Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഗുണ്ടോഗന്‍ സിറ്റിയില്‍ തിരിച്ചെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2024, 10:39 pm IST
inFootball

മാഞ്ചെസ്റ്റര്‍: പ്രീമിയര്‍ ലീഗ് വമ്പന്‍ ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മുന്‍ നായകന്‍ ഇല്‍ക്കായ് ഗുണ്ടോഗന്‍ തിരിച്ചെത്തി. സിറ്റി നായകനായിരിക്കെ 2022-23 സീസണില്‍ ട്രെബിള്‍ കിരീടവും ക്ലബ്ബ് ലോകകപ്പും അടക്കം ചരിത്ര നേട്ടം കുറിച്ച ശേഷമായിരുന്നു കഴിഞ്ഞ വര്‍ഷം ഗുണ്ടാഗന്‍ സിറ്റിയില്‍ നിന്ന് സ്പാനിഷ് വമ്പന്‍ടീം എഫ്‌സി ബാഴ്‌സിലോണയിലേക്കുള്ള മടക്കം.

12 മാസത്തെ കരാര്‍ ആണ് ബാഴ്‌സയുമായി ഉണ്ടായിരുന്നത്. അത് പൂര്‍ത്തിയായ മുറയ്‌ക്ക് സിറ്റിയിലേക്ക് താരം തിരിച്ചെത്തുന്നതിന് ഇന്നലത്തെ പുതിയ കരാറോടുകൂടി പൂര്‍ണതയായി. ജര്‍മന്‍ താരം ഗുണ്ടോഗന്‍ സിറ്റിയിലേക്ക് തിരിച്ചെത്തുമെന്ന ഉഹാപോഹങ്ങള്‍ ശക്തമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ചില അന്താരാഷ്‌ട്ര കായിക മാധ്യമങ്ങള്‍ ഇക്കാര്യം ഏറെക്കുറേ ഉറപ്പാക്കുകയും ചെയ്തു ഈ സാഹചര്യത്തിലാണ് ഇന്നലെ സിറ്റിയുമായുള്ള രണ്ടാം കരാര്‍ യാഥാര്‍ത്ഥ്യമായത്. നിലവില്‍ 12 മാസത്തെ കരാര്‍ ആണ് ഒപ്പുവച്ചിരിക്കുന്നത്.
2016 മുതല്‍ 2023 വരെ സിറ്റിയില്‍ കളിച്ച ഗുണ്ടോഗന്‍ ഇക്കാലയളവില്‍ ടീമിനായി 14 കിരീടങ്ങള്‍ നേടി. 304 കളികളില്‍ നിന്ന് 60 ഗോളുകള്‍ സംഭാവന ചെയ്തു.

33കാരനായ ഗുണ്ടോഗന്‍ ഇക്കഴിഞ്ഞ യൂറോ കപ്പോടെ അന്താരാഷ്‌ട്ര കരിയറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ടൂര്‍ണമെന്റ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജര്‍മനി സ്‌പെയിനോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെയായിരുന്നു ജര്‍മന്‍ നായകന്റെ വിരമിക്കല്‍ പ്രഖ്യാപനം. ജര്‍മനിക്കായി 82 മത്സരങ്ങളിലാണ് ഗുണ്ടോഗന്‍ ബൂട്ടുകെട്ടിയിട്ടുള്ളത്.

Tags: Manchester CityGundogan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എന്‍സോ ഫെര്‍ണാണ്ടസ് സിറ്റിയില്‍; ചെല്‍സിയില്‍ നിന്നുള്ള കൂടുമാറ്റം 1500 കോടി രൂപയ്‌ക്ക്

Football

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

Football

പെപ്പിന് സിറ്റിയുടെ ബൈ ബൈ

Football

എഫ് എ കപ്പില്‍ കിരീടപ്പോര് സിറ്റി-ചെല്‍സി

പുതിയ വാര്‍ത്തകള്‍

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.