Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മാഷ്ടമി പുരസ്‌കാരം സമര്‍പ്പിച്ചു: കലാകാരന്മാര്‍ പിറന്ന മണ്ണിന്റെ സംസ്‌കൃതിയെ വീണ്ടെടുക്കണം: വിദ്യാധരന്‍ മാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2024, 07:09 am IST
in Kerala

കൊച്ചി: കലാകാരന്മാര്‍ ഭേദങ്ങളില്ലാത്ത ദേവസ്വരൂപമായി ഉയര്‍ന്ന് പിറന്ന മണ്ണിന്റെ സംസ്‌കൃതിയെ വീണ്ടെടുക്കണമെന്ന് സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. സംഗീതം ഉപാസിക്കുന്നവരില്‍ ചുറ്റുമുള്ളവരിലേക്ക് ആനന്ദം പകരുന്ന പ്രകൃതിയുടെ തനിമയാണ് ദര്‍ശിക്കാനാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തോട് അനുബന്ധിച്ച് ബാലഗോകുലവും ബാലസംസ്‌കാരകേന്ദ്രവും സംഘടിപ്പിച്ച ജന്മാഷ്ടമി പുരസ്‌കാരദാന സമ്മേളനം ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മാഷ്ടമി പുരസ്‌കാരം സംഗീതസംവിധായകന്‍ ടി.എസ്. രാധാകൃഷ്ണന്‍ അമൃതാനന്ദമയി മഠം ഗ്ലോബല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരിയില്‍ നിന്നും ഏറ്റുവാങ്ങി. ശ്രീകൃഷ്ണ ഭഗവാന്റെ പ്രസാദമാണ് പുരസ്‌കാരമെന്ന് ടി.എസ്. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

ലോകം ഒറ്റകുടുംബമാണ് എന്ന ദര്‍ശനമാണ് ബാലഗോകുലം ഉദ്‌ഘോഷിക്കുന്നതെന്ന് സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു. വിശ്വസ്‌നേഹം നിറയുന്ന ഹൃദയവും കുഞ്ഞിന് അമ്മയോടുള്ള വിശ്വാസ വൈശിഷ്ട്യവും ചേര്‍ന്നാണ് ബാലഗോകുലത്തിന്റെ ഓരോ കാര്യകര്‍ത്താവിനെയും രൂപപ്പെടുത്തുന്നത്. ഉള്ളിലെ ഈശ്വര ചൈതന്യത്തെ ഉണര്‍ത്തിയാല്‍ ജീവിതം സംഗീതം പോലെ സുന്ദരമാകുമെന്നും സ്വാമി പൂര്‍ണാമൃതാനന്ദപുരി പറഞ്ഞു. ബാലസംസ്‌കാരകേന്ദ്രം ചെയര്‍മാന്‍ പി.കെ.വിജയരാഘവന്‍ പ്രശംസാപത്ര സമര്‍പ്പണം നിര്‍വഹിച്ചു. ശീകൃഷ്ണ ജയന്തി സ്വാഗതസംഘം അദ്ധ്യക്ഷന്‍ ഡോ. കെ.എന്‍. രാഘവന്‍ ഐആര്‍എസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ സീമാജാഗരണ്‍ മഞ്ച് അഖില ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ശ്രീകൃഷ്ണ ജയന്തി സന്ദേശം നല്കി. ജന്മമേകിയ ഭാരതമണ്ണിന്റെ പുണ്യവും മനുഷ്യജന്മത്തിന്റെ പവിത്രതയും തലമുറകളിലേക്ക് പകര്‍ന്ന് കുടുംബത്തിന്റെയും രാഷ്‌ട്രത്തിന്റെയും സംരക്ഷണം ഉറപ്പാക്കണമെന്ന് അദേഹം പറഞ്ഞു.

പിന്നണി ഗായകരായ ബിജു നാരായണന്‍, വൈക്കം വിജയലക്ഷ്മി, ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍, കൊച്ചി മഹാനഗര്‍ അധ്യക്ഷന്‍ പി. സോമനാഥന്‍, ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം സ്വാഗതസംഘം ജനറല്‍ സെക്രട്ടറി സി.എ. വിവേക് കൃഷ്ണ ഗോവിന്ദ്, പ്രോഗ്രാം കണ്‍വീനര്‍ പി.വി. അതികായന്‍, സ്വാഗതസംഘം കണ്‍വീനര്‍ ബി. പ്രകാശ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

Tags: Vidyadharan masterJanmashtami award
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആദ്യമെഴുതിയത്. മാര്‍ക്സോ ഏംഗല്‍സോ അല്ല, അത് ഈശോവാസ്യോപനിഷത്ത് എഴുതിയ മഹര്‍ഷി: സി. രാധാകൃഷ്ണന്‍

Kerala

ജന്മാഷ്ടമി പുരസ്‌കാരം സി. രാധാകൃഷ്ണന്

Kerala

വിദ്യാധരന്‍ മാസ്റ്റര്‍ക്കും വേണുജിക്കും ആജീവനാന്ത സംഭാവനാ പുരസ്‌കാരം

Entertainment

79 ാം വയസിലെങ്കിലും അംഗീകരിച്ചതില്‍ സന്തോഷം: വിദ്യാധരന്‍ മാസ്റ്റര്‍

Kerala

ജന്മാഷ്ടമി പുരസ്‌കാരം ടി എസ് രാധാകൃഷ്ണന്

പുതിയ വാര്‍ത്തകള്‍

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.