Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പുതിയ അന്താരാഷ്‌ട്ര റോമിംഗ് പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2024, 09:34 pm IST
in Business

യുഎഇ, കാനഡ, തായ്‌ലന്‍ഡ്, സൗദി അറേബ്യ പോലുള്ള പ്രിയപ്പെട്ട അന്താരാഷ്‌ട്ര ഡെസ്റ്റിനേഷനുകളെ ലക്ഷ്യമിട്ട് പ്രത്യേക റോമിംഗ് പ്ലാനുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. നിരവധി ആനുകൂല്യങ്ങളും ഫീച്ചറുകളും ഉള്‍പ്പെട്ടതാണ് പുതിയ പ്ലാനുകള്‍. ഇന്‍കമിംഗ് എസ്എംഎസുകള്‍ പരിധിയില്ലാതെ യുഎഇയിലേക്കുള്ള പുതിയ പ്ലാനില്‍ ആസ്വദിക്കാം.

ഔട്ട്ഗോയിംഗ് കോളുകളില്‍ സന്ദര്‍ശിച്ച രാജ്യത്തിനുള്ളിലെ ലോക്കല്‍ കോളുകളും ഇന്ത്യയിലേക്ക് തിരികെ വിളിക്കുന്നതും ഉള്‍പ്പെടുന്നു (തിരിച്ചു വിളിക്കുന്ന കോളുകളില്‍ ഇന്ത്യയിലേക്ക് വൈഫൈ കോളിംഗും ഉള്‍പ്പെടുന്നു). വൈഫൈ കോളിംഗ് ഉള്‍പ്പെടെ ഏത് രാജ്യത്തുനിന്നും ഇന്‍കമിംഗ് കോളുകള്‍ സ്വീകരിക്കാം.

ഹൈ-സ്പീഡ് ഡാറ്റയും ലഭ്യമാകം. ഫെയര്‍ യൂസേജ് പോളിസിക്ക് (FUP) അപ്പുറം ഇത് ആസ്വദിക്കാം. അതായത് ദിവസത്തേക്കുള്ള നിങ്ങളുടെ ഡാറ്റ ക്വാട്ട തീര്‍ന്നതിന് ശേഷവും പരിധിയില്ലാത്ത ഡാറ്റ 64 കെബിപിഎസ് വേഗതയില്‍ ആസ്വദിക്കാം.

അതേസമയം WiFi കോളിംഗ് വഴിയുള്ള ഔട്ട്ഗോയിംഗ് ലോക്കല്‍, ROW (മറ്റ് രാജ്യങ്ങളിലേക്കുള്ള കോളുകള്‍), എന്നിവ അനുവദനീയമല്ല. (കോളുകള്‍/SMS ചെയ്യാന്‍, നിങ്ങളുടെ ഡിവൈസിന്റെ ക്രമീകരണങ്ങളില്‍ വൈഫൈ കോളിംഗ് മാത്രം പ്രവര്‍ത്തനരഹിതമാക്കുക.). റെസ്റ്റ് ഓഫ് ദി വേള്‍ഡ് (ROW) കോളുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് പേ-ഗോ നിരക്കുകള്‍ ബാധകമായിരിക്കും. 898 രൂപ, 1598 രൂപ, 2998 രൂപ നിരക്കുകളിലാണ് യുഎഇ പാക്കുകള്‍ ലഭ്യമാകുന്നത്.

രാജ്യങ്ങളെ കേന്ദ്രീകരിച്ചുള്ള പുതിയ പ്ലാനുകളില്‍ കരീബിയന്‍ മേഖലയിലെ 24 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. സൗജന്യമായി പരിധിയില്ലാത്ത ഇന്‍കമിംഗ് എസ്എംഎസുകള്‍ ഈ പ്ലാനിലും ആസ്വദിക്കാം. ഔട്ട്‌ഗോയിംഗ് കോളുകളില്‍ രാജ്യത്തിനകത്തുള്ള ലോക്കല്‍ കോളുകളും ഇന്ത്യയിലേക്ക് തിരിച്ചുള്ള കോളുകളും ഉള്‍പ്പെടും. ഏത് രാജ്യത്തുനിന്നും വൈഫൈ കോളുകള്‍ ഉള്‍പ്പടെ ഇന്‍കമിംഗ് കോളുകള്‍ സ്വീകരിക്കാം. 3851 രൂപയുടെ പ്ലാനെടുത്താല്‍ അധിക ഇന്‍ഫ്‌ളൈറ്റ് ആനുകൂല്യങ്ങളും ലഭ്യമാകും. 1671 രൂപ, 3851 രൂപ നിരക്കുകളിലാണ് കരിബിയന്‍ പ്ലാനുകള്‍ ലഭ്യമാകുക.

ഇത് കൂടാതെ യൂറോപ്പിലെ 32 രാജ്യങ്ങളിലേക്കുള്ളതാണ് മൂന്നാമത്തെ അന്താരാഷ്‌ട്ര പ്ലാന്‍. ഇതിലും അണ്‍ലിമിറ്റഡ് എസ്എംഎസ് ആസ്വദിക്കാം. 2899 രൂപയുടെ യൂറോപ്പ് പ്ലാനിന്റെ കൂടെ അധിക ഇന്‍ഫ്‌ളൈറ്റ് ആനുകൂല്യങ്ങള്‍ ലഭ്യമാകും. ഔട്ട്‌ഗോയിംഗ് കോളുകളില്‍ രാജ്യത്തിനകത്തുള്ള കോളുകള്‍ ഇന്ത്യയിലേക്കുള്ള കോള്‍ ബാക്കും ഉള്‍പ്പെടും. ഏത് രാജ്യത്തുനിന്നും ഇന്‍കമിംഗ് കോളുകള്‍ സ്വീകരിക്കാം. ക്വാട്ട കഴിഞ്ഞും പരിധിയില്ലാതെ 64 കെബിപിഎസ് വേഗതയില്‍ ഡാറ്റ ലഭ്യമാകുകയും ചെയ്യും. 2899 രൂപ നിരക്കിലാണ് യൂറോപ്പ് പ്ലാന്‍ ലഭ്യമാകുക.

1551 രൂപ, 2851 രൂപ നിരക്കുകലില്‍ തായ്‌ലന്‍ഡ് പ്ലാനും, 1691 രൂപ, 2881 രൂപ നിരക്കില്‍ കാനഡ പ്ലാനും, 898 രൂപ, 1291 രൂപ, 2891 രൂപ നിരക്കില്‍ സൗദി അറേബ്യ പ്ലാനുകളും ലഭ്യമാണ്.

Tags: Reliance JIOInternational Roaming Plans
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പമ്പയിലും നിലയ്‌ക്കലും സന്നിധാനത്തും ഇനി 365 ദിവസവും ജിയോ 5ജി സേവനം

Business

ലോകത്തിലെ ഏറ്റവും വലിയ ഫിക്‌സ്‌ഡ് വയർലെസ് ആക്‌സസ് സേവനദാതാവാകാനൊരുങ്ങി റിലയൻസ് ജിയോ

India

ജിയോ ഏറ്റവും വലിയ റിസ്കായിരുന്നുവെന്നും തോറ്റാലും അത് ഏറ്റവും വലിയ കടമയായി കരുതിയേനെ: മുകേഷ് അംബാനി

Business

6,477 കോടി രൂപയുടെ അറ്റാദായം നേടി റിലയന്‍സ് ജിയോ

Technology

ഒരുമാസത്തിനിടെ ബിഎസ്എൻഎൽ നേടിയത് 8.5 ലക്ഷം പുതിയ സബ്സ്ക്രൈബേഴ്സിനെ; ജിയോയ്‌ക്ക് പണിയാകുമോ?

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.