Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനീസ് മുന്നറിയിപ്പ് തള്ളി; അരുണാചലിലെ ഹിമതടാകങ്ങളില്‍ കേന്ദ്രസര്‍വെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2024, 07:02 am IST
in India

ഇറ്റാനഗര്‍ (അരുണാചല്‍പ്രദേശ്): ചൈനയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് അരുണാചല്‍പ്രദേശിലെ അപകടസാധ്യതയുള്ള ഹിമാനികളെക്കുറിച്ച് ഭാരതം സര്‍വേ ആരംഭിച്ചു. ചരിത്രത്തിലാദ്യമായാണ് ഭാരതം ഇത്തരമൊരു സര്‍വേ നടത്തുന്നത്. അരുണാചലിനെ ഏറെ അപകടകരമായി ബാധിച്ചേക്കാവുന്ന പ്രളയമടക്കമുള്ള ദുരന്തങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് സര്‍വേ. അതിര്‍ത്തിയില്‍ ചൈന തര്‍ക്കങ്ങള്‍ ഉന്നയിക്കുന്ന പ്രദേശങ്ങളിലാണ് ഈ ഹിമ തടാകങ്ങള്‍.

ചൈനയുമായി 1,080 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍പ്രദേശിലെ തവാങ്, ദിബാങ് താഴ്വര ജില്ലകളിലാണ് ഇവ സ്ഥിതിചെയ്യുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഗ്ലേഷ്യര്‍ ലേക് ഔട്ട്ബര്‍സ്റ്റ് ഫ്ളഡ് (ജിഎല്‍ഒഎഫ്) മിഷന്റെ ഭാഗമായ സര്‍വേയിലൂടെ നിര്‍ണായകവും തന്ത്രപ്രധാനവുമായ ഈ പ്രദേശങ്ങളില്‍ മുന്നറിയിപ്പ് സംവിധാനങ്ങളൊരുക്കുന്നതിനുള്ള സാധ്യതകളാണ് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മൗണ്ടനിയറിങ് ആന്‍ഡ് അഡ്വഞ്ചറിലെ വിദഗ്ധരുമായി ചേര്‍ന്നാണ് അരുണാചല്‍പ്രദേശ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ്ഡിഎംഎ) സര്‍വേയ്‌ക്ക് നേതൃത്വം നല്കുന്നത്.

അരുണാചല്‍പ്രദേശിലെ അഞ്ച് ജില്ലകളിലായി കണ്ടെത്തിയ 27 എണ്ണത്തില്‍ തവാങ്, ദിബാങ് താഴ്വര ജില്ലകളിലെ മൂന്ന് ഹിമപാളികള്‍ വീതമാണ് സംഘം സര്‍വേ നടത്തുകയെന്ന് അരുണാചല്‍ പ്രദേശ് എസ്ഡിഎംഎ സെക്രട്ടറി ഡാനി സാലു പറഞ്ഞു.

14 അംഗ വിദഗ്ധ സംഘം 12 ദിവസത്തിനകം സര്‍വേ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തുടനീളമുള്ള എല്ലാ ഹിമാനി തടാകങ്ങളും അടയാളപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പ്പായാണ് കണക്കെടുപ്പിനെ സര്‍ക്കാര്‍ കാണുന്നത്. തെക്കന്‍ ടിബറ്റിന്റെ ഭാഗമായി ചൈന അവകാശപ്പെടുന്ന പ്രദേശങ്ങളിലാണ് തവാങ്ങും ദിബാങ് താഴ്വരയും സ്ഥിതിചെയ്യുന്നത്, അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജില്ലകള്‍ എന്ന നിലയില്‍ ഇവിടെ നടത്തുന്ന സര്‍വേയ്‌ക്ക് വലിയ പ്രാധാന്യമാണ് കല്പിക്കുന്നത്.

യാര്‍ലുങ് സാങ്പോ നദിയിലെ വലിയ അണക്കെട്ട് ഉള്‍പ്പെടെയുള്ള ചൈനീസ് പദ്ധതികള്‍ ഹിമാലയന്‍ ആവാസവ്യവസ്ഥയിലും അരുണാചല്‍, ആസാം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും ഉണ്ടാക്കിയേക്കാവുന്ന ആഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് സര്‍വേ. 2018ല്‍ ടിബറ്റിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലായിരുന്നു.

Tags: Arunachal pradeshCentral SurveyCentral Survey on GlaciersChinese warning dismissed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

Samskriti

അസര്‍ബൈജാനിലെയും അരുണാചലിലെയും അഗ്നിക്ഷേത്രങ്ങള്‍

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

Kerala

അരുണാചലിൽ ഐസ് മൂടിയ തടാകത്തിലിറങ്ങിയ മലയാളിസംഘം അപകടത്തിൽപ്പെട്ടു; ഒരാള്‍ മരിച്ചു, മറ്റൊരാൾക്കായി തെരച്ചിൽ

Kerala

അരുണാചല്‍ പ്രദേശില്‍ വിനോദയാത്രയ്‌ക്കിടെ മലയാളി യുവാവ് മുങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.