിര്‍ക്കാന്‍ ശേഷിയുള്ള ബാരലാണിത്. ഭാരതം നിര്‍മ്മിക്കുന്ന ആദ്യത്തെ സൂപ്പര്‍ റാപ്പിഡ് ഗണ്‍ മൗണ്ട് ബാരലാണിത്. കാണ്‍പൂരിലെ ഫീല്‍ഡ് ഗണ്‍ ഫാക്ടറിയിലാണ് ഇത് നിര്‍മിച്ചത്. കൊച്ചിയില്‍ പൂര്‍ത്തിയാക്കിയ പരിശോധനയില്‍ പൂര്‍ണമായും ഉപയോഗക്ഷമമാണെന്ന് തെളിഞ്ഞ ബാരല്‍ കൂടുതല്‍ പരിശോധനയ്‌ക്കായി ബാലസോറിലേക്ക് അയച്ചിട്ടുണ്ട്.

പുതിയ ബാരലിന്റെ ഫയറിങ് റേഞ്ച് 15 മുതല്‍ 20 കിലോമീറ്റര്‍ വരെയാണെന്ന് ഫീല്‍ഡ് ഗണ്‍ ഫാക്ടറി ജനറല്‍ മാനേജര്‍ എഹ്‌തേഷാം അക്തര്‍ പറഞ്ഞു. ഭാരത നാവികസേനയ്‌ക്ക് വേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതാണ് ഇത്. യുദ്ധക്കപ്പലുകളില്‍ വിന്യസിക്കുന്ന ബാരലിന്റെ കാലിബര്‍ 76 മില്ലീമീറ്ററാണ്. സൈനികര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതാണിതെന്ന് അക്തര്‍ പറഞ്ഞു.

ഇറ്റലിയില്‍ നിന്നാണ് നിലവില്‍ ഭാരതം പീരങ്കി ബാരലുകള്‍ ഇറക്കുമതി ചെയ്തിരുന്നത്. അഞ്ച് കോടി രൂപയാണ് ഇതിന്റെ മൂല്യം. ഇനി ഈ ബാരലുകള്‍ കാണ്‍പൂരില്‍ തന്നെ നിര്‍മിക്കാന്‍ സാധിക്കുമെന്ന് എഹ്‌തേഷാം അക്തര്‍ കൂട്ടിച്ചേര്‍ത്തു.

Tags: Native Barrel for Navy120 recording capacity per minute
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

ഹണിമൂണിന് ഭർത്താവിന്റെ മാതാപിതാക്കളും സഹോദരിയും സഹോദരനും ഒപ്പമെത്തി: യാത്ര കഴിഞ്ഞു വന്ന നവവധു വിവാഹമോചനത്തിന് ഹർജി നൽകി

ലണ്ടന്‍ യാത്രയില്‍ ചുവന്ന തൊപ്പിയില്ലാതെ, ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് കാണപ്പെട്ട അഖിലേഷ് യാദവ് (ഇടത്ത്) ചുവന്ന തൊപ്പിയും കുര്‍ത്തയും ധരിച്ച് പ്രത്യക്ഷപ്പെടാറുള്ള അഖിലേഷ് യാദവ് (വലത്ത്)

അഖിലേഷ് യാദവിനെതിരെ സമാജ് വാദി പാര്‍ട്ടിയിലും കലാപമെന്ന് റിപ്പോര്‍ട്ട്; എംപിമാരും എംഎല്‍എമാരും മായാവതിയെ രഹസ്യമായി കണ്ടുവോ?

വീട്ടിനുള്ളിൽ നിന്നും മുട്ടിലിഴഞ്ഞ് തിരക്കേറിയ നടുറോഡിലെത്തി പിഞ്ചുകുഞ്ഞ് ; രക്ഷകരായി ബസ് ജീവനക്കാർ

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധികയ്‌ക്ക് പരിക്ക്

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

മക്കളുടെ സ്‌കൂൾ ഫീസും മറ്റ് ജീവിതച്ചെലവുകൾക്കുമായി മാസം തോറും 40 ലക്ഷം രൂപ ഇടക്കാല ജീവനാംശം രവി നൽകണംമെന്ന് ഹർജി നൽകി ഭാര്യ ആരതി

കര്‍ണാടക സര്‍ക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതി കാരണം കച്ചവടത്തില്‍ നഷ്ടം, ഭാര്യയേയും മകനെയും കൊലപ്പെടുത്തി വസ്ത്രവ്യാപാരി ജീവനൊടുക്കി

വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണം നിർണായക വഴിത്തിരിവിൽ: ‘വടകര സ്ക്വാഡ്’ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ 5 അഡ്മിൻമാരെ ചോദ്യം ചെയ്തു

കോഴിക്കോട് നിപ ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.